Tag: KOYILANDY
പയ്യോളിയിൽ കടയിൽ അതിക്രമിച്ചു കയറി യുവാവിന്റെ പരാക്രമം
കടയുടമയ്ക്കും വ്യാപാരി സംഘടനാ നേതാക്കൾക്കും മർദനം പയ്യോളി: കടയിൽ അതിക്രമിച്ച് കയറി വ്യാപാരിയെ മർദിച്ച യുവാവ്, സംഭവം അന്വേഷിക്കാനെത്തിയ വ്യാപാരി നേതാക്കളെയും ആക്രമിച്ചു പരുക്കേൽപിച്ചു. പേരാമ്പ്ര റോഡിൽ കനറാ ബാങ്കിന് സമീപത്തെ ഗോൾഡ് കവറിങ് ... Read More
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഉത്തരവാദിത്ത ടൂറിസം യൂണിറ്റുകളുള്ള ജില്ലയായി കോഴിക്കോട്
ഉത്തരവാദിത്ത ടൂറിസത്തിലേക്ക് കടന്നുവരാനും മികച്ച പ്രവർത്തനം കാഴ്ചവെക്കാനുമായി തദ്ദേശീയരെ സജ്ജരാക്കാനുള്ള പരിശീലനങ്ങളിലും ജില്ല മുന്നിലാണ് കോഴിക്കോട്: വിനോദ സഞ്ചാര പദ്ധതികളുടെ നേട്ടങ്ങളുമായി പ്രാദേശിക ടൂറിസത്തിൽ മുന്നേറുകയാണ് കോഴിക്കോട്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഉത്തരവാദിത്ത ടൂറിസം ... Read More
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ പേ വാർഡുകൾ പുതുക്കിപണിയാത്തത്തിൽ പ്രതിഷേധം വ്യാപകമാവുന്നു
മുമ്പ് സജീവമായി പ്രവർത്തിച്ചിരുന്ന പേ വാർഡുകൾ പൊളിച്ചു നീക്കിയിട്ട് വർഷങ്ങളായി കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ മുൻകാലത്ത് സജീവമായി പ്രവർത്തിച്ചിരുന്ന പേ വാർഡുകൾ പൊളിച്ചു നീക്കിയിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും പുതുക്കിപണിയാത്തത്തിൽ പ്രതിഷേധം വ്യാപകമാവുന്നു. നേരത്തെ താലൂക്കാശുപത്രി കോമ്പൗണ്ടിൽ ... Read More
ഓണ്‍ലൈന്‍ ട്രേഡിങ്ങിന്റെ പേരില്‍ റിട്ട. ബാങ്ക് മാനേജരില്‍നിന്ന് പണം തട്ടിയ പ്രതി പിടിയിൽ
സൗത്ത് ബീച്ച് പാംബീച്ച് അപ്പാർട്ട്മെന്റിൽ വിമൽ പ്രതാപ്റായ് റാഡിയ(47)യാണ് അറസ്റ്റിലായത് കോഴിക്കോട്: ഓൺലൈൻവഴി 65 ലക്ഷംരൂപ തട്ടിയകേസിൽ പണമിടപാടുകാരൻ പിടിയിൽ. സൗത്ത് ബീച്ച് പാംബീച്ച് അപ്പാർട്ട്മെന്റിൽ വിമൽ പ്രതാപ്റായ് റാഡിയ(47)യാണ് അറസ്റ്റിലായത്. കോഴിക്കോട് സൈബർ ... Read More
ലഹരിക്കെതിരെ മനുഷ്യച്ചങ്ങല തീർത്തു
ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിൽ ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി: എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ മനുഷ്യച്ചങ്ങല തീർത്തു. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിന് ലൈബ്രറി പ്രസിഡന്റ് ... Read More
കിതാബ് ഫെസ്റ്റ്; രജിസ്ട്രേഷൻ ഉദ്ഘാടനം ചെയ്തു
ഏപ്രിൽ 28 ന് കൊയിലാണ്ടി മുനിസിപ്പൽ ഓപ്പൺ സ്റ്റേജിൽ മധുപാൽ ഉദ്ഘാടനം ചെയ്യും കൊയിലാണ്ടി: ഏപ്രിൽ 28,29,30 തീയ്യതികളിൽ കൊയിലാണ്ടിയിൽ വച്ച് നടക്കുന്ന കിതാബ് ലിറ്ററേച്ചർ ഫെസ്റ്റ് 2025 ൻ്റെ രജിസ്ട്രേഷൻ ഉദ്ഘാടനം ഡോ. ... Read More
കാവുംവട്ടത്ത് വിറകുപുരയ്ക്ക് തീപിടിച്ചു
കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാ സേന എത്തിയാണ് തീ അണച്ചത് കൊയിലാണ്ടി: കാവുംവട്ടത്ത് വിറകുപുരയ്ക്ക് തീപിടിച്ചു. അരിയിൽ കുഞ്ഞിക്കണ്ണൻ്റെ വീട്ടിലെ വിറകുപുരയ്ക്കാണ് തീപിടിച്ചത്. കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാ സേന എത്തിയാണ് തീ അണച്ചത്. അസിസ്റ്റൻ്റ് സ്റ്റേഷൻ ... Read More
