Tag: KERALA
നിർത്തിയിട്ടിരുന്ന ലോറിയിൽ സ്കൂട്ടർ ഇടിച്ച് അപകടം; ഒരാൾ മരിച്ചു
കൂടെ ഉണ്ടായിരുന്നയാൾക്ക് പരിക്കേട്ടിട്ടുണ്ട് കോഴിക്കോട്:നിർത്തിയിട്ടിരുന്ന ലോറിയിൽ സ്കൂട്ടർ ഇടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു.പന്നിക്കോട് സ്വദേശി പാറമ്മൽ അശ്വിൻ ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്നയാൾക്ക് പരുക്കേറ്റിട്ടുണ്ട്. എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിൽ മുക്കത്തിനടുത്ത് വലിയപറമ്പിൽ ഇന്ന് പുലർച്ചെയാണ് ... Read More
ഡ്രൈവിങ് പരിശീലനത്തിനിടയിൽ സ്‌കൂട്ടറിനു തീ പിടിച്ചു
ആർക്കും പരുക്കില്ല പേരാമ്പ്ര :ഡ്രൈവിങ് പരിശീലനത്തിന് ഇടയിൽ സ്‌കൂട്ടർ കത്തി നശിച്ചു. ഇന്നലെ 11ന് ആയിരുന്നു സംഭവം നടന്നത്. പേരാമ്പ്ര മത്സ്യമാർക്കറ്റിനു പിറകിലുള്ള ഗ്രൗണ്ടിൽ പരിശീലനം നടന്നു കൊണ്ടിരിക്കെ സ്കൂട്ടറിനുള്ളിൽ പുക ഉയരുകയും പിന്നീട് ... Read More
ലക്ഷത്തിൽപരം റേഷൻകാർഡ് മസ്റ്ററിങ് അസാധു
സംസ്ഥാനത്ത് ചൊവ്വാഴ്‌ചവരെയാണ് മസ്റ്ററിങ്ങിന് അനുവദിച്ചിട്ടുള്ള സമയം തിരുവനന്തപുരം : ആധാർ കാർഡിലേയും റേഷൻകാർഡിലെയും പേരിലെ പൊരുത്തക്കേടുമൂലം സംസ്ഥാനത്തെ ലക്ഷത്തിലേറെപ്പേരുടെ റേഷൻകാർഡ് മസ്റ്ററിങ് (ഇകെവൈസി) അസാധുവായി. റേഷൻകടയിലെ ഇ -പോസ് യന്ത്രത്തിൽ മസ്റ്ററിങ് വിജയകരമായി പൂർത്തിയാക്കിയവരുടേതാണ് ... Read More
അരങ്ങേറ്റം നടത്തി
നവരാത്രി മഹോത്സവത്തിനു വേണ്ടി സജ്ജീകരിച്ച വേദിയിലാണ് അരങ്ങേറ്റം നടന്നത് കൊയിലാണ്ടി:നടുവത്തൂർ സ്വാതി കലാകേന്ദ്രത്തിലെ ഭരതനാട്യം വിദ്യാർഥികളുടെ അരങ്ങേറ്റം നടന്നു.ശ്രീ പിഷാരികാവ് ദേവീക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിനു വേണ്ടി സജ്ജീകരിച്ച വേദിയിലാണ് അരങ്ങേറ്റം നടന്നത്. ഷാജി കൊയിലാണ്ടിയുടെ ... Read More
സിദ്ദിഖ് ചോദ്യം ചെയ്യലിന് അന്വേഷണസംഘത്തിന് മുന്നിൽ ഹാജരായി
തിരുവനന്തപുരത്തെ കമ്മിഷണർ ഓഫീസിലാണ് സിദ്ദിഖ് ഹാജരായത് തിരുവനന്തപുരം: പീഡനപരാതിയിൽ നടൻ സിദ്ദിഖ് ചോദ്യം ചെയ്യലിന് അന്വേഷണസംഘത്തിന് മുന്നിൽ ഹാജരായി. തിരുവനന്തപുരത്തെ കമ്മിഷണർ ഓഫീസിലാണ് സിദ്ദിഖ് ഹാജരായത്. തിരുവനന്തപുരത്തെ ഹോട്ടലിൽ വെച്ച് അവസരം വാഗ്ദ്‌ധാനം ചെയ്ത് ... Read More
മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം; അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി പ്രതിപക്ഷം
വിഷയം ചർച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി സഭയിൽ അറിയിച്ചു തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി പ്രതിപക്ഷം. സ്വർണക്കടത്ത് പണം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുവെന്ന ദേശീയ മാധ്യമ വാർത്ത സംസ്ഥാനത്തിന് അപമാനകരമായ ... Read More
‘ഡിഎംകെ’ നയ പ്രഖ്യാപനങ്ങളിറങ്ങി
കോഴിക്കോട്, മലപ്പുറം ജില്ലകളെ വിഭജിച്ച് പുതിയ ജില്ല മഞ്ചേരി :പി.വി. അൻവറിന്റെ പാർടിയായ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരളയുടെ(ഡിഎംകെ) നയപ്രഖ്യാപനം പുറത്ത്. കോഴിക്കോട്, മലപ്പുറം ജില്ലകളെ വിഭജിച്ച് പുതിയ ജില്ല വേണമെന്നും.പ്രവാസികൾക്ക് വോട്ടവകാശംജാതി സെൻസസിലൂടെ ... Read More
