Tag: KALPATTA

വയനാട് ദുരന്തം; ടൗൺഷിപ്പ് പദ്ധതിക്കായുള്ള ഒന്നാംഘട്ട ഗുണഭോക്തൃ കരട് പട്ടിക പ്രസിദ്ധീകരിച്ചു

വയനാട് ദുരന്തം; ടൗൺഷിപ്പ് പദ്ധതിക്കായുള്ള ഒന്നാംഘട്ട ഗുണഭോക്തൃ കരട് പട്ടിക പ്രസിദ്ധീകരിച്ചു

NewsKFile Desk- December 21, 2024 0

388 കുടുംബങ്ങളുടെ കരട് പട്ടികയാണ് പ്രസിദ്ധീകരിച്ചത് കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി സർക്കാർ ഒരുക്കുന്ന ടൗൺഷിപ്പ് പദ്ധതിക്കായുള്ള ഒന്നാംഘട്ട ഗുണഭോക്തൃ കരട് പട്ടിക പ്രസിദ്ധീകരിച്ചു. ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട കുടുംബങ്ങളെയും വാടക വീടുകളിലോ പാടികളിലോ ... Read More

വയനാട് ദുരന്തം; ശ്രുതി ഇന്ന് ജോലിയിൽ പ്രവേശിക്കും

വയനാട് ദുരന്തം; ശ്രുതി ഇന്ന് ജോലിയിൽ പ്രവേശിക്കും

NewsKFile Desk- December 9, 2024 0

റവന്യു വകുപ്പിൽ ക്ലർക്കായി ശ്രുതി ചുമതലയേൽക്കും കൽപ്പറ്റ: വയനാട് ദുരന്തത്തിൽ കുടുംബമൊന്നാകെ ഇല്ലാതാവുകയും പിന്നീടുണ്ടായ അപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതി ഇന്ന് ജോലിയിൽ പ്രവേശിക്കും. ഉരുൾപ്പൊട്ടൽ ദുരന്തത്തിനു പിന്നാലെ ശ്രുതിക്ക് സർക്കാർ ജോലി ... Read More

എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

NewsKFile Desk- November 28, 2024 0

2.78 ഗ്രാം എംഡിഎംഎ കണ്ടെടുത്തത് കൽപ്പറ്റ: എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ. മുത്തങ്ങയിൽ ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും ചേർന്ന് നടത്തിയ വാഹന പരിശോധനക്കിടെയാണ് പ്രതികളെ പിടികൂടിയത്. കൊല്ലം, മൈനാഗപ്പള്ളി, മൗണ്ട് ക്രസന്റ് അവന്യു, ... Read More

വയനാടിന്റെ പ്രിയങ്കരി ; കന്നിയങ്കത്തിന് മിന്നും ജയം

വയനാടിന്റെ പ്രിയങ്കരി ; കന്നിയങ്കത്തിന് മിന്നും ജയം

NewsKFile Desk- November 23, 2024 0

വോട്ടെണ്ണൽ കഴിയുന്നതുവരെ ലീഡ് നിലനിർത്തി പ്രിയങ്ക കല്പറ്റ: വയനാടുകാരുടെ പ്രിയങ്കരിയായി പ്രിയങ്ക ഗാന്ധി. തിരഞ്ഞെടുപ്പ് ഗോദയിൽ കന്നിയങ്കത്തിന് ഇറങ്ങിയ പ്രിയങ്കയെ വയനാട്ടുകാർ ചേർത്തു പിടിച്ചത് 410931 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്. മികച്ച ഭൂരിപക്ഷത്തോടെ പ്രിയങ്ക കന്നിയങ്കത്തിൽ ... Read More

ദുരന്തബാധിതരോടുള്ള കേന്ദ്ര വഞ്ചന: 19ന് വയനാട്ടിൽ ഹർത്താൽ

ദുരന്തബാധിതരോടുള്ള കേന്ദ്ര വഞ്ചന: 19ന് വയനാട്ടിൽ ഹർത്താൽ

NewsKFile Desk- November 15, 2024 0

വയനാട്: മുണ്ടക്കൈ ദുരന്തത്തിൽ കേന്ദ്രസഹായം വൈകുന്നതിനിടെ ചൊവ്വാഴ്ച വയനാട്ടിൽ യുഡിഎഫ്, എൽഡിഎഫ് ഹർത്താൽ. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് എതിരെയാണ് യുഡിഎഫ് ഹർത്താൽ. കേന്ദ്ര സഹായ നിഷേധത്തിനെതിരെയാണ് എൽഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്‌തത്. രാവിലെ ആറു മുതൽ ... Read More

ചേലക്കരയിലും വയനാട്ടിലും ഇന്ന്നിശ്ശബ്ദ പ്രചാരണം

ചേലക്കരയിലും വയനാട്ടിലും ഇന്ന്നിശ്ശബ്ദ പ്രചാരണം

NewsKFile Desk- November 12, 2024 0

തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം രാവിലെ ആരംഭിക്കും കൽപ്പറ്റ : നാളെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കരയിലും വയനാട്ടിലും ഇന്ന് നിശ്ശബ്ദ പ്രചാരണം. ബഹളങ്ങളില്ലാതെ പരാമവധി വോട്ടർമാരെ നേരിട്ട് കണ്ട് വോട്ടുറപ്പിക്കുകയാണ് സ്ഥാനാർത്ഥികൾ. ബൂത്ത് തലത്തിലുള്ള സ്ക്വാഡ് ... Read More

താമശ്ശേരി ചുരത്തിൽ വീണ്ടും ഭാരവാഹനങ്ങൾക്ക് നിയന്ത്രണം

താമശ്ശേരി ചുരത്തിൽ വീണ്ടും ഭാരവാഹനങ്ങൾക്ക് നിയന്ത്രണം

NewsKFile Desk- October 29, 2024 0

ചുരത്തിൽ വീണ്ടും അറ്റകുറ്റപ്പണികൾ കൽപ്പറ്റ: താമശ്ശേരി ചുരത്തിൽ വീണ്ടും ഭാരവാഹനങ്ങൾക്ക് നിയന്ത്രണം. ചുരം റോഡിലെ അറ്റകുറ്റപ്പണികൾക്കായാണ് ബസുകൾ ഒഴികെയുള്ള വലിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം ചുരത്തിലെ പ്രധാന വളവുകളിൽ അറ്റകുറ്റപ്പണി നടത്തിയിരുന്നു. ... Read More