Tag: KERALA
കേരളത്തിലേക്കുള്ള നിരവധി സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ എക്സ്പ്രസ്
മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന 14 വിമാനങ്ങൾ റദ്ദാക്കി ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്കുള്ള സർവീസുകൾ വീണ്ടും വെട്ടിക്കുറച്ച് എയർ ഇന്ത്യ എക്സ്പ്രസ്. മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന 14 വിമാനങ്ങളാണ് റദ്ദാക്കിയത്.ഫെബ്രുവരി ... Read More
എംഡിഎംഎയുമായി യുവാക്കൾ അറസ്റ്റിൽ
ബംഗളൂരുവിൽ നിന്നെത്തിയ രണ്ടു യുവാക്കളാണ് പോലീസിൻ്റെ പിടിയിൽ കുറ്റ്യാടി :കുറ്റ്യാടിയിൽ നിന്ന് എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ. ബംഗളൂരുവിൽ നിന്നെത്തിയ രണ്ടു യുവാക്കളാണ് പോലീസിൻ്റെ പിടിയിലായത്. മരുതോങ്കര ഉറവുകുണ്ടിൽ അലൻ (24), അടുക്കത്ത് പാറച്ചാലിൽ ആഷിഖ് ... Read More
കോഴിക്കോട് NIT യിൽ ജോലി ഒഴിവ്
ഓൺലൈനായി അപേക്ഷിക്കാം കോഴിക്കോട്: നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ഫുൾ സ്റ്റോക്ക് പിഎച്ച്പി ഡവലപ്പറുടെ 2 ഒഴിവ്.താൽക്കാലിക നിയമനമാണ് നടക്കുന്നത് . അവസാന തിയതി :ഫെബ്രുവരി 17 യോഗ്യത: കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ ആപ്ലിക്കേഷൻ/ഇൻഫർമേഷൻ ടെക്നോളജിയിൽ ... Read More
സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി
ഗ്രാമിന് 40 രൂപ കൂടി കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. ഇന്ന് ഒരു പവൻ സ്വർണത്തിന് 320 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വില 63,840 രൂപയായി. ... Read More
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ലേഡീസ് ഹോസ്റ്റലിൽ മഞ്ഞപ്പിത്തം പടരുന്നു
പ്രതിരോധ പ്രവർത്തനങ്ങൾ നടത്താൻ അധികൃതർ തയാറായിട്ടില്ലെന്നും ആരോപണമുണ്ട് തേഞ്ഞിപ്പലം :കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ലേഡീസ് ഹോസ്റ്റലിൽ മഞ്ഞപ്പിത്തം പടരുന്നു. യൂണിവേഴ്സിറ്റിയിലെ ലേഡീസ് ഹോസ്റ്റലിൽ വിവിധ ബ്ലോക്കുകളിലായി 1500ലധികം പെൺകുട്ടികൾ താമസിക്കുന്നുണ്ട്. ഇതിൽ എവറസ്റ്റ് ബ്ലോക്കിലാണ് മഞ്ഞപ്പിത്തം ... Read More
അൻപതിനായിരം കുടുംബങ്ങൾക്ക് മുൻഗണനാ റേഷൻ കാർഡുകൾ വിതരണം
മുൻഗണനാ പട്ടികയുടെ ശുദ്ധീകരണം ഒരു തുടർപ്രക്രിയയായി നടപ്പിലാക്കുകയാണെന്നും മന്ത്രി ജി ആർ അനിൽ തിരുവനന്തപുരം: സംസ്ഥാനത്ത് അൻപതിനായിരം കുടുംബങ്ങൾക്കുകൂടി മുൻഗണനാ റേഷൻ കാർഡുകൾ വിതരണം ചെയ്തു. പരിശോധനയിലൂടെ അനർഹരുടെ കൈയിൽ നിന്നും ലഭിച്ചതും മാനദണ്ഡങ്ങളിൽ ... Read More
വല്ലത്തായ് പാറയിൽ നാട്ടുകാർ വീണ്ടും പുലിയെ കണ്ടു
പുലിയെ വീണ്ടും കണ്ടതിനാൽ കൂട് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം മുക്കം: പുലി ഭീതി നിലനിൽക്കുന്ന കാരശ്ശേരി വല്ലത്തായ് പാറയിൽ നാട്ടുകാർ വീണ്ടും പുലിയെ കണ്ടു. കഴിഞ്ഞ ദിവസം പുലർച്ച 3.30 ഓടെയാണ് സംഭവം. രണ്ടാഴ്ചയോളമായി ... Read More
