Tag: KERALA
തിരുവനന്തപുരം മൃഗശാലയിൽ കടുവ ജീവനക്കാരനെ ആക്രമിച്ചു
ആക്രമണം വെള്ളം നൽകുന്നതിനിടെ തിരുവനന്തപുരം: മൃഗശാലയിൽ ജീവനക്കാരനെ കടുവ ആക്രമിച്ചു. സൂപ്പർവൈസർ രാമചന്ദ്രന് പരിക്ക്. കൂട്ടിനുള്ളിൽ വെള്ളം നൽകുന്നതിനിടെ അഴിക്കുള്ളിലൂടെ മാന്തുകയായിരുന്നു. ആക്രമിച്ചത് വയനാട്ടിൽ നിന്ന് കൊണ്ടുവന്ന കടുവയാണ് . കുടിക്കാനുള്ള വെളളത്തിൽ കണ്ട ... Read More
ഇന്നും നാളെയും ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം
കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട് തിരുവനന്തപുരം : കണ്ണൂർ - കാസറഗോഡ് (കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ) ജില്ലകളിലെ തീരങ്ങളിൽ ഇന്ന് (27.07.2025) വൈകുന്നേരം 05.30 മുതൽ നാളെ ... Read More
സംസ്ഥാനത്ത് 5 ദിവസം അതിതീവ്ര മഴ
ഇന്ന് ഒൻപത് ജില്ലകളിൽ യെലോ അലർട്ട് തിരുവനന്തപുരം: സംസ്‌ഥാനത്ത് 5 ദിവസം അതിതീവ്ര മഴയ്ക്ക് സാധ്യത. ഇന്ന് ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട് ... Read More
സെപ്തംബർ മുതൽ പി എസ് സി പരീക്ഷകളിൽ മാറ്റം
രാവിലെയുള്ള പരീക്ഷയുടെ സമയം മാറും തിരുവനന്തപുരം:രാവിലെ നടക്കുന്ന പി എസ് സി പരീക്ഷകളുടെ സമയക്രമത്തിൽ മാറ്റം. സെപ്‌തംബർ ഒന്ന് മുതൽ രാവിലെ നടക്കുന്ന പി എസ് സി പരീക്ഷകൾ ഏഴ് മണിക്ക് ആരംഭിക്കും. നിലവിൽ ... Read More
ഓണക്കാലത്ത് സപ്ലൈക്കോ വഴിയുള്ള വെളിച്ചെണ്ണയ്ക്ക് വില കുറയും
ഓണക്കിറ്റിൽ കൂടുതൽ വെളിച്ചെണ്ണ ഉൾപ്പെടുത്തുന്നത് ആലോചിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു തിരുവനന്തപുരം: ഓണക്കാലത്ത് സപ്ലൈകോ വഴിയുള്ള വെളിച്ചെണ്ണയ്ക്ക് വില കുറയുമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ. ഉൽപാദന കേന്ദ്രത്തിൽ വിലകുറക്കാനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്. ... Read More
തട്ടിപ്പിന്റെ പുതിയ മുഖമായി രക്തദാനം
ആളുകളുടെ എണ്ണം കൂടുന്നതനുസരിച്ച് തുകയും വർദ്ധിക്കും. തിരുവനന്തപുരം: രക്തദാനത്തിന്റെ മറവിൽ വൻ സാമ്പത്തിക തട്ടിപ്പ് നടത്തുന്ന സംഘങ്ങൾ സംസ്ഥാനത്ത് വ്യാപകം. ലക്ഷക്കണക്കിന് രൂപയാണ് സംഘം തട്ടിയെടുക്കുന്നത്. രക്തം വാഗ്ദാനം ചെയ്‌തശേഷം പണം വാങ്ങി മുങ്ങുകയാണ് ... Read More
ഗോവിന്ദച്ചാമി ഇനി വിയ്യൂരിൽ
കണ്ണൂർ സെൻട്രൽ ജയിലിലെ സുരക്ഷാ കുറവ് കണക്കിലെടുത്താണ് ഇയാളെ ഇവിടെ നിന്നും മാറ്റിയത്. കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിൽ ചാടിയ സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയെ വിയ്യൂർ സെൻടൽ ജയിലിലേക്ക് മാറ്റി. ഇന്ന് രാവിലെ ... Read More
