Tag: bangalore
ബെംഗളൂരുവിൽനിന്ന് എംഡിഎംഎയുമായി വന്ന യുവാവ് പിടിയിൽ
ഡാൻസാഫ് സ്ക്വാഡും ഫറോക്ക് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ 100 ഗ്രാം എംഡിഎംഎ ഇയാളിൽനിന്നും കണ്ടെടുത്തു കോഴിക്കോട്: ബെംഗളൂരുവിൽനിന്ന് മയക്കുമരുന്ന് കടത്തി ചില്ലറവിൽപ്പന നടത്തുന്ന സംഘത്തിലെ കണ്ണിയായ യുവാവ് പിടിയിൽ. പയ്യാനക്കൽ സ്വദേശി വള്ളിയിൽ ... Read More
ബംഗളൂരു ബസ്സ് അപകടം; പരിക്കേറ്റ കോഴിക്കോട് സ്വദേശി മരിച്ചു
ബെംഗളൂരുവിൽനിന്ന് മഞ്ചേരി വഴി പെരിന്തൽമണ്ണയിലേക്ക് പോവുകയായിരുന്ന എസ്കെഎസ് ട്രാവൽസിന്റെ സ്ലീപ്പർ ബസാണ് അപകടത്തിൽപ്പെട്ടത് ബംഗളൂരു: കർണാടകയിലെ ഹുൻസൂരിൽ സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ കോഴിക്കോട് സ്വദേശി മരിച്ചു. രാമനാട്ടുകരയിലെ അമൽ ഫ്രാഗ്ലിൻ ആണ് ... Read More
ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുവന്ന ബസ്സ് മറിഞ്ഞു
ബെംഗളൂരുവിൽനിന്ന് മഞ്ചേരി വഴി പെരിന്തൽമണ്ണയിലേക്ക് പോവുകയായിരുന്ന എസ്കെഎസ് ട്രാവൽസിന്റെ സ്ലീപ്പർ ബസാണ് അപകടത്തിൽപ്പെട്ടത് ബെംഗളൂരു: കർണകാടയിലെ ഹുൻസൂരിൽ കേരളത്തിലേക്ക് വരുന്ന സ്വകാര്യ ബസ് മറിഞ്ഞ് നിരവധിപേർക്ക് പരിക്ക്. ബെംഗളൂരുവിൽനിന്ന് മഞ്ചേരി വഴി പെരിന്തൽമണ്ണയിലേക്ക് പോവുകയായിരുന്ന ... Read More
അർജുന് വേണ്ടിയുള്ള തിരച്ചിലിന് വെല്ലുവിളിയായി കനത്ത മഴ
സൈന്യത്തിന്റെ അറുപതംഗ സംഘം ദുരന്തസ്ഥലത്തേക്ക് ഉടൻ എത്തും ബെംഗളൂരു: ഷിരൂരിൽ മണ്ണിടിഞ്ഞു കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിലിന് വെല്ലുവിളിയായി പ്രദേശത്ത് കനത്ത മഴ. ഇന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചപ്പോൾ കനത്ത മഴ തുടരുകയാണ്. ... Read More
തിരുവനന്തപുരത്ത്- ബെംഗളൂരു പ്രതിദിന സർവീസുമായി എയർ ഇന്ത്യ
എല്ലാ ദിവസവും വിമാനം ഇരു നഗരങ്ങളിലേക്കും സർവീസ് നടത്തും തിരുവനന്തപുരം: ബെംഗളൂരുവിലേക്ക് തിരുവനന്തപുരത്ത് നിന്നും പുതിയ വിമാനസർവീസുമായി എയർ ഇന്ത്യ. ഇന്നലെ മുതൽ പുതിയ സർവീസ് ആരംഭിച്ചു. എല്ലാ ദിവസവും വിമാനം ഇരു നഗരങ്ങളിലേക്കും ... Read More
