Tag: KOLLAM
കൊയിലാണ്ടിയിൽ ബൈക്കിൽ ലോറിയിടിച്ചുള്ള അപകടത്തിൽ മരിച്ചത് പുളിയഞ്ചേരി സ്വദേശിയായ യുവാവ്
പുളിയഞ്ചേരി സ്വദേശി കണ്ണികുളത്തിൽ ആദർശ് ആണ് മരിച്ചത് കൊയിലാണ്ടി: ബൈക്കിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത് പുളിയഞ്ചേരി സ്വദേശിയായ യുവാവ്. പുളിയഞ്ചേരി സ്വദേശി കണ്ണികുളത്തിൽ ആദർശ്(27) ആണ് മരിച്ചത്. ആദർശിന്റെ ശരീരത്തിലൂടെ ലോറി കയറുകയായിരുന്നു. ആദർശിനൊപ്പം ... Read More
കാണാതായ പോലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി
കൊല്ലം സ്വദേശി മഹേഷ് രാജ് ആണ് മരിച്ചത് തിരുവനന്തപുരം:തിരുവനന്തപുരത്തു നിന്ന് കാണാതായ സീനിയർ സിവിൽ പോലീസ് ഓഫീസറെ തൃശ്ശൂരിലെ ലോഡ്‌ജിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശി മഹേഷ് രാജ് (49) ആണ് മരിച്ചത്. ... Read More
സ്ത്രീധന പീഡന പരാതി; സബ് ഇൻസ്പക്ടർക്ക് സസ്പെൻഷൻ
വർക്കല എസ്.ഐ എസ്.അഭിഷേകിനെ സസ്പെൻഡ് ചെയ്തത് കൊല്ലം പരവൂർ സ്വദേശിനിയുടെ പരാതിയിലാണ് കൊല്ലം:ഭാര്യ നൽകിയ സ്ത്രീധന പീഡന പരാതിയിൽ വർക്കല പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പക്ടർക്ക് സസ്പെൻഷൻ. വർക്കല എസ്.ഐ എസ്.അഭിഷേകിനെ സസ്പെൻഡ് ചെയ്തത് ... Read More
ശിക്ഷാവിധി മരവിപ്പിക്കണം;വിസ്‌മയ കേസിൽ സുപ്രീം കോടതിയെ സമീപിച്ച് പ്രതി കിരൺ കുമാർ
പത്തു വർഷം ശിക്ഷ വിധിച്ച വിചാരണക്കോടതി വിധിക്കെതിരെ കിരൺ ഹൈക്കോടതിയെ സമീപിച്ചിരുന്നു കൊല്ലം: സ്ത്രീധന പീഡനത്തെ തുടർന്ന് വിസ്‌മയ ജീവനൊടുക്കിയ കേസിൽ സുപ്രീം കോടതിയെ സമീപിച്ച് പ്രതി കിരൺ കുമാർ. തനിക്കെതിരായ ശിക്ഷാവിധി മരവിപ്പിക്കണമെന്നാണ് ... Read More
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു
മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു കൊല്ലം: ചടയമംഗലത്ത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ രണ്ടുപേർ മരിച്ചു.മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു. കാറിലുണ്ടായിരുന്നയാളാണ് മരിച്ചത്. കൊല്ലം ചടയമംഗലത്ത് ഇന്നലെ രാത്രി 11.30ഓടെയാണ് ... Read More
കോൺഗ്രീറ്റ് മിശ്രിതം കൊണ്ടുപോകുന്ന ടോറസ് ലോറി മറിഞ്ഞ് അപകടം
ഡ്രൈവർക്കും ക്ലീനർക്കും അപകടത്തിൽ നിസ്സാരമായി പരിക്കേറ്റു കൊല്ലം:ദേശീയപാത പ്രവൃത്തിക്കായി കോൺഗ്രീറ്റ് മിശ്രിതം കൊണ്ടുപോകുന്ന ടോറസ് ലോറി മറിഞ്ഞ് അപകടം.കൊല്ലം കുന്നോറമലയിൽ നിന്നും പന്തലായനി ഭാഗത്തേയ്ക്ക് കോൺഗ്രീറ്റ് മിശ്രിതവുമായി പോവുകയായിരുന്ന ടോറസാണ് മറിഞ്ഞത്. ഡ്രൈവർക്കും ക്ലീനർക്കും ... Read More
കൊല്ലം റെയിൽവേ ഗേറ്റിന് സമീപം അനധികൃത പാർക്കിങ്ങ്- കാൽ നടയാത്രക്കാർക്ക് വഴിയില്ല
പൊലീസ് ഇക്കാര്യത്തിൽ നടപടിയെടുക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു കൊയിലാണ്ടി: കൊല്ലം റെയിൽവേ ഗേറ്റിനോട് ചേർന്ന് റോഡിന്റെ വശങ്ങളിൽ ഇരുചക്ര വാഹനങ്ങൾ മാനദണ്ഡങ്ങൾ പാലിക്കാതെ പാർക്ക് ചെയ്ത് പോകുന്നത് കാൽനടയാത്രക്കാർക്ക് ദുരിതമായിത്തീരുന്നു. ഗെയിറ്റ് അടക്കുന്നതോടെ റോഡിൽ നിര ... Read More
