Tag: KOYILANDY
കൊയിലാണ്ടി സബ്ജില്ലാ ചെസ് ടൂർണമെന്റ് ഗവൺമെന്റ് മാപ്പിള ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു
ജി.എം.വി.എച്ച്.എസ്.എസ് പ്രധാനാധ്യാപിക സുജിത വി ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി: സബ്ജില്ലാ സ്കൂൾ ചെസ് ടൂർണമെന്റ് ഗവൺമെന്റ് മാപ്പിള ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. സബ്ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി നൂറോളം വിദ്യാർത്ഥികൾ വിവിധ ... Read More
ആസിഫ് കലാം എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ്
കൊയിലാണ്ടി മേഖലയിൽ യൂണിറ്റ് തലത്തിൽ പ്രവർത്തനം ആരംഭിച്ച് മുനിസിപ്പൽ, മണ്ഡലം, ജില്ലാ തലങ്ങളിലെ വിവിധ ചുമതലകൾ വഹിച്ച ശേഷമാണ് അദ്ദേഹം സംസ്ഥാന നേതൃത്വത്തിലേക്ക് എത്തുന്നത്. കൊയിലാണ്ടി: കൊയിലാണ്ടിയുടെ വിദ്യാർത്ഥി-യുവജന രാഷ്ട്രീയരംഗത്ത് വർഷങ്ങളായി സജീവ സാന്നിധ്യമായ ... Read More
കേരള കാർഷിക ക്ഷേമ വകുപ്പ് കൊയിലാണ്ടി നഗരസഭ കൃഷി ഭവൻ്റെ ആഭിമുഖ്യത്തിൽ ലോക നാളികേരദിനം ആചരിച്ചു
നഗരസഭാതല ഉദ്ഘാടനം പുളിയഞ്ചേരി യു.പി. സ്‌കൂളിൽ വെച്ച് നടന്നു.കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ യു. കെ. ചന്ദ്രൻ സ്‌കൂൾ അങ്കണത്തിൽ തെങ്ങിൻതൈ നട്ടുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു കൊയിലാണ്ടി: സെപ്റ്റംബർ 2 ലോക നാളികേരദിനത്തിന്റെ ഭാഗമായി കേരള ... Read More
എൽഐസി ഓഫ് ഇന്ത്യ എഴുപതാം വാർഷികാഘോഷത്തിൻ്റെ ഭാഗമായ ഇൻഷുറൻസ് വാരാഘോഷം കൊയിലാണ്ടി എൽഐസി ഓഫീസിൽ നടന്നു
ഇൻഷുറൻസ് വാരാഘോഷം കൊയിലാണ്ടി എൽഐസി ഓഫീസിൽ നഗരസഭാ ചെയർമാൻ യു കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി:എൽഐസി ഓഫ് ഇന്ത്യ എഴുപതാം വാർഷികാഘോഷത്തിൻ്റെ ഭാഗമായ ഇൻഷുറൻസ് വാരാഘോഷം കൊയിലാണ്ടി എൽഐസി ഓഫീസിൽ നഗരസഭാ ചെയർമാൻ ... Read More
സിഐടിയു ജില്ലാ സമ്മേളനം: കൊയിലാണ്ടിയിൽ പതാക ദിനം ആചരിച്ചു
എൽഐസി എഒഐ (സിഐടിയു) കൊയിലാണ്ടി ബ്രാഞ്ചിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ബ്രാഞ്ച് പ്രസിഡന്റ് ചന്ദ്രൻ തേജ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി: സെപ്റ്റംബർ 3, 4, 5 തീയതികളിൽ കൊയിലാണ്ടിയിൽ നടക്കുന്ന സിഐടിയു ... Read More
ദേശീയപാതയിലെ യാത്രാ പ്രശ്നങ്ങൾ; എൻഎച്ച്എഐ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു
പ്രശ്നത്തിന് അടിയന്തരവും ശാശ്വതവുമായ പരിഹാരം ഉണ്ടായില്ലെങ്കിൽ ശക്തമായ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് രാഷ്ട്രീയ പാർട്ടി നേതൃത്വം മുന്നറിയിപ്പ് നൽകി. കൊയിലാണ്ടി: നന്തി–ചെങ്ങോട്ടുകാവ് ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് കൊയിലാണ്ടി മേഖലയിൽ രൂപപ്പെട്ട യാത്രാ പ്രശ്നങ്ങൾക്ക് പരിഹാരം ... Read More
ദേശീയപാതയിലെ വഴിയടച്ചത്: യാത്രക്കാരുടെ ദുരിതം പരിഹരിക്കണമെന്ന് ആവശ്യം
കൊയിലാണ്ടി നഗരസഭാ ചെയർമാൻ യു. കെ. ചന്ദ്രന്റെയും സി.പി.ഐ.എം കൊയിലാണ്ടി ഏരിയ സെക്രട്ടറി ടി. കെ. ചന്ദ്രൻ മാസ്റ്ററുടെയും നേതൃത്വത്തിൽ എൻ.എച്ച്.എ.ഐ അധികൃതരെ കണ്ടു. കൊയിലാണ്ടി: നന്തി–ചെങ്ങോട്ടുകാവ് ദേശീയപാത 66-ൽ നിന്ന് കൊയിലാണ്ടി–താമരശ്ശേരി റോഡിലേക്ക് ... Read More
