Tag: KERALA
എൻഎംഎംഎസ് സ്കോളർഷിപ്പിന് അപേക്ഷിക്കാം
ഒക്ടോബർ 15 നകം അപേക്ഷ സമർപ്പിക്കണം നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിന് (NMMS) അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ 15 നകം അപേക്ഷ സമർപ്പിക്കണം. അപേക്ഷാ യോഗ്യത 2024-25 അധ്യയന വർഷത്തിൽ സർക്കാർ / ... Read More
പോഷ് കംപ്ലയൻ്റ്സ് പോർട്ടലിലൂടെ 10,307 സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്തു
തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങൾ തടയുന്നതിനുവേണ്ടിയാണ് പോഷ് ആക്ട‌് തിരുവനന്തപുരം: വനിത ശിശുവികസന വകുപ്പിന്റെ പോഷ് കംപ്ലയൻ്റ്സ് പോർട്ടലിലൂടെ 10,307 സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്തതായി ആരോഗ്യ വനിത ശിശുവികസന മന്ത്രി വീണാ ജോർജ്. തൊഴിലിടങ്ങളിൽ ... Read More
സ്കൂൾ ഭിത്തികളിൽ വർണവിസ്മയം തീർത്തത് പൂർവവിദ്യാർഥികൾ
പരിസ്ഥിതിസംരക്ഷണത്തിൻ്റെ പ്രാധാന്യം ബോധ്യപ്പെടുത്താൻ പരിസ്ഥിതിസംരക്ഷണ സന്ദേശങ്ങളും തയ്യാറാക്കിയിട്ടുണ്ട്. മുക്കം : വേനപ്പാറ ലിറ്റിൽ ഫ്ലവർ യു.പി. സ്കൂളിൽ ചിത്രം വരച്ച് പൂർവവിദ്യാർഥികളായ സഹോദരങ്ങൾ. വേനപ്പാറ അമ്പലത്തിങ്ങൽ അസ്‌ലയും ആഷിഖും ചേർന്നാണ് വിദ്യാലയത്തിന്റെ ഭിത്തികളിൽ വർണവിസ്മയം ... Read More
പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയെയും ഉടൻ ചോദ്യം ചെയ്യും
താരങ്ങൾ ഓംപ്രകാശിന്റെ മുറിയിലെത്തിയത് ലഹരിപാർട്ടിക്കെന്ന് വിവരം കൊച്ചി: സിനിമാ താരങ്ങളായ പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയും ഗുണ്ടാത്തലവൻ ഓംപ്രകാശിന്റെ മുറിയിലെത്തിയത് ലഹരിപാർട്ടിക്കെന്ന് വിവരം. ഓംപ്രകാശിൻ്റെ സുഹൃത്തുക്കളുൾപ്പെടെ ചേർന്നാണ് കൊച്ചിയിലെ ആഡംബര ഹോട്ടൽ മുറിയിൽ പാർട്ടി ... Read More
കല്ലാച്ചി- വാണിമേൽ റൂട്ടിലെ അപകടനിലയിലുള്ള കലുങ്ക് പുനർനിർമിക്കും
പ്രവൃത്തിനടക്കുമ്പോൾ കല്ലാച്ചി- വാണിമേൽ-വിലങ്ങാട് റോഡിലെ ഗതാഗതം പൂർണമായും നിർത്തും നാദാപുരം : കാലപ്പഴക്കംകാരണം കല്ലാച്ചി- വാണിമേൽ റൂട്ടിലെ അപകടനിലയിലുള്ള കലുങ്ക് പുനർനിർമിക്കുന്ന പ്രവൃത്തി ഉടൻ ആരംഭിക്കും. കല്ലാച്ചി-വിലങ്ങാട് റോഡിലെ വാണിമേൽ പാലത്തിനടത്തുള്ള കരിങ്കല്ലിൽ നിർമിച്ച ... Read More
റെയിൽവേയുടെ കോർട്ട് ഫീ ലൈസൻസ് പിൻവലിക്കണം; വടകര ഓട്ടോ കൂട്ടായ്മ
പെർമിറ്റ് ഇല്ലാത്ത ഓട്ടോകൾക്കെതിരേ പരാതി കൊടുത്തിട്ടും നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം തുടങ്ങാനും യോഗത്തിൽ തീരുമാനിച്ചു വടകര: ഓട്ടോ തൊഴിലാളികളുടെമേൽ അടിച്ചേൽപ്പിക്കുന്ന റെയിൽവേയുടെ കോർട്ട് ഫീസ് ലൈസൻസ് പിൻവലിക്കണമെന്ന് വടകര ഓട്ടോ കൂട്ടായ്മ വാർഷികപൊതുയോഗം ആവശ്യപ്പെട്ടു. ... Read More
പ്രതിപക്ഷത്തിന്റേത് ജനാധിപത്യ ബോധത്തെ വെല്ലുവിളിക്കുന്ന നടപടി ; ടി.പി.രാമകൃഷ്ണൻ
സ്പീക്കറെയും മുഖ്യമന്ത്രിയെയും ആക്ഷേപിക്കുന്ന നിലപാടാണ് പ്രതിപക്ഷ നേതാവിന് തിരുവനന്തപുരം:കയിഞ്ഞ ദിവസം നിയമസഭയിൽ പ്രതിപക്ഷം നടത്തിയ പ്രതിഷേധം ജനങ്ങളുടെ ജനാധിപത്യ ബോധത്തെ വെല്ലുവിളിക്കുന്ന നടപടിയെന്ന് എൽഡിഎഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ. ഡയസ് കൈയേറി സ്പീക്കറുടെ മുഖം മറച്ച് ... Read More
