Tag: CALICUT
തുടരെ രണ്ടാം ദിവസവും സ്വർണ വില കുറഞ്ഞു
ഗ്രാമിന് 15 രൂപ കുറഞ്ഞ് 7,080 രൂപയാണ് ഇന്നത്തെ വില കൊച്ചി: കുത്തനെയുള്ള കയറ്റത്തിന് ശേഷം സ്വർണ വില കുറഞ്ഞു. ശനിയാഴ്ച്‌ച തുടങ്ങിയ വില ഇടിവ് തിങ്കളാഴ്ചയും തുടർന്നു. തിങ്കളാഴ്ച്‌ച പവന് 120 രൂപ ... Read More
പതിനാറുകാരനെ കാണാനില്ല
കൊയിലാണ്ടി ഏഴുകുടിക്കൽ സ്വദേശിയായ പതിനാറുകാരനെയാണ് ഇന്നലെ മുതൽ കാണാതായത് കൊയിലാണ്ടി :ഏഴുകുടിക്കൽ സ്വദേശിയായ പതിനാറുകാരനെ കാണാനില്ലെന്ന് പരാതി. പുളിയിന്റെ ചുവട്ടിൽ ഷാജിയുടെ മകൻ അഭിനന്ദിനെയാണ് ഇന്നലെ മുതൽ കാണാതായത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം വീട്ടിൽ ... Read More
പിന്തിരിയില്ല; കേരളം മുഴുവൻ നടന്ന് പറയും- പി.വി.അൻവർ
പുതിയ പാർട്ടി രൂപീകരണം വ്യക്തമാക്കാതെ അൻവർ - ജനങ്ങൾ ഒരു പാർട്ടിയായാൽ അവർക്കൊപ്പം താനുമുണ്ടാവും നിലമ്പൂർ: പി.വി.അൻവർ നിലമ്പൂരിൽ വിളിച്ചുകൂട്ടിയ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ വലിയ ജനക്കൂട്ടം. പ്രകടനമായാണ് അൻവർ സ്റ്റേജിലെത്തിയത്. തൻ്റെ കുടുംബ ... Read More
അഭിഭാഷകന്റെ ഓഫീസിൽകയറി ആക്രമണം നടത്തിയ യുവാവ് പിടിയിൽ
പ്രതി അക്രമിച്ചത് നാദാപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി അഭിഭാഷകനും ബാർ അസോസിയേഷൻ സെക്രട്ടറിയുമായ പി.സി ലിനീഷിനെയാണ് നാദാപുരം:അഭിഭാഷകനെ ഓഫീസിൽ കയറി അക്രമിച്ച കേസിലെ പ്രതിയെ അറസ്റ്റു ചെയ്തു.എടച്ചേരി സ്വദേശി കണിയാന്റെ പറമ്പത്ത് ആഷിഖിനെ ... Read More
പുഷ്പൻ അന്തരിച്ചു
ഡിവൈഎഫ്ഐ സമരത്തിന് നേരെയുണ്ടായ പൊലീസ് വെടിവെപ്പിൽ സുഷുമ്നനാഡി തകർന്ന് ഇരുപത്തിനാലാം വയസിൽ കിടപ്പിലായതാണ് പുഷ്പൻ കോഴിക്കോട് /തലശേരി: കൂത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന് വിട . നീണ്ട മുപ്പത് വർഷം നീണ്ടുനിന്ന കിടപ്പുജീവിതത്തിന് ... Read More
മാളിൽനിന്ന് സ്വർണമാല കവർന്ന ദമ്പതികൾ പിടിയിൽ
ലുലു മാളിലെ പ്രാർഥന റൂമിൽ കയറി പത്തുമാസം പ്രായമുള്ള കുട്ടിയുടെ സ്വർണമാല കവർന്ന കേസിലാണ് ദമ്പതികൾ പിടിയിലായത് കോഴിക്കോട്:ലുലു മാളിലെ പ്രാർഥന റൂമിൽ കയറി പത്തുമാസം പ്രായമുള്ള കുട്ടിയുടെ സ്വർണമാല കവർന്ന കേസിൽ ദമ്പതികൾ ... Read More
കൂളിമാട് പാലം കടന്നാൽ ജനത്തിനു യാത്രാ ദുരിതം
കൂളിമാട് പാലം കഴിഞ്ഞ് ഓട്ടുപാറ-ജലാലിയ ജംക്‌ഷൻ വരെ 900 മീറ്റർ ദൂരം റോഡ് പൂർണമായി തകർന്ന നിലയിലാണ് മാവൂർ:കൂളിമാട് പാലം കടന്നാൽ കുണ്ടും കഴിയും നിറഞ്ഞ് പൂർണമായി തകർന്ന് തരിപ്പണമായ റോഡിൽ അപകടങ്ങളും പതിവാവുന്നു.റോഡിലെ ... Read More
