Tag: kochi
മാസപ്പടി കേസിൽ നിർണായക അന്വേഷണ ഘട്ടത്തിലേക്ക് കടന്ന് എൻഫോഴ്സസ്മെന്റ്
സിഎംആർഎൽ എം ഡി ശശിധരൻ കർത്തയുടെ മകൻ ശരൺ എസ് കർത്ത ഇന്ന് ഇഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകും. കൊച്ചി: മാസപ്പടി കേസിൽ നിർണായക അന്വേഷണ ഘട്ടത്തിലേക്ക് കടന്ന് എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റ്. സിഎംആർഎൽ ... Read More
നടൻ സലിം കുമാർ അവസാനമായി ക്യാമറയ്ക്ക് മുന്നിലെത്തിയ ‘ഡ്രൈവർ’ എന്ന ഹ്രസ്വചിത്രം പുറത്തിറങ്ങി
ഡപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ സജി പ്രസാദ് ചിത്രത്തിന്റെ പ്രകാശനം നിർവഹിച്ചു കളമശേരി : പൊതുജനങ്ങളിൽ റോഡ് സുരക്ഷയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി മോട്ടർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ നിർമിച്ച ‘ഡ്രൈവർ’ എന്ന ഹ്രസ്വചിത്രം പുറത്തിറങ്ങി. അന്തരിച്ച ... Read More
നടൻ ടിനി ടോമിനെതിരായ അൻസിബ ഹസന്റെ പരാതിയിൽ മൊഴി നൽകി ശ്രീകൈലാസ്
പ്രൊഡക്ഷൻ കൺട്രോളറുടെ മകനെ താൻ മതം മാറ്റാൻ ശ്രമിച്ചെന്ന് ടിനി പ്രചരിപ്പിച്ചെന്നായിരുന്നു അൻസിബയുടെ പരാതി കൊച്ചി: നടൻ ടിനി ടോമിനെതിരായ അൻസിബ ഹസന്റെ പരാതിയിൽ മൊഴി നൽകി പ്രൊഡക്ഷൻ കൺട്രോളർ രാജീവ് കുടപ്പനകുന്നിലിന്റെ മകൻ ... Read More
സൗജന്യ യാത്ര‘സീറോ-വാല്യൂ’ ടിക്കറ്റ് കൈപ്പറ്റേണ്ടതാണ് അല്ലാത്തപക്ഷം ഫൈൻ ഈടാക്കും
പൂജ്യം രൂപ രേഖപ്പെടുത്തിയ പ്രത്യേക ടിക്കറ്റ് വാങ്ങണം.ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുന്നതിനിടെ പിടിക്കപ്പെട്ടാൽ 500 രൂപ പിഴ ഈടാക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. കൊച്ചി: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പ്രിയദർശിനി പദ്ധതിയുടെ ഭാഗമായി നാളെ ... Read More
ഇ.ശ്രീധരൻ മുന്നോട്ട് വെച്ച അതിവേഗ പാത കേരളത്തിന്റെ ആവശ്യങ്ങൾക്ക് നിരക്കാത്ത പദ്ധതിയാണെന്ന് കെ റെയിൽ വിരുദ്ധ ജനകീയ സമിതി
ശ്രീധരന്റെ റിപ്പോർട്ട് പഠിക്കാൻ നിയോഗിച്ച സമിതിയിൽ വിശ്വാസമുണ്ട് കൊച്ചി: ഇ.ശ്രീധരൻ മുന്നോട്ട് വെച്ച അതിവേഗ പാത കേരളത്തിന്റെ ആവശ്യങ്ങൾക്ക് നിരക്കാത്ത പദ്ധതിയാണെന്ന് കെ റെയിൽ വിരുദ്ധ ജനകീയ സമിതി. ശ്രീധരന്റേത് യുക്തിഹീനമായ പദ്ധതിയാണ്. അതിവേഗ ... Read More
അച്ചടക്ക നടപടിയുടെ ഭാഗമായി ‘അമ്മ’നൽകിയ കാരണം കാണിക്കൽ നോട്ടീസിന് അൻസിബ ഹസൻ മറുപടി നൽകി
കാരണം കാണിക്കൽ നോട്ടീസിൽ പരാമർശിച്ച വിഷയങ്ങൾ വ്യക്തതയില്ലാത്തതാണെന്നും തനിക്കെതിരെ ചൂണ്ടിക്കാട്ടുന്ന ചട്ടലംഘനങ്ങൾ എന്തൊക്കെയാണെന്ന് വിശദമായി അറിയിക്കണമെന്നുമാണ് അൻസിബയുടെ നിലപാട് കൊച്ചി : താരസംഘടനയായ ‘അമ്മ’ അച്ചടക്ക നടപടിയുടെ ഭാഗമായി നൽകിയ കാരണം കാണിക്കൽ നോട്ടീസിന് ... Read More
മെമ്മറി കാർഡ്പരിശോധനയിൽപുനരന്വേഷണം ആവശ്യപ്പെട്ട്അതിജീവിത നൽകിയ ഹർജിഹൈക്കോടതി ഇന്ന് വീണ്ടുംപരിഗണിക്കും
ജസ്റ്റിസ് സി.എസ്. ഡയസിന്റെ ബെഞ്ചാണ് ഇന്ന് ഹർജി പരിഗണിക്കുക. കൊച്ചി : മെമ്മറി കാർഡ് പരിശോധനയിൽ പുനരന്വേഷണം ആവശ്യപ്പെട്ട്അതിജീവിത നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മൂന്നാമത്തെ ബെഞ്ചിന് മുന്നിലാണ് ഇന്ന് ഹർജി ... Read More
