Tag: KERALA
ഓണക്കാലത്ത് റെക്കോർഡ് വിൽപ്പനയുമായി മിൽമ
38.03 ലക്ഷം ലിറ്റർ പാലും 3.97 ലക്ഷം കിലോ തൈരുമാണ് മിൽമ ഔട്ട്ലറ്റ്ലെറ്റുകൾ വഴി വിറ്റത് തിരുവനന്തപുരം: ഓണക്കാലത്ത് പാൽ, തൈര്, പാലുൽപ്പന്നങ്ങളുടെയും വിൽപ്പനയിൽ സർവകാല റെക്കോർഡുമായി മിൽമ. ഉത്രാടം ദിനത്തിൽ മാത്രം 38.03 ... Read More
സർക്കാരിന്റെ ഓണം വാരാഘോഷ പരിപാടികൾക്ക് ഗംഭീര തുടക്കം
ഒരാഴ്‌ചകാലം 33 വേദികളിൽ ആയാണ് ആഘോഷ പരിപാടികൾ. തിരുവനന്തപുരം : സംസ്ഥാന സർക്കാറിന്റെ ഓണം വാരാഘോഷ പരിപാടികൾക്ക് പ്രൗഢഗംഭീര തുടക്കം. തിരുവനന്തപുരം കനകക്കുന്നിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് വാരാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചത്. 33 ... Read More
മഴ മുന്നറിയിപ്പിൽ മാറ്റം; കേരളത്തിൽ ശക്തമായ മഴ
കണ്ണൂർ ജില്ലയിലെ മലയോര മേഖലയിൽ ശക്തമായ മഴയാണ് തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ടും മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ടുമാണ്. വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. ... Read More
ഓണത്തിന് കർണാടകത്തിൽ നിന്നും കേരളത്തിലേക്ക് സ്പെഷ്യൽ സർവീസുകൾ ഒരുക്കി; കർണാടക ഗതാഗത മന്ത്രി
ഇതിനകം 90 സ്പെഷ്യൽ സർവീസുകളാണ് കർണാടക ആർ.ടി.സി. പ്രഖ്യാപിച്ചിരിക്കുന്നത്. കാസർകോട്:ഓണത്തിനു നാട്ടിലേക്കു മടങ്ങുന്ന മലയാളികളെ പെരുവഴിയിലാക്കില്ലെന്നു കർണാടക ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി. തിരക്കിനനുസരിച്ചു.കേരളത്തിലെ വിവിധ നഗരങ്ങളിലേക്കു സർവീസുകൾ നടത്താൻ കർണാടക ആർ.ടി.സിക്കു നിർദേശം ... Read More
തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക തയ്യാർ
2020 ൽ ഉണ്ടായിരുന്നത് 2.76 കോടി വോട്ടർമാരായിരുന്നു തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക തയ്യാറായെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ.അന്തിമ വോട്ടർ പട്ടികയിൽ 2.83 കോടി വോട്ടർമാർ ഇടംപിടിച്ചു. പുരുഷ വോട്ടർമാർ 1.33 കോടിയും സ്ത്രീ ... Read More
സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു
ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കൂടിയത്. കൊച്ചി:സംസ്ഥാനത്ത് തുടർച്ചയായി എട്ടാംദിവസവും സ്വർണവില കുതിച്ചുയർന്നു. ഇന്ന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയാണ് സ്വർണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ... Read More
സപ്ലൈകോയിൽ റെക്കോർഡ് വിൽപ്പന ഓണസമ്മാനമായി വെള്ളിച്ചെണ്ണയ്ക്ക് ഓഫർ
സപ്ലൈകോയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വിറ്റുവരവാണിത് തിരുവനന്തപുരം:സപ്ലൈകോയിൽ റെക്കോർഡ് വിൽപന. ഓണക്കാലത്ത് വിൽപന 319 കോടി രൂപ കടന്നു. ഇന്നലെ മാത്രം 21 കോടിയുടെ വിൽപന നടന്നു. സപ്ലൈകോയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ... Read More
