Tag: death
മലയാളത്തെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച മഹാപ്രതിഭ-മുഖ്യമന്ത്രി
നമ്മുടെ സാസ്കാരത്തെ ഉയർത്തിക്കാട്ടാൻ എം ടി ചെയ്ത സേവനങ്ങൾ മറക്കാവുന്നതല്ല കോഴിക്കോട്:എംടിയ്ക്ക് അനുശോചനമറിയിച്ച് മുഖ്യമന്ത്രി. മലയാളത്തെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച മഹാപ്രതിഭയാണ് വിടവാങ്ങിയതെന്ന് മുഖ്യന്ത്രി പിണറായി വിജയൻ പറഞ്ഞു.'നമ്മുടെ സാസ്കാരത്തെ ഉയർത്തിക്കാട്ടാൻ എം ടി ... Read More
കൊയിലാണ്ടിയിൽ വന്ദേഭാരത് ടെയിൻ തട്ടി സ്ത്രീ മരിച്ചു
മൃതദേഹം ചിന്നിച്ചിതറിയ നിലയിൽ കൊയിലാണ്ടി:വന്ദേ ഭാരത് ട്രെയിൻ തട്ടി സ്ത്രീ മരിച്ചു. ഇന്നു രാവിലെ 8.40 തോടെയാണ് സംഭവം. റെയിൽവെ മേൽപ്പാലത്തിനടിയിൽ വെച്ചാണ് അപകടം. ആളെ തിരിച്ചറിയാൻ കഴിയാത്ത വിധം മൃതദേഹം ചിന്നി ചിതറിയ ... Read More
പ്രശസ്ത ഡബ്ലിയു ഡബ്ലിയുഇ താരം റേ മിസ്റ്റീരിയോ സീനിയർ അന്തരിച്ചു
1976-ലാണ് റേ മിസ്റ്റീരിയോ ഗുസ്‌തി കരിയർ ആരംഭിക്കുന്നത് വിഖ്യാത മെക്സിക്കൻ ഗുസ്തി താരം റേ മിസ്റ്റീരിയോ സീനിയർ(66) അന്തരിച്ചു. മിസ്റ്റീരിയോയുടെ കുടുംബമാണ് മരണവാർത്ത സ്ഥിരീകരിച്ചത്. മിഗ്വൽ എയ്ഞ്ചൽ ലോപസ് ഡയസ് എന്നാണ് യഥാർഥ പേര്.2009-ൽ ... Read More
വടകരയിൽ ഫൈബർവള്ളം മറിഞ്ഞ് അപകടം ഒരു മത്സ്യത്തൊഴിലാളി മരിച്ചു
ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് അപകടം നടന്നത് വടകര: സാൻഡ് ബാങ്ക്‌സിൽ അഴിത്തല അഴിമുഖത്ത് ഫൈബർ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. കുയ്യണ്ടത്തിൽ അബൂബക്കർ (62) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് ... Read More
പുഷ്പ 2 റിലീസിനിടെയുണ്ടായ അപകടം; ഒൻപത് വയസ്സുകാരന്റെ മരണം സ്ഥിരീകരിച്ചു
ഹൈദരാബാദ് കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ശ്രീതേജ് ഹൈദരാബാദ്: പുഷ്പ 2 റിലീസിനിടെയുണ്ടായ തിക്കും തിരക്കിലും പെട്ട ഒൻപത് വയസ്സുകാരൻ ശ്രീതേജിന്റെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. രേവതി, ഭർത്താവ് ഭാസ് കർ മക്കളായ ശ്രീ തേജ്, ... Read More
കണ്ണൂരിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം കണ്ണൂർ: കരുവൻചാൽ മുളകുവള്ളിയിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി.കല്ലാ അനിലിന്റെ മകൾ അനിറ്റയാണ് (15)വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പരിയാരം മെഡിക്കൽ ... Read More
പാർക്കിങ്ങിനെ ചൊല്ലി തർക്കം; പത്തനംതിട്ടയിൽ യുവാവിനെ കാർ ഇടിച്ചു കൊലപ്പെടുത്തി
അപകട മരണമെന്നായിരുന്നു ആദ്യ നിഗമനം പത്തനംതിട്ട: പത്തനംതിട്ട റാന്നിയിൽ വാക്ക് തർക്കത്തെ തുടർന്ന് യുവാവിനെ കാർ ഇടിച്ചു കൊലപ്പെടുത്തി. ഇന്നലെയാണ് റാന്നി ചേതോങ്കര സ്വദേശി അമ്പാടി സുരേഷിനെ കാറിടിച്ചത്. അപകട മരണമെന്നായിരുന്നു ആദ്യ നിഗമനം. ... Read More
