Tag: CHENNAI

കരൂരിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ നാളെ വിജയ് നേരിൽ കാണും

കരൂരിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ നാളെ വിജയ് നേരിൽ കാണും

NewsKFile Desk- October 26, 2025 0

ദുരന്തത്തിന് ശേഷം ആദ്യമായാണ് വിജയ് ദുരിതബാധിതരുടെ കുടുംബങ്ങളെ നേരിട്ട് കാണുന്നത്. ചെന്നൈ: കരൂരിൽ തമിഴക വെട്രി കഴകം (ടി.വി.കെ) റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും മരിച്ചവരുടെ കുടുംബാംഗങ്ങളെ നടനും പാർട്ടി അധ്യക്ഷനുമായ വിജയ് നാളെ നേരിൽ ... Read More

പ്രമുഖ സിനിമാ സംഘട്ടന സംവിധായകൻ മലേഷ്യ ഭാസ്‌കർ അന്തരിച്ചു

പ്രമുഖ സിനിമാ സംഘട്ടന സംവിധായകൻ മലേഷ്യ ഭാസ്‌കർ അന്തരിച്ചു

NewsKFile Desk- October 23, 2025 0

ഹൃദയാഘാതം മൂലമായിരുന്നു മരണം. ചെന്നൈ: സിനിമയിലെ പ്രമുഖ സംഘട്ടന സംവിധായകനും നിർമാതാവുമായ മലേഷ്യ ഭാസ്ക്‌കർ അന്തരിച്ചു. ഹൃദയാഘാതം മൂലമായിരുന്നു മരണം. മലയാളം, തമിഴ്, തെലുങ്ക്, കന്നട സിനിമകളിൽ മുൻപ് സജീവമായിരുന്നു. മലയാളത്തിൽ ഫാസിൽ, സിദ്ദീഖ്, ... Read More

കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ ഏറ്റെടുക്കുമെന്ന് ടി.വി. കെ

കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ ഏറ്റെടുക്കുമെന്ന് ടി.വി. കെ

NewsKFile Desk- October 14, 2025 0

എല്ലാമാസവും 5000 രൂപ വീതം നൽകും. കുടുംബത്തിന് മെഡിക്കൽ ഇൻഷുറൻസ് നൽകും. കുട്ടികളുടെ വിദ്യാഭ്യാസച്ചെലവും ഏറ്റെടുക്കും. ചെന്നൈ:കരൂർ ദുരന്തത്തിൽ മരിച്ച 41 പേരുടെ കുടുംബങ്ങളെ ഏറ്റെടുക്കുമെന്ന് ടി.വി.കെ. എല്ലാമാസവും 5000 രൂപ വീതം നൽകും. ... Read More

കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ടിവികെനൽകിയ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി

കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ടിവികെനൽകിയ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി

NewsKFile Desk- October 3, 2025 0

യോഗങ്ങൾ നടത്തുമ്പോൾ ശുദ്ധജലം, ശുചിമുറി തുടങ്ങിയവ ഒരുക്കേണ്ടത് അതാതു രാഷ്ട്രീയ പാർട്ടികളുടെ ഉത്തരവാദിത്തമാണെന്നു കോടതി വ്യക്തമാക്കി. ചെന്നൈ കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ടിവികെ നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. നിലവിൽ ... Read More

ഉണ്ണികൃഷ്ണൻ പോറ്റിയുമായി ശബരിമലയിൽ വച്ചു കണ്ടുള്ള പരിചയം മാത്രമാണെന്ന് ജയറാം

ഉണ്ണികൃഷ്ണൻ പോറ്റിയുമായി ശബരിമലയിൽ വച്ചു കണ്ടുള്ള പരിചയം മാത്രമാണെന്ന് ജയറാം

NewsKFile Desk- October 3, 2025 0

തന്റെ വീട്ടിൽ അല്ല ദൃശ്യങ്ങളിൽ ഉള്ള പൂജാ നടന്നതെന്നും ഉണ്ണികൃഷ്‌ണൻ പോറ്റി വിളിച്ചതനുസരിച്ച് പോയതാണെന്നും ജയറാം ചെന്നൈ: ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ ആരോപണ വിധേയനായ ഉണ്ണികൃഷ്ണൻ പോറ്റി ചെന്നൈയിൽ ചടങ്ങ് സംഘിപ്പിച്ചതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി ... Read More

കരൂർ ദുരന്തം സത്യങ്ങളെല്ലാം വൈകാതെ പുറത്തു വരുമെന്ന് നടൻ വിജയ്

കരൂർ ദുരന്തം സത്യങ്ങളെല്ലാം വൈകാതെ പുറത്തു വരുമെന്ന് നടൻ വിജയ്

NewsKFile Desk- October 1, 2025 0

പ്രവർത്തകരെ വെറുതെ വിട്ടേക്കണമെന്നും,നടക്കാൻ പാടില്ലാത്തതാണ് നടന്നതെന്നും വിജയ് പറഞ്ഞു. ചെന്നൈ:വൈകാതെ എല്ലാ സത്യങ്ങളും പുറത്തുവരുമെന്നും, തെറ്റൊന്നും ചെയ്തിട്ടില്ലെന്നും നടൻ വിജയ്. എന്നിട്ടും പ്രവർത്തകരെ അവർ അറസ്‌റ്റ് ചെയ്തു. മുഖ്യമന്ത്രിക്ക് പക വീട്ടണമെങ്കിൽ തന്നെ എന്തും ... Read More

നടൻ വിജയ്ക്ക് കരൂരിൽ പോകാൻ അനുമതിയില്ല

നടൻ വിജയ്ക്ക് കരൂരിൽ പോകാൻ അനുമതിയില്ല

NewsKFile Desk- September 29, 2025 0

വിജയ്ക്കും ഡിഎംകെ സർക്കാരിനും ഇന്നത്തെ ദിനം നിർണായകമാണ്. കരൂർ:ദുരന്തത്തിന് പിന്നാലെ കരൂരിലേക്ക് പോകാൻ തമിഴക വെട്രി കഴകം (ടിവികെ ) അധ്യക്ഷനും നടനുമായ വിജയ്ക്ക് അനുമതിയില്ല. ഇന്നലെ രാത്രി വിജയ് പൊലീസുമായി സംസാരിച്ചെങ്കിലും അനുമതി ... Read More