Tag: KERALA
കലൂർ സ്റ്റേഡിയം മൃദംഗവിഷന് വിട്ടു നൽകിയതിയതിൽ പ്രാഥമിക അന്വേഷണം നടത്താൻ അനുമതി
ജിസിഡിഎ ചെയർമാൻ, സെക്രട്ടറി എന്നിവർക്കെതിരെയാണ് അന്വേഷണം കൊച്ചി:നൃത്ത പരിപാടിയ്ക്ക് വേണ്ടി കലൂർ സ്റ്റേഡിയം മൃദംഗ വിഷന് വിട്ടു നൽകിയതിയതിൽ പ്രാഥമിക അന്വേഷണം നടത്താൻ അനുമതി. മൃദംഗവിഷന് വിട്ടു നൽകിയതിയതിൽ ജിസിഡിഎ അഴിമതി നടത്തിയെന്ന പരാതിയിൽ ... Read More
സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്
ഇന്നും നാളെയും താപനില ഉയരാൻ സാധ്യത തിരുവനന്തപുരം:സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്. ഇന്നും നാളെയും താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. സാധാരണയുള്ളതിനേക്കാൾ രണ്ട് ഡിഗ്രി സെൽഷ്യസ് മുതൽ മൂന്ന് ... Read More
ബൈക്കിന്റെ ചക്രത്തിൽ സാരി കുടുങ്ങി ; പരുക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു
കോട്ടക്കൽ സ്വദേശി ബേബിയാണ് മരിച്ചത് മലപ്പുറം:മകനൊപ്പം ബൈക്കിൽ യാത്ര ചെയ്യുമ്പോൾ സാരി ചക്രത്തിൽ കുടുങ്ങി റോഡിൽ വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു.മരിച്ചത് കോട്ടക്കൽ സ്വദേശി ബേബി(62) ആണ്. കോട്ടക്കൽ ചങ്കുവെട്ടിയിൽ കഴിഞ്ഞ ദിവസം ... Read More
സോപ്പ് നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു
ശാസ്ത്രസാഹിത്യ പരിഷത്ത് കോഴിക്കോട് ജില്ലാ കമ്മറ്റി അംഗം സിദിൻ മാസ്റ്റർ ക്യാമ്പിന് നേതൃത്വം നൽകി മൂടാടി :ഗോഖലെ യു.പി സ്കൂളിൻ്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടിയുടെ ഭാഗമായി രക്ഷിതാക്കൾക്കും നാട്ടുകാർക്കുമായി ... Read More
കൂടരഞ്ഞിയിൽ പുലി കൂട്ടിൽ കുടുങ്ങി
പുലി കുടുങ്ങിയത് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കോഴിക്കോട്:കൂടരഞ്ഞിയിൽ പുലി കൂട്ടിൽ കുടുങ്ങി. പുലി കുടുങ്ങിയത് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് . നേരത്തെ പ്രദേശത്ത് വനംവകുപ്പ് ക്യാമറ സ്ഥാപിച്ചിരുന്നു. ഒരു സ്ത്രീയെ ദിവസങ്ങൾക്ക് മുമ്പ് പുലി ... Read More
ഭാരതീയ കാവ്യോത്സവം ഉദ്ഘാടനം ചെയ്തു
സരസ്വതി സമ്മാൻ ജേതാവ് കവി പ്രഭാവർമ്മ മുഖ്യ പ്രഭാഷണം നടത്തി കോഴിക്കോട്: ലിപികളില്ലാത്ത ഭാഷകൾക്കും വാമൊഴി പാരമ്പര്യമുണ്ടെന്നും അതും ഭാരതീയ സാഹിത്യത്തിൻ്റെ ഭാഗമാണെന്ന് സിക്കിം എഴുത്തുകാരൻ കപിൽ മണി അധികാരി. ഭാരതീയ ഭാഷകൾ തമ്മിൽ ... Read More
സംസ്ഥാനത്ത് രണ്ട് മാസത്തെ ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചു
ലഭിക്കുക 3200 രൂപ തിരുവനന്തപുരം:സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചു . ജനുവരിയിലെ പെൻഷനും ഒരു മാസത്തെ കുടിശികയും ചേർന്ന് രണ്ട് മാസത്തെ പെൻഷൻ തുക 3200 രൂപ നൽകുന്നു. അടുത്ത മാസം മൂന്നിന് ... Read More
