Tag: DELHI
വയനാട്ടിൽ പ്രിയങ്കയെ നേരിടാൻ ഖുശ്ബു?
അന്തിമ പട്ടികയിൽ ഖുശ്‌ബുവും ഇടം പിടിച്ചതായാണ് സൂചന ന്യൂഡൽഹി: വയനാട്ടിൽ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിക്കെതിരെ നടിയും ബിജെപി ദേശീയ എക്‌സിക്യൂട്ടിവ് അംഗവുമായ ഖുശ്‌ബുവിനെ സ്ഥാനാർഥിയായി ബിജെപി പരിഗണിക്കുന്നുവെന്ന് റിപ്പോർട്ട്. വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പിനുള്ള ... Read More
ബോംബ് ഭീഷണി; എയർ ഇന്ത്യ കാനഡയിലെ വിമാനത്താവളത്തിൽ ഇറക്കി
നിരന്തരമായുള്ള ഭീഷണികളെല്ലാം വ്യാജമാണെന്നും കമ്പനി പറഞ്ഞു ഡൽഹി: ബോംബ് ഭീഷണിയെ തുടർന്ന് എയർ ഇന്ത്യ വിമാനം കാനഡയിലെ വിമാനത്താവളത്തിൽ ഇറക്കി. ഡൽഹി-ചിക്കാഗോ വിമാനമാണ് കാനഡയിലെ ഇഖാലൂട് വിമാനത്താവളത്തിൽ ഇറക്കി പരിശോധിച്ചത്. എഐ 127-ാം നമ്പർ ... Read More
ജീവകാരുണ്യ പ്രവർത്തനത്തിൽ കൊയിലാണ്ടി കൂട്ടം മഹത്തായ മാതൃക- ഷാഫി പറമ്പിൽ
കൊയിലാണ്ടി കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റിയുടെ മീറ്റിന് സമാപനം ഡൽഹി:കൊയിലാണ്ടി കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റിയുടെ അഞ്ചാമത് ഗ്ലോബൽ മീറ്റിന് ഡൽഹിയിൽ വർണാഭമായ പരിസമാപ്തി. കൊയിലാണ്ടികൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റി യുടെ നേതൃത്വത്തിൽ രണ്ടു ദിവസമായി ഡൽഹിയിൽ കടന്നുവന്ന ... Read More
തിരുപ്പതി ലഡു വിവാദം; അന്വേഷണത്തിന് പ്രത്യേക സംഘം
സിബിഐ ഡയറക്ടർക്ക് അന്വേഷണ മേൽനോട്ടം ഡൽഹി :തിരുപ്പതി ലഡു വിവാദത്തിൽ സ്വതന്ത്ര അന്വേഷണ സംഘത്തെ നിയോഗിച്ച് സുപ്രീംകോടതി. അന്വേഷണം നടക്കുക സിബിഐ ഡയറക്ടറുടെ നിരീക്ഷണത്തിലായിയ്ക്കും . അതേ സമയം രാഷ്ട്രീയ നാടകം വേണ്ടെന്ന് ആന്ധ്രാ ... Read More
ഔദ്യോഗിക വസതിയിൽ നിന്ന് പടിയിറങ്ങി അരവിന്ദ് കെജ്‌രിവാൾ
കുടുംബത്തിനൊപ്പം പാർട്ടി ആസ്ഥാനത്തിനടുത്തുള്ള ബംഗളാവിലേക്കായിരിക്കും കെജ്‌രിവാൾ താമസം മാറുക ന്യൂഡൽഹി: മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞതിനു പിന്നാലെ ഔദ്യോഗിക വസതിയിൽ നിന്ന് പടിയിറങ്ങി ആം ആദ്‌മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാൾ. ഡൽഹി മുഖ്യമന്ത്രിയായി സ്ഥാനമേറ്റ ... Read More
രാജ്യത്തിന് പിതാക്കന്മാരില്ല, ഉള്ളത് പുത്രന്മാർ-വിവാദ പരാമർശവുമായി കങ്കണ
ഗാന്ധിജയന്തി ദിനത്തിലാണ് വിവാദ പരാമർശവുമായി കങ്കണ സോഷ്യൽ മീഡിയയിൽ വന്നത് ഡൽഹി: ഗാന്ധി ജയന്തി ദിനത്തിൽ വിവാദ പരാമർശവുമായി നടിയും ബിജെപി എം.പിയുമായ കങ്കണ റണാവത്. 'രാജ്യത്തിന് പിതാക്കന്മാരില്ല, ഉള്ളത് പുത്രന്മാർ. ഭാരതമാതാവിൻ്റെ ഈ ... Read More
രാജി പ്രഖ്യാപിച്ച് അരവിന്ദ് കെജ്‌രിവാൾ
ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റർ ചെയ്ത അഴിമതിക്കേസിൽ ജാമ്യം ലഭിച്ച അരവിന്ദ് കെജ്‌രിവാൾ കഴിഞ്ഞദിവസമാണ് ജെയിൽ മോചിതനായത് ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രണ്ടുദിവസത്തിനകം രാജിവെക്കുമെന്ന് പ്രഖ്യാപിച്ച് അരവിന്ദ് കെജ്‌രിവാൾ. പാർട്ടി ഓഫീസിൽ ... Read More
