Tag: kochi
ഹേമ കമ്മിറ്റി റിപ്പോർട്ട് ; ക്ലൈമാക്സിലേക്ക്- രഞ്ജിനിയുടെ അപ്പീൽ പരിഗണിച്ചില്ല
റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നടി രഞ്ജിനി സമർപ്പിച്ച തടസഹർജി നേരത്തെ ഹൈക്കോടതിയും തള്ളിയിരുന്നു കൊച്ചി : ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നടി രഞ്ജിനി സമർപ്പിച്ച തടസഹർജി സിംഗിൾ ബെഞ്ചും തള്ളി. റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നടി ... Read More
കൊച്ചി മെട്രോയിൽ അവസരം
ഓഗസ്‌റ്റ് 21 വരെ അപേക്ഷിക്കാം കൊച്ചി:കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൽ ജൂനിയർ എൻജിനീയർ/ അസിസ്റ്റന്റ് സെക്ഷൻ എൻജിനീയർ (പവർ ആൻഡ് ട്രാക്‌ഷൻ) തസ്‌തികയിൽ 2 ഒഴിവ്. കരാർ നിയമനത്തിലാണ് ഒഴിവ്. ഓൺലൈൻ അപേക്ഷ ഓഗസ്‌റ്റ് ... Read More
ഹേമാ കമ്മിറ്റി റിപ്പോർട്ട് ഇന്ന് പുറത്തുവിടും
രഞ്ജിനി സമർപ്പിച്ച തടസഹർജി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് സർക്കാർ നീക്കം കൊച്ചി : സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന ദുരനുഭവങ്ങളെക്കുറിച്ചുള്ള ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപ്പോർട്ട് ഇന്ന് പുറത്തുവിടും. വൈകുന്നേരം അഞ്ച് മണിക്ക് മുൻപ് ... Read More
നടൻ മോഹൻലാൽ ആശുപത്രിയിൽ
ആശുപത്രി അധികൃതരാണ് നടന്റെ അസുഖവിവരം പുറത്തുവിട്ടത് കൊച്ചി: നടൻ മോഹൻലാൽ ആശുപത്രിയിൽ. പനിയും ശ്വാസതടസവും നേരിട്ടതിന് പിന്നാലെയാണ് നടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിലാണ് മോഹൻലാലിപ്പോൾ.ആശുപത്രി അധികൃതരാണ് നടന്റെ അസുഖവിവരം പുറത്തുവിട്ടത്. ... Read More
ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്നുമില്ല
നടി രഞ്ജിനി ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ച സാഹചര്യത്തിലാണു തീരുമാനം തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് പുറത്തുവിടില്ല. നടി രഞ്ജിനി ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ച സാഹചര്യത്തിലാണു തീരുമാനം.നടി അപ്പീൽ നൽകിയത് റിപ്പോർട്ട് പുറത്തുവിടുന്നത് അനുവദിച്ചുകൊണ്ടുള്ള ... Read More
പന്തീരാങ്കാവ് ഗാർഹിക പീഡനം; കൗൺസിലിങ്ങിന് വിട്ട് ഹൈക്കോടതി
കഴിഞ്ഞ ദിവസം ജർമനിയിൽനിന്നു തിരിച്ചെത്തിയ രാഹുലും ഭാര്യയും ഇന്നു കോടതിയിൽ ഹാജരായിരുന്നു കൊച്ചി: പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ പരാതിക്കാരിയെയും പ്രതി രാഹുലിനെയും കൗൺസിലിങ്ങിന് വിട്ട് ഹൈക്കോടതി. കൗൺസിലറുടെ റിപ്പോർട്ട് കൂടി ലഭിച്ചാൽ കേസിൽ ... Read More
നജീബ് കാന്തപുരത്തിൻ്റെ വിജയം 6 വോട്ടിന്
കൊച്ചി: പെരിന്തൽമണ്ണ നിയമസഭാ തെരഞ്ഞെടുപ്പ് കേസിൽ യുഡിഎഫ് സ്ഥാനാർഥി നജീബ് കാന്തപുരത്തിൻ്റെ വിജയം ആറു വോട്ടുകൾക്കെന്ന് ഹൈക്കോടതി. എൽഡിഎഫ് തർക്കമുന്നയിച്ച 348 വോട്ടുകളിൽ സാധുവായത് 32 എണ്ണം മാത്രമാണ്. സാധുവായ വോട്ട് എൽഡിഎഫിനെന്ന് കണക്കാക്കിയാലും ... Read More
