Tag: CALICUT
കാത്തിരിപ്പിനൊടുവിൽ കുറ്റ്യാടി ബൈപാസ് യാഥാർഥ്യമാകുന്നു
ശിലാസ്ഥാപനം 30ന് വൈകീട്ട് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിക്കും കുറ്റ്യാടി: കുറ്റ്യാടി ബൈപാസിനായി ഇരുപത് വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയ കാത്തിരിപ്പിന് വിരാമം. ശിലാസ്ഥാപനം സെപ്റ്റംബർ 30ന് വൈകീട്ട് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും. ... Read More
എളാട്ടേരി തെക്കയിൽ ഭഗവതി ക്ഷേത്രത്തിൽ കൊയ്തുത്സവം
കൊയ്ത്തുത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിൽ ഉദ്ഘടനം ചെയ്തു ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് എളാട്ടേരി തെക്കയിൽ ഭഗവതി ക്ഷേത്രത്തിൽ കൊയ്ത്തുത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിൽ ഉദ്ഘടനം ചെയ്തു. ക്ഷേത്രം സെക്രട്ടറി ശ്രീനിവാസൻ സ്വാഗതം ... Read More
അഡ്വ.കെ.വിജയൻ കൊയിലാണ്ടി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ്
പ്രസിഡന്റായി അഡ്വ.കെ. വിജയനെയും വൈസ് പ്രസിഡന്റായി മുരളീധരൻ തോറോത്തിനെയും തിരഞ്ഞെടുത്തു കൊയിലാണ്ടി: കൊയിലാണ്ടി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റായി അഡ്വ.കെ. വിജയനെയും വൈസ് പ്രസിഡന്റായി മുരളീധരൻ തോറോത്തിനെയും തിരഞ്ഞെടുത്തു. ഡയറക്ടർമാരായ ഷംനാസ് എം. പി, ... Read More
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന
തുക കൊയിലാണ്ടി തഹസിൽദാർ ജയശ്രീ. എസ് വാര്യർക്ക് കൈമാറി മൂടാടി : ഹിൽ ബസാർ ഈസ്റ്റ് റസിഡൻസ് അസോസിയേഷൻ വയനാട് ദുരന്തത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സമാഹരിച്ച തുക കൊയിലാണ്ടി തഹസിൽദാർ ജയശ്രീ. എസ് വാര്യർക്ക് ... Read More
വെറ്റിലപ്പാറയിൽ അണ്ടർപാസിനായി ജനകീയ കൂട്ടായ്മ
അണ്ടർപാസ് നിർമിച്ച് പ്രദേശവാസികൾക്ക് സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കണമെന്ന് ആവശ്യം ചേമഞ്ചേരി:എൻഎച്ച് 66ന്റെ നിർമാണം ചേമഞ്ചേരിയിലെ വെററിലപ്പാറ ഭാഗത്ത് ജനജീവിതം ദുസ്സഹമാക്കിയതിനെതിരെ പ്രതിഷേധമുയരുന്നു. എൻഎച്ച്ന്റെ ഇരുവശത്തുമുള്ളവർക്ക് രണ്ട് കിലോമീറ്റർ സഞ്ചരിക്കേണ്ടി വരുന്നത് പരിസര വാസികൾക്ക് ബുദ്ധിമുട്ടാകുന്നു. ... Read More
ഉള്ളിയേരിയിൽ ബൈക്കപകടത്തിൽ യുവാവ് മരിച്ചു
വീട്ടിലേക്ക് പോകുന്നതിനിടെ ഗുഡ്‌സ് ഓട്ടോ ഇടിക്കുകയായിരുന്നു ഉള്ളിയേരി: കൊയിലാണ്ടി - ബാലുശേരി സംസ്ഥാന പാതയിൽ ബൈക്കപകടത്തിൽ യുവാവ് മരിച്ചു. ഉള്ളിയേരി 19 ലെ അയ്യപ്പൻ കണ്ടി ആദർശ് (25) ആണ് മരിച്ചത്. പൊയിലിൽ താഴെ ... Read More
കക്കയം; വിനോദ സഞ്ചാരികൾക്ക് സൗകര്യമില്ല
ഉദ്ഘാടനം ചെയ്ത ടേക്ക് എ ബ്രേക്ക് ശുചിമുറി ഇപ്പോഴും തുറന്നു കൊടുത്തിട്ടില്ല കൂരാച്ചുണ്ട്:സഞ്ചാരികൾ ധാരാളമായെത്തുന്ന കക്കയം ടൂറിസ്റ്റ് കേന്ദ്രത്തിൽ ശുചിമുറി സൗകര്യമില്ല. കക്കയം ഹൈഡൽ ടൂറിസം സെന്ററിൽജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കഴിഞ്ഞ 12ന് ഉദ്ഘാടനം ... Read More
