Tag: KEEZHARIYUR
സൗഹൃദ റസിഡൻസ് അസോസിയേഷൻ ഉദ്ഘാടനം ചെയ്തു
കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പി.കെ. ബാബു ഉദ്ഘാടനം നിർവ്വഹിച്ചു. കീഴരിയൂർ: കീഴരിയൂർ പഞ്ചായത്തിലെ 8-ാംവാർഡ് നമ്പ്രത്ത്കരയിൽ സൗഹൃദ റസിഡൻസ് അസോസിയേഷൻ രൂപീകരിച്ചു. റസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് പ്രശാന്ത് പുതുശ്ശേരി അധ്യക്ഷത വഹിച്ച യോഗത്തിൽകീഴരിയൂർ ... Read More
വള്ളത്തോൾ ഗ്രന്ഥാലയത്തിലെ യുവതയുടെ സംഗമം നടത്തി
ഗ്രന്ഥശാല പ്രസിഡണ്ട് വിനോദ് ആതിര ഉദ്ഘാടനം ചെയ്തു. കീഴരിയൂർ :വള്ളത്തോൾ ഗ്രന്ഥാലയത്തിലെ യുവതയുടെ സംഗമം നടത്തി. ഗാന്ധിജയന്തി ദിനത്തിൽ കീഴരിയൂർ ടൗൺ ശുചീകരിക്കാനും ബോധവൽക്കരണം നടത്താനും തീരുമാനിച്ചു. ഗ്രന്ഥശാല പ്രസിഡണ്ട് വിനോദ് ആതിര ഉദ്ഘാടനം ... Read More
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൊയിലാണ്ടി മേഖലാ യുവസംഗമം ഉദ്ഘാടനം ചെയ്തു
.കീഴരിയൂർ വെസ്റ്റ് മാപ്പിള എൽ. പി. സ്‌കൂളിൽ വെച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.കെ. ബാബു ഉദ്ഘാടനം ചെയ്തു കീഴരിയൂർ :കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൊയിലാണ്ടി മേഖലാ യുവസംഗമം കീഴരിയൂർ വെസ്റ്റ് മാപ്പിള എൽ. പി. ... Read More
കർഷകദിനത്തിൽ വനിതാ പൂ കൃഷി സംഘത്തിന് ആദരമർപ്പിച്ച് കൊണ്ട് വള്ളത്തോൾ ഗ്രന്ഥാലയം സംഘടിപ്പിച്ച ചടങ്ങ് ശ്രദ്ധേയമായി
കൃഷിഗ്രൂപ്പുകളിൽ നിന്നും മികച്ച ഗ്രൂപ്പായി തെരഞ്ഞെടുക്കപ്പെട്ട മണ്ണാടി ഭാഗത്തുള്ള ഇതൾസംഘാംഗങ്ങളെ വാർഡ് മെമ്പർ കെ. എം. രാധാകൃഷ്ണൻ ഉപഹാരങ്ങൾ നൽകി ആദരിച്ചു. കീഴരിയൂർ :കർഷകദിനത്തിൽ വനിതാ പൂ കൃഷി സംഘത്തിന് ആദരമർപ്പിച്ച് കൊണ്ട് വള്ളത്തോൾ ... Read More
വള്ളത്തോൾ ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സ്വാതന്ത്ര്യജ്വാലയുടെ സമാപന സമ്മേളനവും അനുമോദന സായാഹ്‌നവും ഉദ്ഘാടനം ചെയ്തു
അനുമോദന സായാഹ്‌നവും കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.കെ. ബാബു ഉദ്ഘാടനം ചെയ്തു കീഴരിയൂർ :വള്ളത്തോൾ ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ ക്വിറ്റിന്ത്യാദിനം മുതൽ സ്വാതന്ത്ര്യദിനം വരെ നീണ്ട സ്വാതന്ത്ര്യജ്വാലയുടെ സമാപനസമ്മേളനവും അനുമോദന സായാഹ്‌നവും കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ... Read More
വള്ളത്തോൾ ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന സ്വാതന്ത്ര്യജ്വാല പരിപാടിയ്ക്ക് ക്വിറ്റിന്ത്യാദിനത്തിൽ തുടക്കമായി
ബോംബ്കേസ് സ്മാരക മന്ദിരത്തിൻ്റെ അങ്കണത്തിൽ വെച്ച് മേലടി ബ്ലോക്ക്പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷയായ കെ. കെ. നിർമ്മല ഫ്ലാഗ് ഓഫ് ചെയ്തു കീഴരിയൂർ :വള്ളത്തോൾ ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന സ്വാതന്ത്ര്യജ്വാല പരിപാടിയ്ക്ക് ക്വിറ്റിന്ത്യാദിനത്തിൽ തുടക്കമായി. ... Read More
നമ്മുടെ കീഴരിയൂർ സൗഹൃദ കൂട്ടായ്മ സമാഹരിച്ച ചികിത്സാ സഹായം കൈമാറി
നമ്മുടെ കീഴരിയൂർ സൗഹൃദ കൂട്ടായ്മ സമാഹരിച്ച 60000 രൂപയുടെ ചെക്ക് കൈമാറി. കീഴരിയൂർ :നടുവത്തൂരിലെ ചിത്രകാരൻ കോളിക്കണ്ടി ഷിജുവിൻ്റെ ചികിത്സാ സഹായനിധിയിലേക്ക് നമ്മുടെ കീഴരിയൂർ സൗഹൃദ കൂട്ടായ്മ സമാഹരിച്ച 60000 രൂപയുടെ ചെക്ക് കൈമാറി. ... Read More
