Category: Uncategorized
ജയിൽ സുരക്ഷയുമായി ബന്ധപ്പെട്ട വീഴ്ച്‌കൾ ഇന്ന് നിയമസഭയിൽ ചർച്ചചെയ്യും
മൂന്ന് ബില്ലുകളാണ് ഇന്നത്തെ സഭാ നടപടികളിൽ പ്രധാനമായും പരിഗണനയ്ക്ക് വരുന്നത്. തിരുവനന്തപുരം: സംസ്ഥാനത്തെ ജയിൽ സുരക്ഷയുമായി ബന്ധപ്പെട്ട വീഴ്ച്‌കൾ ഇന്ന് നിയമസഭയിൽ ചർച്ചയാകും. സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷം ... Read More
സുരേഷ് ഗോപിക്കെതിരെ ദേശീയ നേതൃത്വത്തിന് പരാതി നൽകി സംസ്ഥാന നേതൃത്വം
സംസ്ഥാന ജന.സെക്രട്ടറി അനൂപ് ആൻറണിയാണ് ദേശീയ നേതൃത്വത്തിന് പരാതി നൽകിയത് തിരുവനന്തപുരം : എയിംസുമായിബന്ധപ്പെട്ട് സംസ്ഥാന ബിജെപിയിൽ തർക്കം. എയിംസ് ആലപ്പുഴയിൽ സ്ഥാപിക്കണമെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നിലപാടിനെതിരെ സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തെ ... Read More
സംസ്ഥാനത്തെ പോലീസ് മർദ്ദനങ്ങളിൽ പ്രതിഷേധിച്ച് അനിശ്ചിത കാല സത്യാഗ്രഹ സമരവുമായി പ്രതിപക്ഷം
എംഎൽഎമാരായ എകെഎം അഷറഫും ടിജെ സനീഷ് കുമാറുമാണ് സത്യാഗ്രഹം അനുഷ്ഠിക്കുക തിരുവനന്തപുരം: സംസ്ഥാനത്തെ ഞെട്ടിച്ച പൊലീസ് മർദ്ദനങ്ങളിൽ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം. പൊലീസുകാരെ സർവീസിൽ നിന്നും പുറത്താക്കുന്നത് വരെ നിയമസഭയ്ക്ക് മുൻപിൽ അനിശ്ചിതകാല സത്യാഗ്രഹ ... Read More
പഞ്ചായത്ത് ഓഫീസിനുമുന്നിൽ പ്രതിഷേധപ്രകടനം
യോഗ്യതയുള്ള ഉദ്യോഗാർഥിയെ തഴഞ്ഞ് നിയമനംനൽകാനുള്ള ഭരണസമിതിയുടെ ശ്രമത്തിന് കൂട്ടുനിൽക്കാത്ത സെക്രട്ടറിയെ പൂട്ടിയിട്ട ഭരണസമിതിയുടെ പ്രവൃത്തി കാടത്തമാണ് കോഴിക്കോട് : അത്തോളി പഞ്ചായത്ത് ഭരണസമിതിയുടെ ഭരണപരാജയം ജീവനക്കാരുടെ തലയിൽ കെട്ടിവെക്കാനുള്ള ശ്രമത്തെ ചെറുത്തുതോൽപ്പിക്കുമെന്ന് ജീവനക്കാരുടെ കൂട്ടായ്‌മ. ... Read More
ശുദ്ധജല വിതരണം: മേപ്പയൂർ പഞ്ചായത്തിൽ പദ്ധതികളേറെ കുടിക്കാൻ വെള്ളമില്ല
ജലജീവൻ പദ്ധതി വന്നതോടെ പുതിയ പ്രാദേശിക സ്വതന്ത്ര പ്രോജക്ടുകൾ നടപ്പിലാക്കുന്നതിനു സാങ്കേതിക തടസ്സം രൂപപ്പെട്ടിട്ടുമുണ്ട് മേപ്പയൂർ :ജലക്ഷാമം പരിഹരിക്കുന്നതിനു അടിയന്തര പ്രാധാന്യം നൽകി പദ്ധതികൾ നടപ്പിലാക്കിയ പഞ്ചായത്താണ് മേപ്പയൂരെങ്കിലും ഇപ്പോഴും കുടിവെള്ളം എത്തിച്ചേരാത്ത പ്രദേശങ്ങളും ... Read More
ബാറ്ററികൾ’ വില്ലനായി; തീപ്പൊരിയുണ്ടായത് പുക ഉയരാൻ കാരണമായി
പുതിയ ബ്ലോക്കിലെ വയറിംഗ് സംവിധാനവും അധികൃതർ ഉടൻ പരിശോധിക്കും കോഴിക്കോട്: മെഡിക്കൽ കോളേജിലെ കാഷ്വാലിറ്റിയിൽ നിന്ന് പുക ഉയർന്നതിന് കാരണം ബാറ്ററികളിലെ തകരാർ. ഇലക്ട്രിക്കൽ ഇൻസ്പക്ട്രേറ്റിൻ്റെ പ്രാഥമിക നിഗമനത്തിലാണ് വില്ലനായത് ബാറ്ററികളാണെന്ന് കണ്ടെത്തിയിട്ടുള്ളത്.ബാറ്ററികൾ ചൂടുപിടിച്ചതും, ... Read More
കോഴിക്കോട് ബീച്ചിൽ വെൻഡിങ് സോൺ ഒരുമാസത്തിനകം; 90 കച്ചവടക്കാരെ മാറ്റും
ബീച്ചിൽ നേരത്തെ ഉണ്ടായിരുന്ന ഉന്തുവണ്ടി കച്ചവടക്കാരെയാണു വെൻഡിങ് സോണിലേക്കു മാറ്റുന്നത്. കോഴിക്കോട്:ബീച്ചിലെ വെൻഡിങ് സോൺ നിർമാണത്തിലെ തടസ്സം പരിഹരിച്ചു, പ്രവൃത്തി പുരോഗമിക്കുന്നു. ജലവിതരണത്തിനുള്ള പ്രത്യേക പൈപ്പ് ലഭിക്കാതെ വന്നതായിരുന്നു നിർമാണത്തിലെ തടസ്സം. പൈപ്പ് ലഭ്യമാക്കി ... Read More
