Tag: KOYILANDY
കോമത്ത്കരയിൽ ബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം
നിരവധി പേർക്ക് പരിക്ക് കൊയിലാണ്ടി: കോമത്ത്കരയിൽ ബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ 8.30 തോടെയാണ് അപകടം നടന്നത് . കൊയിലാണ്ടിയിൽ നിന്നും താമരശ്ശേരിയിലേക്ക് പോവുകയായിരുന്ന കാർത്തിക ബസ്സും പിക്കപ്പ് വാനും ... Read More
അറബിക് ഭാഷാ ദിനം ആചരിച്ച് ചേമഞ്ചേരി യു.പി സ്കൂൾ
അറബിക് എക്സിബിഷൻ ശ്രീശു മാസ്റ്റർ ഉദ്ഘാടനം ചെയ്തു ചേമഞ്ചേരി : അന്താരാഷ്ട്ര അറബി ഭാഷാ ദിനാചരണത്തിൻ്റെ ഭാഗമായി ചേമഞ്ചേരി യു.പി സ്കൂളിൽ സംഘടിപ്പിച്ച അറബിക് എക്സിബിഷൻ ശ്രീശു മാസ്റ്റർ ഉദ്ഘാടനം ചെയ്തു . സ്കൂൾ ... Read More
പൂക്കാട് കലാലയം സുവർണ്ണ ജൂബിലി ശില്പ ചുമർ സമർപ്പണം പൂർത്തിയായി
ഡോ. എം .കെ കൃപാൽ ശില്പ മതിൽ സമർപ്പിച്ചു പൂക്കാട്:കലാലയത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കലാലയം ആർട്ടിസ്റ്റും ഉള്ളി കേന്ദ്രം വൈസ് പ്രിൻസിപ്പലുമായ ആർട്ടിസ്റ്റ് ബിജു കലാലയത്തിന്റെ നേതൃത്വത്തിൽ ശിൽപ ചുമർ നിർമ്മാണം ... Read More
കൊയിലാണ്ടി താലൂക്കിൽ ഡിസംബർ മാസം റേഷൻ വിതരണം മുടങ്ങും
റേഷൻ വിതരണത്തിലെ അപാകതകൾ പരിഹരിക്കാൻ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് ഓൾ കേരള റീറ്റെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ കൊയിലാണ്ടി:കൊയിലാണ്ടി താലൂക്കിൽ ഡിസംബർ മാസത്തെ റേഷൻ വിതരണം മുടങ്ങും. കരിവണ്ണുർ എൻഎഫ് എസ്‌എ ഗോഡൗണിൽ നിന്നും ... Read More
തിക്കോടി സ്വദേശി ട്രെയിനിൽ കുഴഞ്ഞുവീണു മരിച്ചു
ഇന്ന് രാവിലെ 7.10ന് തിക്കോടിയിൽ നിന്നും കണ്ണൂർ-കോയമ്പത്തൂർ പാസഞ്ചറിൽ കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്നു തിക്കോടി:തിക്കോടി സ്വദേശി ട്രെയിനിൽ കുഴഞ്ഞുവീണു മരിച്ചു. തിക്കോടി പഞ്ചായത്ത് ഹാജിയാരവിട റൗഫ്(65) ആണ് മരിച്ചത്. ഇന്ന് രാവിലെ 7.10ന് തിക്കോടിയിൽ ... Read More
ഭരണ വിരുദ്ധ വികാരം വാർഡ് വിഭജനത്തിലൂടെ മറികടക്കാമെന്നത് വ്യാമോഹം – അഡ്വ. കെ. പ്രവീൺ കുമാർ
അശാസ്ത്രീയ വാർഡ് വിഭജനത്തിനെതിരെ കൊയിലാണ്ടിയിൽ യുഡിഎഫിന്റെ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു കൊയിലാണ്ടി:അശാസ്ത്രീയ വാർഡ് വിഭനത്തിനെതിരെ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ച് യുഡിഎഫ് കൊയിലാണ്ടി മുൻസിപ്പൽ കമ്മിറ്റി. ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺ കുമാർ മാർച്ച് ... Read More
കൃഷിക്കൂട്ട-തൊഴിലുറപ്പ് തൊഴിലാളി സംഗമവും കൃഷി ഓഫീസർക്കുള്ള യാത്രയയപ്പും
മാരിഗോൾഡ് കൃഷിക്കൂട്ടം ഒരുക്കുന്ന തണ്ണിമത്തൻ വിത്തിടീൽ ഉദ്ഘാടനം കൃഷി ഓഫീസർ വിദ്യ നിർവ്വഹിച്ചു കൊയിലാണ്ടി:കൊയിലാണ്ടി നഗരസഭ നാലാം വാർഡിലെ കൃഷിക്കൂട്ടങ്ങളുടെയും തൊഴിലുറപ്പ് തൊഴിലാളികളുടെ സംഗമവും എഡിഎ പ്രൊമോഷനായി പോകുന്ന കൊയിലാണ്ടി കൃഷി ഓഫിസർ വിദ്യക്കുള്ള ... Read More
