Tag: kochi
റെയിൽ ട്രാക്കിന്റെ അര കിലോമീറ്ററോളം ഭാഗം മോഷണം പോയി
വല്ലാർപാടം നിലവിൽ വന്നതോടെ വർഷങ്ങളായി ഉപയോഗിക്കാതിരുന്ന ട്രാക്കിന്റെ ഭാഗങ്ങളാണ് നഷ്ടപ്പെട്ടതെന്നാണ് വിവരം. കൊച്ചി: കൊച്ചിൻ പോർട്ടിന്റെ കീഴിലുള്ള അതീവ സുരക്ഷാ മേഖലയായ വില്ലിങ്ഡൺ ഐലൻഡിലെ റെയിൽ ട്രാക്കിന്റെ അര കിലോമീറ്ററോളം ഭാഗം മോഷണം പോയി. ... Read More
‘അമ്മ’യിലെ തർക്കങ്ങളിലും നിയമപോരാട്ടത്തിലും തനിക്കൊപ്പം നിന്നവർക്ക് നന്ദി പറഞ്ഞ് നടി അൻസിബ ഹസ്സൻ
‘എന്റെ ജീവിതയാത്രയിൽ എനിക്കു ലഭിച്ച ഏറ്റവും വലിയ അംഗീകാരം നിങ്ങളുടെ സ്നേഹവും പിന്തുണയുമാണ്. കൊച്ചി: 'അമ്മ'യിലെ തർക്കങ്ങളിലും നിയമപോരാട്ടത്തിലും തനിക്കൊപ്പം നിന്നവർക്ക് നന്ദി പറഞ്ഞ് നടി അൻസിബ ഹസ്സൻ. ‘അമ്മ’ സംഘടനയിൽ ഇനി ഒരു ... Read More
പ്രിയദർശിനി ബസ് സൗജന്യ യാത്രാ പദ്ധതിക്കെതിരെ നൽകിയ പൊതുതാത്പര്യ ഹരജി ഹൈക്കോടതി തള്ളി
പദ്ധതി രാഷ്ട്രീയ നേട്ടത്തിനുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനമെന്നായിരുന്നു ഹരജിക്കാരൻ്റെ വാദം. കൊച്ചി: സംസ്ഥാന സർക്കാരിന്റെ പ്രിയദർശിനി ബസ് സൗജന്യ യാത്രാ പദ്ധതിക്കെതിരെ നൽകിയ പൊതുതാത്പര്യ ഹരജി തള്ളി ഹൈക്കോടതി. ഭരണഘടനാവിരുദ്ധത ചൂണ്ടിക്കാട്ടാൻ ഹരജിക്കാരനായില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ... Read More
നടി ശ്വേതാ മേനോൻ്റെ രാജി ; നടൻ ബാബുരാജ് നടത്തിയ വ്യക്തിയധിക്ഷേപമാണെന്ന് സൂചന
ബിജെപിക്ക് സ്ഥാനാർത്ഥിയെ ഉണ്ടാക്കി നൽകാൻ ശ്വേതാ മേനോൻ പണം വാങ്ങിയെന്ന് ബാബുരാജ് യോഗത്തിൽ ആരോപിച്ചതായി പറയപ്പെടുന്നു. കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ ആഭ്യന്തര തർക്കങ്ങൾ ഭരണസമതിയുടെ രാജിയടക്കം പുതിയ പൊട്ടിത്തെറിയി കലാശിച്ചതിന് പിന്നാലെ കൂടുതൽ വിവരങ്ങൾ ... Read More
‘അമ്മയിൽ ‘ശ്വേത മേനോന് പിന്നാലെ ഭരണ സമിതി ഒന്നാകെ രാജി വച്ചു
വാർഷിക ജനറൽ ബോഡി യോഗത്തിൽ സാമ്പത്തിക കണക്കുകളെച്ചൊല്ലി പൊട്ടിപ്പുറപ്പെട്ട കടുത്ത തർക്കങ്ങൾക്ക് പിന്നാലെ പ്രസിഡന്റ് ശ്വേത മേനോൻ, ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ തുടങ്ങി ഭരണസമിതിയിലെ 17 അം ഗങ്ങളും രാജിവെച്ചു കൊച്ചി : ... Read More
രാജി പ്രഖ്യാപിച്ച് ശ്വേത മേനോൻ
താരസംഘടനയായ ‘അമ്മ’ ജനറൽ ബോഡി യോ ഗത്തിൽ വൻ തർക്കം. പ്രസിഡന്റ് ശ്വേത മേനോൻ രാജി സന്നദ്ധത അറിയിച്ചു. കൊച്ചി : താരസംഘടനയായ ‘അമ്മ’ ജനറൽ ബോഡി യോ ഗത്തിൽ വൻ തർക്കം. പ്രസിഡന്റ് ... Read More
ലൈംഗികാതിക്രമ കേസ്;സംവിധായകൻ രഞ്ജിത്തിനെതിരെ കുറ്റപത്രം ഇന്ന് നൽകും
രഞ്ജിത്തിനെതിരെ തെളിവുകൾ ഉണ്ടെന്നും കുറ്റക്കാരനാണെന്നും കണ്ടെത്തലുണ്ട്. കൊച്ചി:സംവിധായകൻ രഞ്ജിത്തിനെതിരെയായ ലൈംഗികാതിക്രമ കേസിൽ കുറ്റപത്രം ഇന്ന് നൽകും. കുറ്റപത്രം സമർപ്പിക്കാൻ ഉന്നതഉദ്യോഗസ്ഥരുടെ അനുമതി ലഭിച്ചു. ഇന്ന് ഓൺലൈനായി അപ്ലോഡ് ചെയ്യും. രഞ്ജിത്തിനെതിരെ തെളിവുകൾ ഉണ്ടെന്നും കുറ്റക്കാരനാണെന്നും ... Read More
