Tag: adoor prakash
ഏകപക്ഷീയമായ തീരുമാനങ്ങളെടുക്കുന്നുവെന്ന മുഖ്യമന്ത്രി വി. ഡി. സതീശനെതിരായ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പരാതിയിൽ പരിഹാരത്തിനായി ഹൈക്കമാൻഡ് ഇടപെടുന്നതായി സൂചന
ഹൈക്കമാൻഡ് നേതൃത്വത്തിൽ സർക്കാർ-പാർട്ടി ഏകോപന സമിതി വന്നേക്കും. ഡൽഹി : കോൺഗ്രസിലോ മുന്നണിയിലോ ആലോചിക്കാതെ ഏകപക്ഷീയമായ തീരുമാനങ്ങളെടുക്കുന്നുവെന്ന മുഖ്യമന്ത്രി വി. ഡി. സതീശനെതിരായ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പരാതിയിൽ പരിഹാരത്തിനായി ഹൈക്കമാൻഡ് ഇടപെടുന്നതായി ... Read More
സംസ്ഥാന സർക്കാരിന്റെയും മുഖ്യമന്ത്രി വിഡി സതീശന്റെയും പ്രവർത്തനത്തിൽ അതൃപ്‌തി പരസ്യമാക്കിയ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ഡൽഹിയിലെത്തി കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്‌ച നടത്തി
സർക്കാരിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഉന്നയിച്ച പരാതികൾ അടങ്ങുന്ന വിശദമായ കത്ത് അടൂർ പ്രകാശ് ഖാർഗെയ്ക്ക് നൽകിയതായാണ് റിപ്പോർട്ട്. ന്യൂഡൽഹി: സംസ്ഥാന സർക്കാരിന്റെയും മുഖ്യമന്ത്രി വിഡി സതീശന്റെയും പ്രവർത്തനത്തിൽ അതൃപ്‌തി പരസ്യമാക്കിയ യുഡിഎഫ് കൺവീനർ അടൂർ ... Read More
മുന്നണിക്കുള്ളിൽ പ്രശ്നങ്ങളില്ലെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ;തനിക്ക് പറയാനുള്ള കാര്യങ്ങൾ എഐസിസിയെ അറിയിക്കും
ആർക്കും സ്ഥാനമാനങ്ങൾ കൊടുത്തതിന് താൻ എതിരല്ല. തിരുവനന്തപുരം: മുന്നണിക്കുള്ളിൽ പ്രശ്നങ്ങളില്ലെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. പറഞ്ഞതെല്ലാം യാഥാർഥ്യമാണ്. പറയാനുള്ള കാര്യങ്ങളാണ് സംസാരിച്ചത്. ആരുടേയും പിന്തുണയ്ക്ക് വേണ്ടിയല്ല പ്രതികരിച്ചതെന്നും അടൂർ പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു.ആർക്കും ... Read More
പോറ്റിയുമായുള്ള ബന്ധത്തിൽ പ്രതികരിച്ച് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്
പോറ്റി ക്ഷണിച്ച ചടങ്ങിൽ താൻ പങ്കെടുത്തിട്ടുണ്ട്. ശബരിമലയിലെ ചടങ്ങിനെത്താനായി പോറ്റി തന്നെ ക്ഷണിച്ചു. തിരുവനന്തപുരം :സ്വർണക്കൊള്ളക്കേസ് പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തിൽ പ്രതികരിച്ച് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. മണ്ഡലത്തിലുള്ള ആളെന്ന നിലയിലാണ് സഹകരിച്ചതെന്ന ... Read More
അടൂർ പ്രകാശിനെ ചോദ്യം ചെയ്യുന്നതിൽ കോൺഗ്രസിന് പേടിയില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ
ഉദ്യോഗസ്ഥർക്ക് നെല്ലും പതിരും തിരിച്ചറിയാൻ നേരത്തെ കഴിഞ്ഞതാണ് എന്നിട്ടും ഓരോ ദിവസവും താമസിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് അടൂർ പ്രകാശിനെ ചോദ്യം ചെയ്യുന്നതിൽ കോൺഗ്രസിന് പേടിയില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി ... Read More
ശബരിമലസ്വർണക്കൊള്ളയിലെ ആരോപണത്തിൽ മുഖ്യമന്ത്രിക്ക് മറുപടിയുമായി അടൂർ പ്രകാശ്
സ്വകാര്യ സംഭാഷണത്തിൽശബരിമല ഏൽപ്പിച്ചെന്നാണ് മുഖ്യമന്ത്രി പോറ്റിയോട് പറഞ്ഞത്. തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിലെ ആരോപണത്തിൽ മുഖ്യമന്ത്രിക്ക്മറുപടിയുമായി അടൂർ പ്രകാശ്.ആറ്റിങ്ങൽ എംപി ആയപ്പോൾ പോറ്റി തന്നെ വന്നു കണ്ടിരുന്നു.മണ്ഡലത്തിലെ ഇടതുപക്ഷ എംഎൽഎയും കൂടിക്കാഴ്ചയിൽ ഉണ്ടായിരുന്നു. തന്നെ വന്ന്കാണും ... Read More
നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന് നീതി ലഭ്യമായിയെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്
ദിലീപുമായി വളരെക്കാലമായി അടുത്ത ബന്ധമുണ്ട്.വ്യക്തിപരമായി സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു പത്തനംതിട്ട: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന് നീതി ലഭ്യമായിയെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. ദിലീപുമായി വളരെക്കാലമായി അടുത്ത ബന്ധമുണ്ട്.വ്യക്തിപരമായി സന്തോഷമുണ്ടെന്നും അദ്ദേഹം ... Read More
