Tag: KERALA
ഡോ.കെ.ബി. മേനോൻ അനുസ്‌മരണം
വടകരയിലെ ആദ്യ എംപിയായിരുന്നു ഡോ.കെ.ബി.മേനോൻ വടകര: സോഷ്യലിസ്റ്റും വടകരയിലെ ആദ്യ എംപിയുമായിരുന്ന ഡോ.കെ.ബി.മേനോന്റെ 57-ാം ചരമവാർഷികം ആർജെഡി വടകര മണ്ഡലം കമ്മിറ്റി ആചരിച്ചു. വടകര റെസ്റ്റ് ഹൗസിലെ പ്ര തിമയിൽ ഹാരാർപ്പണവുംപുഷ്പാർച്ചനയും നടത്തി. അനുസ്മരണ ... Read More
കേരളത്തിൽ ഫുട്ബോൾ അക്കാദമി സ്ഥാപിക്കാൻ താൽപര്യം; അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ
അന്താരാഷ്ട്ര സൗഹൃദമത്സര വേദിയായി കേരളത്തെ പരിഗണിക്കാമെന്ന് എഎഫ്എ പ്രതിനിധികൾ അറിയിച്ചു തിരുവനന്തപുരം: സംസ്ഥാന സർക്കാരുമായി ചേർന്ന് കേരളത്തിൽ ഫുട്ബോൾ അക്കാദമി സ്ഥാപിക്കാൻ താൽപര്യം അറിയിച്ച് അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ (എഎഫ്എ). കായികമന്ത്രി വി.അബ്ദുറഹിമാന്റെ നേതൃത്വത്തിലുള്ള ... Read More
11 പേർക്കുകൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു
കൊമ്മേരി വാർഡിൽ ഇന്ന് മെഡിക്കൽ ക്യാമ്പ് കോഴിക്കോട്: കൊമ്മേരിയിൽ ഇന്നലെ നടന്ന പരിശോധനയിൽ പതിനൊന്നാൾക്കുകൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. നിലവിൽ അഞ്ചാളാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. മറ്റുള്ളവരോട് വീട്ടിൽ നിരീക്ഷണത്തിൽ തുടരാൻ ആവശ്യപ്പെട്ടതായി കോർപ്പറേഷൻ ആരോഗ്യവിഭാഗം അറിയിച്ചു. ... Read More
പയ്യോളി ദേശീയപാതയിൽ ദുരിതയാത്ര
ദേശീയപാതയുടെ ഇരുസർവിസ് റോഡുകളും തകർന്ന് തരിപ്പണമായിട്ടും കൃത്യമായ രീതിയിൽ ടാറിങ് നടത്തുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി പയ്യോളി: മഴ പെയ്യുമ്പോൾ വെള്ളക്കെട്ടും കുഴിയും ചളിയിലും നിറയുന്ന ദേശീയപാതയിൽ മഴ മാറി വെയിൽ വന്നാൽ അതിരൂക്ഷമായ പൊടിശ ... Read More
തെറ്റ് ആര് ചെയ്താലും പാർട്ടി ശക്തമായി ഇടപെടും- എം.വി ഗോവിന്ദൻ
പാർട്ടിയേയും സർക്കാരിനേയും പ്രതിസന്ധിയിൽ ആക്കുന്നതിനുള്ള ഗവേഷണമാണ് ഇപ്പോൾ നടക്കുന്നത് കണ്ണൂർ: പി.വി അൻവർ എംഎൽഎയുടെ പരാതി പാർട്ടി പരിശോധിച്ചെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. തെറ്റ് ആര് ചെയ്താലും പാർട്ടി ശക്തമായി ഇടപെടുമെന്നും ... Read More
സർക്കാർ ജീവനക്കാർക്ക് ഓണത്തിന് 4000 രൂപ ബോണസ്
ബോണസിന് അർഹത ഇല്ലാത്തവർക്ക് പ്രത്യേക ഉത്സവബത്തയായി 2750 രൂപയും തിരുവനന്തപുരം: ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 4000 രൂപ ബോണസ് ലഭിക്കും. ബോണസിന് അർഹത ഇല്ലാത്തവർക്ക് പ്രത്യേക ഉത്സവബത്തയായി 2750 രൂപയും നൽകുമെന്ന് ... Read More
മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ പീഡന പരാതിയുമായി വീട്ടമ്മ
വീട്ടിൽവെച്ച് പീഡിപ്പിച്ചുവെന്ന് പരാതിക്കാരി ആരോപിച്ചു മലപ്പുറം: മുൻ എസ്പി സുജിത്ദാസ് ഡിവൈഎസ്പി വി.വി. ബെന്നി, സിഐ വിനോദ് എന്നിവർക്കെതിരെ പീഡന ആരോപണവുമായി വീട്ടമ്മ. സുജിത് ദാസും വിനോദ് കുമാറും ബലാത്സംഗംചെയ്തുവെന്ന് വീട്ടമ്മ മാധ്യമങ്ങളോട് പറഞ്ഞു. ... Read More
