Tag: KERALA
അമീബിക് മസ്തിഷ്ക ജ്വരം: കോഴിക്കോട് മെഡിക്കൽ കോളേജിൽ പതിനൊന്ന് പേർ ചികിത്സയിൽ
നാല് കുട്ടികൾ ഉൾപ്പെടെയാണ് ചികത്സയിൽ തുടരുന്നത് കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് പതിനൊന്ന് പേരാണ് ചികിത്സയിൽ കഴിയുന്നത്. നാല് കുട്ടികൾ ഉൾപ്പെടെയാണ് ചികത്സയിൽ തുടരുന്നത്. ആരുടെയും ആരോഗ്യനില ഗുരുതരമല്ല. ... Read More
സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത
ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത.ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ... Read More
കണ്ണൂർ സെൻട്രൽ ജയിലിലേക്കുള്ള ഫോൺ, ലഹരി മരുന്ന് മുതലായവയുടെ കടത്ത് തടയാൻ നടപടി
ജയിലിനകത്തേക്ക് ഇത്തരം വസ്തുതുക്കൾ കടത്തുന്ന സംഘങ്ങൾ അകത്തും പുറത്തും പ്രവർത്തിക്കുന്നുവെന്ന് കണ്ടെത്തലുകൾ ഉണ്ടായിരുന്നു കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിലേക്കുള്ള ഫോൺ, ലഹരി മരുന്ന്, പുകയില ഉൽപ്പന്നങ്ങൾ എന്നിവയുടെ കടത്ത് തടയാൻ നടപടി. ജയിൽ ... Read More
സർക്കാർ ആശുപത്രികളിലെ ഉപകരണ ക്ഷാമം പരിഹരിക്കാൻ സഹായവുമായി ധനവകുപ്പ്
തിരുവനന്തപുരത്ത് നാലു ദിവസത്തേയ്ക്കുള്ള ഉപകരണങ്ങളാണ് അവശേഷിക്കുന്നത് തിരുവനന്തപുരം:സർക്കാർ ആശുപത്രികളിലെ ഉപകരണക്ഷാമത്തിൽ ഇടപെടൽ. കേരള മെഡിക്കൽ സർവീസ് കോർപ്പറേഷന് ധനവകുപ്പ് 50 കോടി രൂപ അനുവദിച്ചു. ഉപകരണക്ഷാമത്തെ തുടർന്ന് തിരുവനന്തപുരം കോഴിക്കോട് മെഡിക്കൽ കോളജുകളിൽ ഹൃദയശസ്ത്രക്രിയകൾ ... Read More
അമീബിക് മസ്തിഷ്ക ജ്വരം ; അടിയന്തിര പ്രമേയത്തിന് സഭയിൽ അനുമതി
പൊതുജനാരോഗ്യം പ്രാധാന്യമുള്ള വിഷയമാണെന്നും ചർച്ചക്ക് തയാറാണെന്നും ആരോഗ്യ മന്ത്രി അറിയിക്കുകയായിരുന്നു തിരുവനന്തപുരം: കേരളത്തിൽ ആശങ്ക ഉയർത്തിക്കൊണ്ട് പടരുന്ന അമീബിക് മസ്തിഷ്ക ജ്വരത്തെപ്പറ്റി ചർച്ച ചെയ്യുന്നതിനുള്ള അടിയന്തിര പ്രമേയത്തിന് സഭയിൽ അനുമതി. 12 മണി മുതൽ ... Read More
സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു
ഇന്ന് ഗ്രാമിന് 20 രൂപയുടെ കുറവാണ് ഉണ്ടായത് കൊച്ചി: റെക്കോഡിലെത്തിയതിന് പിന്നാലെ കേരളത്തിൽ സ്വർണവില കുറഞ്ഞു.ഇന്ന് ഗ്രാമിന് 20 രൂപയുടെ കുറവാണ് ഉണ്ടായത്. 10,260 രൂപയിൽ നിന്നും 10,240 രൂപയായാണ് വില കുറഞ്ഞത്. പവൻ്റെ ... Read More
സംസ്ഥാനത്ത് ഇടിമിന്നലോടെയുള്ള ശക്തമായ മഴയ്ക്ക് സാധ്യത
ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് തിരുവനന്തപുരം : കേരളത്തിൽ വീണ്ടും ഇടിമിന്നലോടെയുള്ള ശക്തമായ മഴയെത്തുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, ... Read More
