Tag: KERALA

സിപിഐ സംസ്ഥാന സെക്രട്ടറിയായി വീണ്ടും ബിനോയ് വിശ്വം

സിപിഐ സംസ്ഥാന സെക്രട്ടറിയായി വീണ്ടും ബിനോയ് വിശ്വം

NewsKFile Desk- September 12, 2025 0

സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജയാണ് ബിനോയ് വിശ്വത്തിന്റെ പേര് നിർദേശിച്ചത് ആലപ്പുഴ: സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന സമ്മേളനമാണ് ബിനോയ് വിശ്വത്തെ സെക്രട്ടറിയായി ... Read More

ദേശീയപാത 66 കാസർകോട് മുതൽ തിരുവനന്തപുരം വരെ 444 കി.മീ. പ്രവൃത്തി പൂർത്തീകരിച്ചു-മന്ത്രി പി.എ. മുഹമ്മദ് റിയാസ്

ദേശീയപാത 66 കാസർകോട് മുതൽ തിരുവനന്തപുരം വരെ 444 കി.മീ. പ്രവൃത്തി പൂർത്തീകരിച്ചു-മന്ത്രി പി.എ. മുഹമ്മദ് റിയാസ്

NewsKFile Desk- September 12, 2025 0

ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം:സംസ്ഥാനത്തെ ദേശീയപാത നിർമാണം കാസർകോട് മുതൽ തിരുവനന്തപുരംവരെ ദേശീയപാത 66-ൻറെ 444 കിലോമീറ്റർ ദൂരത്തിലുള്ള നിർമാണ പ്രവൃത്തി പൂർത്തീകരിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ... Read More

നിയമസഭാ സ്പീക്കറും, മുതിർന്ന കോൺഗ്രസ് നേതാവുമായ പി.പി തങ്കച്ചൻ അന്തരിച്ചു

നിയമസഭാ സ്പീക്കറും, മുതിർന്ന കോൺഗ്രസ് നേതാവുമായ പി.പി തങ്കച്ചൻ അന്തരിച്ചു

NewsKFile Desk- September 12, 2025 0

ഇന്നലെ വൈകിട്ട് നാലരയോടെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം കൊച്ചി:മുതിർന്ന കോൺഗ്രസ്നേതാവും മുൻ നിയമസഭാ സ്പീക്കറും കെപിസിസി മുൻ അധ്യക്ഷനുമായ പി.പി.തങ്കച്ചൻ (86) അന്തരിച്ചു. ഇന്നലെ വൈകിട്ട് നാലരയോടെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ... Read More

ട്രെയിനുകളിൽ നാശനഷ്ടം വരുത്തിയാൽ കടുത്ത നടപടി

ട്രെയിനുകളിൽ നാശനഷ്ടം വരുത്തിയാൽ കടുത്ത നടപടി

NewsKFile Desk- September 12, 2025 0

റെയിവേ നിയമപ്രകാരമുള്ള ജാമ്യമില്ലാ കുറ്റം മാത്രമല്ല, നാശനഷ്ടവും പ്രതികളിൽ നിന്നും ഈടാക്കും തിരുവനന്തപുരം: ട്രെയിനുകളിലേക്ക്ഇനി കല്ലെറിഞ്ഞ് നാശനഷ്‌ടം വരുത്തുകയോ യാത്രക്കാർക്ക് പരിക്കേൽക്കുകയോ ചെയ്‌താൽ പ്രതികൾക്ക് കടുത്ത ശിക്ഷ ലഭിക്കും. റെയിവേ നിയമപ്രകാരമുള്ള ജാമ്യമില്ലാ കുറ്റം ... Read More

മോട്ടോർ വാഹന വകുപ്പിന്റെ പേരിൽ വന്ന വ്യാജപിഴസന്ദേശം; വ്യാപാരിയുടെ ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടു

മോട്ടോർ വാഹന വകുപ്പിന്റെ പേരിൽ വന്ന വ്യാജപിഴസന്ദേശം; വ്യാപാരിയുടെ ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടു

NewsKFile Desk- September 12, 2025 0

ലിങ്കിൽ ക്ലിക്ക് ചെയ്തതിനു പിന്നാലെയാണ് പണം നഷ്ടപ്പെട്ടത്‌ വടക്കാഞ്ചേരി:മോട്ടോർ വാഹന വകുപ്പിന്റെ പേരിൽ വന്ന വ്യാജപിഴസന്ദേശം തുറന്ന വ്യാപാരിയുടെ ഒരു ലക്ഷം രൂപ നഷ്ട‌പ്പെട്ടു. അഞ്ഞൂറു രൂപയുടെ പിഴസന്ദേശത്തിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതിനു പിന്നാലെയാണ് ... Read More

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

NewsKFile Desk- September 11, 2025 0

അതേസമയം വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പ് നൽകിയിട്ടുണ്ട് തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ ജാഗ്രതയും കാലാവസ്ഥ വകുപ്പ് ... Read More

സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാൾ കൂടി മരിച്ചു

സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാൾ കൂടി മരിച്ചു

NewsKFile Desk- September 11, 2025 0

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് ഷാജിയുടെ മരണം കോഴിക്കോട്: കേരളത്തിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാൾ കൂടി മരിച്ചു. മലപ്പുറം ചേലമ്പ്ര സ്വദേശിയായ ഷാജി (47) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ... Read More