Tag: KERALA
ആരോഗ്യമന്ത്രിയുടെ ഓഫിസിൽ നിന്നും പ്രതികരണമെത്തി
ആരോഗ്യ വകുപ്പിൽ ചരിത്രത്തിലാദ്യമായി ആശുപത്രികളിൽ സേഫ്റ്റി ഓഡിറ്റും ഫയർ ഓഡിറ്റും നടത്തിയിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി. തിരുവനന്തപുരം:സംസ്‌ഥാനത്തെ ആശുപത്രികളുടെ സുരക്ഷ ഉറപ്പാക്കാൻ ആശുപത്രി സുരക്ഷാ പദ്ധതി നിലവിലുണ്ടെന്ന് ആരോഗ്യമന്ത്രിയുടെ ഓഫിസ്. ആരോഗ്യ വകുപ്പിൽ ചരിത്രത്തിലാദ്യമായി ആശുപത്രികളിൽ ... Read More
ബിന്ദുവിന് കണ്ണീരോടെ വിട
മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിച്ചു. കോട്ടയം:മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടം തകർന്നുവീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന് കണ്ണീരോടെ വിട. മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിച്ചു. ഉറ്റവരും ഉടയവരുമടക്കം നിരവധിപേർ അന്ത്യോപചാരമർപ്പിക്കാൻ വീട്ടിലെത്തി.കെ പി സി സി ... Read More
പ്ലസ് വൺ പ്രവേശനത്തിനുള്ള സപ്ലിമെന്ററി പട്ടികയിലും ജില്ലയിൽ 2785 വിദ്യാർഥികൾ പുറത്ത്
ജില്ലയിൽ സപ്ലിമെന്ററി പ്രവേശനത്തിനായി അപേക്ഷിച്ചത് 7579 പേരാണ്. ഇതിൽ പട്ടികയിൽ ഉൾപ്പെട്ടത് 4794 പേർ മാത്രം കോഴിക്കോട്:പ്ലസ് വൺ പ്രവേശനത്തിനുള്ള സപ്ലിമെന്ററി പട്ടികയിലും ജില്ലയിൽ 2785 വിദ്യാർഥികൾ പുറത്ത്. പ്രവേശന നടപടികൾ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോഴും ... Read More
നിപ;പാലക്കാട് അതീവ ജാഗ്രത
പാലക്കാട്ടെ 5 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണാക്കി പാലക്കാട്: പാലക്കാട് 38കാരിയ്ക്ക് നിപ ബാധ സംശയിച്ചതിനെ തുടർന്ന് പാലക്കാട്ടെ 5 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണാക്കിജില്ലാ ഭരണകൂടം പ്രഖ്യാപിച്ചു. പാലക്കാട്തച്ചനാട്ടുകര സ്വദേശിനിക്കാണ് നിപ സംശയിക്കുന്നത്. തച്ഛനാട്ടുകരഗ്രാമപഞ്ചായത്തിലെ 7,8,9 ... Read More
കോഴിക്കോട് സർക്കാർ സൈബർപാർക്കിലെ വികസനപദ്ധതി നീട്ടിക്കൊണ്ടുപോവുന്നു
ഒരു വർഷത്തിലധികമായി കാത്തിരിക്കുന്ന നിക്ഷപകരെയാണ് നയംമാറ്റിയിട്ടും പാട്ടക്കാലാവധിയുടെ കാര്യത്തിൽ തീരുമാനമെടുക്കാതെ ക്യൂവിൽ നിർത്തുന്നത്. കോഴിക്കോട്: കൊച്ചി ഇൻഫോപാർക്കിൽ ഐടി കെട്ടിടത്തിന് 90 വർഷത്തേക്ക് ഭൂമി പാട്ടത്തിന് നൽകിയ സർക്കാർ, കോഴിക്കോട് സർക്കാർ സൈബർപാർക്കിലെ സ്വകാര്യ ... Read More
സ്വകാര്യ ആശുപത്രിയിൽ മരിച്ച പതിനെട്ടുകാരിക്ക് നിപ ബാധയെന്ന് സംശയം
സ്ഥിരീകരണത്തിനായി സാംപിൾ പൂനെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ് കോഴിക്കോട് : സ്വകാര്യ ആശുപത്രിയിൽ മരിച്ച മലപ്പുറം മങ്കട സ്വദേശിനിയായ 18 കാരിക്ക് നിപബാധയെന്ന് സംശയം. പ്രാഥമികപരിശോധനയിലാണ് നിപ ബാധയെന്ന് കണ്ടെത്തിയതിനെ തുടർന്ന്സ്ഥിരീകരണത്തിനായി ... Read More
രക്ഷാപ്രവർത്തനം വൈകിയതിൽ പ്രതിഷേധം;കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഏറെ വൈകി പുറത്തെടുത്ത സ്ത്രീയുടെ മരണം സ്ഥിരീകരിച്ചു
പ്രദേശത്ത് സംഘർഷാവസ്ഥയുമുണ്ടായി. കോട്ടയം:കോട്ടയം മെഡിക്കൽ കോളജിൽ തകർന്നുവീണ ശുചിമുറിയുടെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഏറെ വൈകി പുറത്തെടുത്ത സ്ത്രീയുടെ മരണം സ്ഥിരീകരിച്ചു. പുറത്തെടുക്കുമ്പോൾ തന്നെ ജീവനില്ലായിരുന്നുവെന്നാണ് സൂചന. ഒരാൾക്ക് അപകടത്തിൽ പരുക്കേറ്റു. രോഗിയുടെ കൂട്ടിരിപ്പുകാരിയായ തലയോലപ്പറമ്പ് ... Read More
