Tag: DEATH NEWS
പയ്യോളിയിൽ പെൺമക്കൾ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ ; അച്ഛനെ ട്രെയിനിടിച്ചു മരിച്ച നിലയിലും കണ്ടെത്തി
സുമേഷിന്റെ ഭാര്യ നാലു വർഷം മുമ്പ് കോവിഡ് ബാധിച്ച് മരിച്ചിരുന്നു കോഴിക്കോട്: പയ്യോളി അയനിക്കാട് അച്ഛനും രണ്ടു മക്കളും മരിച്ച നിലയിൽ. പെൺമക്കളെ വീടിനുള്ളിലും അച്ഛനെ റെയിൽവെ ട്രാക്കിലുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അയനിക്കാട് ... Read More
കൊയിലാണ്ടി സ്‌റ്റേഡിയത്തില്‍ യുവാവ് മരിച്ചനിലയിൽ
മൃതദേഹത്തിനടുത്ത് നിന്നും ലഹരിമരുന്ന് സിറിഞ്ച് കണ്ടെത്തി. കോഴിക്കോട്: കൊയിലാണ്ടി സ്‌റ്റേഡിയത്തില്‍ യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍. അണേല ഊരാളി വീട്ടിൽ പ്രജിത്തിൻ്റെയും ഗംഗയുടെയും മകൻ അമൽ സൂര്യ(27)നെയാണ് ബുധനാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.മൃതദേഹത്തിന് ... Read More
അന്ന് ഗണപതിഇന്ന് അനു- മുജീബ് സ്ഥിരം കുറ്റവാളി
പരപ്പനങ്ങാടി ചെട്ടിപ്പടിയിലെ ജ്വല്ലറി ഉടമ ഗണപതിയെയാണ് മുമ്പ് മുബീബ് കൊലപ്പെടുത്തിയത്. കോഴിക്കോട് : പേരാമ്പ്ര അനു കൊലക്കേസിൽ റിമാൻഡിലുള്ള പ്രതി മുജീബ് റഹ്‌മാനെ കസ്റ്റഡിയിൽ വിട്ടുകിട്ടാനായി പൊലീസ് ഇന്ന് അപേക്ഷ നൽകും. അഞ്ച് ദിവസത്തെ ... Read More
റബ്ബർമരം മുറിച്ചതിൽ തർക്കം; പരിക്കേറ്റയാൾ മരിച്ചു
പറമ്പിലേക്കു ചാഞ്ഞ അശോകന്റെ പറമ്പിലെ റബ്ബർമരം ലിജോ ജോസഫ് മുറിച്ചുമാറ്റിയതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ എത്തിയത്. തിരുവമ്പാടി: അയൽവാസികൾ തമ്മിലുള്ള തർക്കത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു. തിരുവമ്പാടി അത്തിപ്പാറ ചിറ്റാനിപ്പാറ അശോകൻ (60) ... Read More
