Tag: KERALA
സംസ്ഥാനത്ത് സ്വർണവില ഉയർന്നു
ഇന്ന് പവന് 880 രൂപയാണ് കൂടിയത് കൊച്ചി: സംസ്ഥാനത്ത് ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം സ്വർണവില ഉയർന്നു.ഇന്ന് പവന് 880 രൂപയാണ് കൂടിയത്. ഇതോടെ ഒരു മാസത്തിന് ശേഷം സ്വർണവില 69,000 ത്തിന് മുകളിലെത്തി. ... Read More
സംസ്ഥാനത്ത് 19 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത
മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി തിരുവനന്തപുരം: സംസ്ഥാനത്ത് 19 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറിൽ 50 ... Read More
സ്വകാര്യബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്
പ്രതിഷേധസമരങ്ങൾ നടത്തിയിട്ടും സർക്കാരിൻ്റെ ഭാഗത്തുനിന്ന് അനുകൂലനടപടിയുണ്ടായില്ലെന്ന് ഭാരവാഹികൾ പറഞ്ഞു തിരുവനന്തപുരം: സ്വകാര്യബസുകൾ അനിശ്ചിതകാല ബസ് സമരത്തിലേക്ക്. ദീർഘദൂര ബസുകളുടെയും ലിമിറ്റഡ് സ്റ്റോപ് ബസുകളുടെയും ബസ് പെർമിറ്റ് യഥാസമയം പുതുക്കി നൽകുക, വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക് ... Read More
താമരശ്ശേരി ചുരത്തിൽ ഗതാഗതം സ്തംഭിച്ചു
വിലെയോടെ ഗതാഗതം പുനസ്ഥാപിക്കാനാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും സ്തംഭിച്ച അവസ്‌ഥയാണ്. കൽപറ്റ :താമരശ്ശേരി ചുരത്തിൽ ഗതാഗതം സ്തംഭിച്ച നിലയിൽ. ഇന്നലെ രാത്രി പത്തരയോടെ തുടങ്ങിയ ഗതാഗതക്കുരുക്കാണ് ഇപ്പോഴും തുടരുന്നത്. ചുരം ഏഴാം വളവിന് സമീപം തടി കയറ്റിവന്ന ... Read More
സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത
ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത.ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പ്. ... Read More
കേരള തീരത്ത് വീണ്ടും കള്ളക്കടൽ മുന്നറിയിപ്പ്
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കള്ളക്കടൽ മുന്നറിയിപ്പ്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരളാ തീരത്ത് നാളെ രാത്രി 11.30 വരെ 0.4 ... Read More
പ്ലസ് വൺ പ്രവേശന നടപടികൾ ഇന്നു മുതൽ
ഈ മാസം 21 വരെയാണ് അപേക്ഷ നൽകാനാകുക തിരുവനന്തപുരം : സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന നടപടികൾ ഇന്നുമുതൽ തുടങ്ങും. അപേക്ഷിക്കേണ്ടത് ഏകജാലക സംവിധാനത്തിലുള്ള ഹയർ സെക്കണ്ടറി വകുപ്പിൻ്റെ വെബ്സൈറ്റ് വഴിയാണ് . വൈകിട്ട് ... Read More
