കുറ്റ്യാടി ടൗണിൽ നിർത്തിയിട്ട വാഹനത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ എഡിഎംഎ പിടികൂടി

കുറ്റ്യാടി ടൗണിൽ നിർത്തിയിട്ട വാഹനത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ എഡിഎംഎ പിടികൂടി

വാണിമേൽ കോടിയൂറ കോഴിക്കോടൻകണ്ടി നാദിർ (43), വിഷ്ണുമംഗലം കാദർകണ്ടിയിൽ റിയാസ് (40) എന്നിവരെയാണ് കുറ്റ്യാടി പോലീസ് പിടികൂടിയത്.

നാദാപുരം: കുറ്റ്യാടി ടൗണിൽ നിർത്തിയിട്ട വാഹനത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ എഡിഎംഎ പിടികൂടി. സംഭവത്തിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തു.വാണിമേൽ കോടിയൂറ കോഴിക്കോടൻകണ്ടി നാദിർ (43), വിഷ്ണുമംഗലം കാദർകണ്ടിയിൽ റിയാസ് (40) എന്നിവരെയാണ് കുറ്റ്യാടി പോലീസ് പിടികൂടിയത്.

കഴിഞ്ഞ ദിവസം രാത്രി പോലീസ് പട്രോളിംഗ് നടത്തവെയാണ് കുറ്റ്യാടി ഗവ.ഹോസ്പിറ്റലിനു സമീപം നിർത്തിയ കെഎൽ 18 എഎ 1001 നമ്പർ ഥാർ ജീപ്പിൽ പരിശോധന നടത്തിയതും പ്രതികളിൽ നിന്ന് 0.26 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )