നമ്മുടെ കീഴരിയൂർ സൗഹൃദ കൂട്ടായ്മ സമാഹരിച്ച ചികിത്സാ സഹായം കൈമാറി

നമ്മുടെ കീഴരിയൂർ സൗഹൃദ കൂട്ടായ്മ സമാഹരിച്ച ചികിത്സാ സഹായം കൈമാറി

  • നമ്മുടെ കീഴരിയൂർ സൗഹൃദ കൂട്ടായ്മ സമാഹരിച്ച 60000 രൂപയുടെ ചെക്ക് കൈമാറി.

കീഴരിയൂർ :നടുവത്തൂരിലെ ചിത്രകാരൻ കോളിക്കണ്ടി ഷിജുവിൻ്റെ ചികിത്സാ സഹായനിധിയിലേക്ക് നമ്മുടെ കീഴരിയൂർ സൗഹൃദ കൂട്ടായ്മ സമാഹരിച്ച 60000 രൂപയുടെ ചെക്ക് കൈമാറി.

ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ ബാബു സൗഹൃദ കൂട്ടായ്മ കൺവീനർ എം.കെ. രഷത് ലാലിൽ നിന്ന് ചെക്ക് ഏറ്റുവാങ്ങി. ചടങ്ങിൽ ചികിത്സാ കമ്മറ്റി ചെയർമാൻ ഒ കെ കുമാരൻ കൺവീനർ, ഗ്രാമ പഞ്ചായത്ത് മെമ്പർ ഇ എം രാധാകൃഷ്‌ണൻ, എം.സുരേഷ് , ടി പോക്കർ, നെല്ല്യാടി ശിവാനന്ദൻ, ലാൽ പുരി ബേബി, ചന്ദ്രൻ കണ്ണോത്ത്, പ്രീജിത്ത് ജി പി,എന്നിവർ പങ്കെടുത്തു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )