Tag: kochi
ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണം; വിവരാവകാശ കമ്മീഷൻ
ചലച്ചിത്ര മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളും സാഹചര്യങ്ങളും പഠിക്കാൻ രാജ്യത്താദ്യമായി രൂപീകരിച്ച കമ്മീഷനാണ് ഹേമ കമ്മീഷൻ തിരുവനന്തപുരം:മലയാള ചലച്ചിത്രമേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടാൻ വിവരാവകാശ ... Read More
ഓൺലൈൻ മാധ്യമങ്ങൾക്ക് തടയിടാൻ സിനിമാ നിർമ്മാതാക്കൾ
ആറ് നിർദേശങ്ങളാണ് ഓൺലൈൻ മാധ്യമങ്ങളുടെ അക്രഡിറ്റേഷനുവേണ്ടി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പുറത്തിറക്കിയത് കൊച്ചി: സിനിമയുമായി ബന്ധപ്പെട്ട പരിപാടികൾ കവർ ചെയ്യുന്ന ഓൺലൈൻ മാധ്യമങ്ങൾക്ക് അക്രഡിറ്റേഷൻ നിർബന്ധമാക്കാൻ നിർമ്മാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സസ് അസോസിയേഷൻ. അഭിനേതാക്കളോട് ... Read More
കൊച്ചി-ദുബായ് യാത്രാകപ്പൽ ഉടൻ ആരംഭിക്കും- മന്ത്രി വാസവൻ
രണ്ട് ഏജൻസികളെ തിരഞ്ഞെടുത്തു കൊച്ചി :കൊച്ചിയിൽനിന്ന് ദുബായിലേക്കുള്ള യാത്രക്കപ്പൽ സർവീസ് വൈകാതെ തുടങ്ങുമെന്ന് സഹകരണ മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. ഇതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇതിനായി രണ്ട് ഏജൻസികളെ തിരഞ്ഞെടുത്തു കഴിഞ്ഞു.12 കോടി ആദ്യഘട്ടത്തിൽ ... Read More
സ്വർണവില താഴേക്ക്
രണ്ട് ദിവസത്തിനിടെ കുറഞ്ഞത് 720 രൂപ കൊച്ചി :സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. 80 രൂപയാണ് ഒരു പവന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി മൂല്യം 53,000 രൂപയായി. ഗ്രാമിന് 10 ... Read More
പ്രവചനം തെറ്റി, സ്വർണ വില കൂടി
ചൈനയുടെ ഇടപെടൽ ആഗോളവിപണിയിൽ സ്വർണവില കുറയ്ക്കുമെന്നായിരുന്നു പ്രവചനം കൊച്ചി: ശനിയാഴ്ച കുറഞ്ഞ സ്വർണവില ഇനിയും താഴേക്ക് പോകുമെന്ന വ്യാപാരകേന്ദ്രങ്ങളുടെ കണക്കുകൂട്ടൽ താളം തെറ്റി. ഇന്ന് സ്വർണത്തിന് പവന് 120 രൂപയും ഗ്രാമിന് 15 രൂപയും ... Read More
സർക്കാർ ഭൂമിയിൽ നിർമിച്ച ആരാധനാലയങ്ങൾ പൊളിച്ച് നീക്കണം; ഹൈക്കോടതി
സർക്കാർ ഭൂമിയിലെ ആരാധനാലയങ്ങൾ അനധികൃതം കൊച്ചി: സർക്കാർ ഭൂമിയിലെ ആരാധനാലയങ്ങൾ പൊളിച്ചു നീക്കണമെന്ന ഉത്തരവിറക്കി കേരള ഹൈക്കോടതി. പ്ലാന്റേഷൻ കോർപ്പറേഷൻ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് പി.വി കുഞ്ഞികൃഷണൻ സുപ്രധാന വിധി പറഞ്ഞത്. പൊതുസ്ഥലങ്ങളിൽ അനുമതിയില്ലാതെ ... Read More
ഇവാൻ വുകോമനോവിച്ച് പടിയിറങ്ങി
കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാന്റെ മടക്കം അപ്രതീക്ഷിതം കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യപരിശീലകനായി അടുത്ത സീസണിലും ഇവാൻ വുകോമാനോവിച്ച് കൂടെയുണ്ടാകുമെന്ന് വിശ്വസിച്ച ആരാധകരെ നിരാശപ്പെടുത്തുന്ന തിരുമാനമാണ് വെള്ളിയാഴ്ച വൈകുന്നേരത്തോടെ പുറത്തുവന്നത്. കരാർ അവസാനിക്കാൻ ഒരു ... Read More
