Tag: CALICUT
സ്കൂൾ ഭിത്തികളിൽ വർണവിസ്മയം തീർത്തത് പൂർവവിദ്യാർഥികൾ
പരിസ്ഥിതിസംരക്ഷണത്തിൻ്റെ പ്രാധാന്യം ബോധ്യപ്പെടുത്താൻ പരിസ്ഥിതിസംരക്ഷണ സന്ദേശങ്ങളും തയ്യാറാക്കിയിട്ടുണ്ട്. മുക്കം : വേനപ്പാറ ലിറ്റിൽ ഫ്ലവർ യു.പി. സ്കൂളിൽ ചിത്രം വരച്ച് പൂർവവിദ്യാർഥികളായ സഹോദരങ്ങൾ. വേനപ്പാറ അമ്പലത്തിങ്ങൽ അസ്‌ലയും ആഷിഖും ചേർന്നാണ് വിദ്യാലയത്തിന്റെ ഭിത്തികളിൽ വർണവിസ്മയം ... Read More
കല്ലാച്ചി- വാണിമേൽ റൂട്ടിലെ അപകടനിലയിലുള്ള കലുങ്ക് പുനർനിർമിക്കും
പ്രവൃത്തിനടക്കുമ്പോൾ കല്ലാച്ചി- വാണിമേൽ-വിലങ്ങാട് റോഡിലെ ഗതാഗതം പൂർണമായും നിർത്തും നാദാപുരം : കാലപ്പഴക്കംകാരണം കല്ലാച്ചി- വാണിമേൽ റൂട്ടിലെ അപകടനിലയിലുള്ള കലുങ്ക് പുനർനിർമിക്കുന്ന പ്രവൃത്തി ഉടൻ ആരംഭിക്കും. കല്ലാച്ചി-വിലങ്ങാട് റോഡിലെ വാണിമേൽ പാലത്തിനടത്തുള്ള കരിങ്കല്ലിൽ നിർമിച്ച ... Read More
റെയിൽവേയുടെ കോർട്ട് ഫീ ലൈസൻസ് പിൻവലിക്കണം; വടകര ഓട്ടോ കൂട്ടായ്മ
പെർമിറ്റ് ഇല്ലാത്ത ഓട്ടോകൾക്കെതിരേ പരാതി കൊടുത്തിട്ടും നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം തുടങ്ങാനും യോഗത്തിൽ തീരുമാനിച്ചു വടകര: ഓട്ടോ തൊഴിലാളികളുടെമേൽ അടിച്ചേൽപ്പിക്കുന്ന റെയിൽവേയുടെ കോർട്ട് ഫീസ് ലൈസൻസ് പിൻവലിക്കണമെന്ന് വടകര ഓട്ടോ കൂട്ടായ്മ വാർഷികപൊതുയോഗം ആവശ്യപ്പെട്ടു. ... Read More
കൊയിലാണ്ടി ഉപജില്ല സ്കൂൾ ഒളിമ്പിക്സ്: ഓവറോൾ കിരീടം കോതമംഗലം എൽപി സ്കൂളിന്
കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ ഒക്ടോബർ 3, 4, 5 ദിവസങ്ങളിലാണ് സ്കൂൾ ഒളിമ്പിക്സ് നടന്നത് കൊയിലാണ്ടി:കൊയിലാണ്ടി ഉപജില്ല സ്കൂൾ ഒളിമ്പിക്സിൽ ഗവ: കോതമംഗലം എൽപി സ്കൂൾ എൽപി വിഭാഗത്തിൽ ഓവറോൾ കിരീടം നേടി ... Read More
ടാഗോർ ഹാൾ പൊളിക്കാൻ തീരുമാനമായി
അനുമതി നൽകിയത് 7.6 ലക്ഷം രൂപ കെട്ടിടം പൊളിക്കാൻ ലേലം വിളിച്ച കെപിഎം ഓൾഡ് അയേൺ ട്രേഡേഴ്സിനാണ് കോഴിക്കോട്:ടാഗോർ ഹാൾ പുതുക്കിപ്പണിയുന്നതിന്റെ ഭാഗമായി പഴയ കെട്ടിടം പൊളിച്ചുമാറ്റാനുള്ള കരാറിന് കോർപറേഷൻ അനുമതിയായി.അനുമതി നൽകിയത് 7.6 ... Read More
ഉള്ളിയേരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ആവശ്യത്തിന് ഫാർമസിസ്‌റ്റില്ല
മരുന്ന് കിട്ടാൻ മണിക്കൂറുകളുടെ കാത്തിരിപ്പ് ഉള്ളിയേരി:ഉള്ളിയേരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ആവശ്യത്തിന് ഫാർമസിസ്റ്റില്ലാത്തത് കാരണം മരുന്ന് കിട്ടാൻ മണിക്കൂറുകളോളം രോഗികൾ കാത്തിരിക്കുന്നു അവസ്ഥയാണ്.ദിനംപ്രതി മുന്നൂറിലധികം ആളുകൾ എത്തുന്ന ആശുപത്രിയിൽ ആകെ 3 ഫാർമസിസ്റ്റാണ് വേണ്ടത്. ഇതിൽ ... Read More
ബാലസദസ്സ് നഗരസഭാതലം ഉദ്ഘാടനം ചെയ്തു
ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപാട്ട് നിർവഹിച്ചു കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിലെ കുടുംബശ്രീ സിഡിഎസ് ബാലസഭയുടെ നേതൃത്വത്തിൽ ബാലസദസ്സ് സംഘടിപ്പിച്ചു .ബാലസദസ്സ് നഗരസഭാതലം ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപാട്ട് നിർവഹിച്ചു. പന്തലായനി കലാസമിതിയിൽ ... Read More
