Tag: GVHSS KOYILANDY
ജി.വി.എച്ച് എസ് എസ് കൊയിലാണ്ടിയിൽ സിസി ടിവി ക്യാമറകൾ സ്ഥാപിച്ചു
സിസി ടിവി ക്യാമറകളുടെ സ്വിച്ച് ഓൺ കർമ്മം നഗരസഭ ചെയർപേഴ്സൺ യു.കെ ചന്ദ്രൻ നിർവ്വഹിച്ചു കൊയിലാണ്ടി: ജി. വി എച്ച് എസ് എസ്. കൊയിലാണ്ടിയ്ക്ക് കൊയിലാണ്ടി നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം ... Read More
കൊയിലാണ്ടി ജിവിഎച്ച്എസ്എസിന് ഐടി ഉപകരണങ്ങൾ വാങ്ങാൻ എംപി ഫണ്ട്: 6.5 ലക്ഷം രൂപ അനുവദിച്ചു
2025-ൽ സ്കൂളിൽ നടന്ന ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ ഷാഫി പറമ്പിൽ എം.പിക്ക് സ്കൂൾ അധികൃതർ സമർപ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഫണ്ട് അനുവദിച്ചത് കൊയിലാണ്ടി: ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി ... Read More
ജിവിഎച്ച്എസ്എസ്എസ് കൊയിലാണ്ടിയിൽ ‘വായനപത്രം’ പദ്ധതിക്ക് തുടക്കം
എഫ്എസിടി മുൻ സീനിയർ മാനേജർ പി. എം. വിജയൻ വിദ്യാർത്ഥി പ്രതിനിധി ദേവപ്രയാഗിന് ദിനപത്രം കൈമാറി പദ്ധതി ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി: വായന വാരാചരണത്തിന്റെ ഭാഗമായി ജിവിഎച്ച്എസ്എസ് കൊയിലാണ്ടിയിൽ സ്കൂൾ സപ്പോർട്ട് ഗ്രൂപ്പിന്റെ (എസ്.എസ്.ജി) ... Read More
ജിവിഎച്ച്എസ്എസ് കൊയിലാണ്ടിയിൽഎൻ എസ് എസ് ന്റെ നേതൃത്വത്തിൽവായനദിന വാരാചരണത്തിന് തുടക്കം
വായനദിന വാരാചരണം പ്രശസ്ത എഴുത്തുകാരി ഷൈനി കൃഷ്ണ ഉദ്ഘാടനം നിർവഹിച്ചു. കൊയിലാണ്ടി: ജിവിഎച്ച്എസ്എസ് കൊയിലാണ്ടിയിൽ വായനദിന വാരാചരണം പ്രശസ്ത എഴുത്തുകാരി ഷൈനി കൃഷ്ണ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർത്ഥികൾ നിർമ്മിച്ച പുസ്തകമരത്തിൽ ആസ്വാദനക്കുറിപ്പ് രേഖപ്പെടുത്തിയാണ് അവർ ... Read More
കൊയിലാണ്ടി–വടകര റൂട്ടിൽ റോഡ് സുരക്ഷ ബോധവത്കരണവുമായി മോട്ടോർ വാഹന വകുപ്പ്
കൊയിലാണ്ടി ജിവിഎച്ച്എസ്എസിലെ എസ്പിസി (Student Police Cadet) കാഡറ്റുകളുമായി ചേർന്നാണ് പരിപാടി നടപ്പാക്കിയത് കൊയിലാണ്ടി:റോഡ് സുരക്ഷ മാസാചരണത്തിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ കൊയിലാണ്ടി–വടകര റൂട്ടിലെ നന്തി ഭാഗത്ത് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ... Read More
