Tag: KOYILANDY
കൊല്ലം ലോക്കൽ സമ്മേളനം ; പതാക ഉയർത്തി
തെക്കേട്ടിൽ ബാലൻ നായർ പതാക ഉയർത്തി കൊല്ലം: സിപിഐഎം 24-ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി കൊല്ലം ലോക്കൽ സമ്മേളനത്തിന്റെ പൊതു സമ്മേളന നഗരിയിൽ പാർട്ടി പ്രവർത്തകൻ തെക്കേട്ടിൽ ബാലൻ നായർ പതാക ഉയർത്തി.സംഘാടക സമിതി ... Read More
ഹരിതവിദ്യാലയമാകാനൊരുങ്ങി കൊയിലാണ്ടി നഗരസഭയിലെ വിദ്യാലയങ്ങൾ
നഗരസഭ ചെയർപേഴ്സൺ സുധാ കെ.പി. അധ്യക്ഷത വഹിച്ചു കൊയിലാണ്ടി:'ശുചിത്വ കേരളം സുസ്ഥിര കേരളം' എന്ന ലക്ഷ്യത്തിലേക്കായി മാലിന്യ മുക്തം നവകേരളം യാഥാർത്ഥ്യമാക്കുന്നതിനുള്ള വിപുലമായ ജനകീയ ക്യാമ്പയിൻ്റെ ഭാഗമാകാൻ നഗരസഭയിലെ വിദ്യാലയങ്ങളും ഒരുങ്ങുന്നു. നഗരസഭയിൽ ചേർന്ന ... Read More
അനധികൃത മീൻപിടിത്തം; രണ്ടു ബോട്ടുകൾ കസ്റ്റഡിയിലെടുത്തു
മറൈൻ എൻഫോഴ്സസ്മെന്റ് വിങ് ഇൻസ്പെക്ടർ ഓഫ് ഗാർഡ് പി. ഷൺമുഖൻ, ഫിഷറീസ് ഗാർഡ് കെ. അരുൺ, റെസ്ക്യൂ ഗാർഡ് സുമേഷ് എന്നിവരാണ് ബോട്ടുകൾ കസ്റ്റഡിയിലെടുത്തത് ബേപ്പൂർ: കേരള കടൽത്തീരത്ത് നിയമാനുസൃത പെർമിറ്റ് ഇല്ലാതെ പ്രവേശിച്ചതിനും ... Read More
തിരുവമ്പാടിയിൽ കാണാതായ പതിനാലുകാരിയെ കണ്ടെത്തി
തിരിച്ചെത്താത്തതിനെ തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു കോഴിക്കോട്:തിരുവമ്പാടിയിൽ നിന്നും കാണാതായ പതിനാലുകാരിയെ കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയത് കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ്. കുട്ടിയെ കാണാതായത് ഒരാഴ്‌ച മുൻപാണ്. കഴിഞ്ഞ ശനിയാഴ്‌ച രാവിലെ 10 മണിക്കാണ് ... Read More
പൊയിൽക്കാവ് ശ്രീ ദുർഗ്ഗാദേവി ക്ഷേത്രത്തിൽ ദുർഗ്ഗാഷ്ടമി പൂജ
ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിലാണ് നവഗ്രഹ പൂജ നടന്നത് പൊയിൽക്കാവ്: പൊയിൽക്കാവ് ശ്രീ ദുർഗ്ഗാദേവി ക്ഷേത്രത്തിൽ ദുർഗ്ഗാഷ്ടമി ദിനത്തിൽ നവഗ്രഹ പൂജ നടന്നു. ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ ... Read More
നെല്യാടി പാലത്തിന്സമീപം കണ്ടൽ ചെടികൾ വ്യാപകമായി വെട്ടി നശിപ്പിക്കുന്നു
ഇതിനുമുമ്പും ഇവിടെ വ്യാപകമായി കണ്ടൽ ചെടികൾ നശിപ്പിച്ചിട്ടുണ്ട് കൊയിലാണ്ടി : നെല്യാടി പാലം ബയോ പാർക്കിന് സമീപം കണ്ടൽ കാടുകൾ വ്യാപകമായി വെട്ടി നശിപ്പിക്കുന്നതായി പരാതി. ഇതിനുമുമ്പും ഇവിടെ വ്യാപകമായി കണ്ടൽ ചെടികൾ നശിപ്പിച്ചിട്ടുണ്ട്. ... Read More
പിഷാരികാവ് ക്ഷേത്ര ഭക്തിഗാന വീഡിയോ ആൽബം സമർപ്പിച്ചു
ബിജു കൈവേലിയുടെ രചനയിൽ സുരേന്ദ്രൻ പുത്തൂർവട്ടം ബാലുശ്ശേരിയാണ് ഈണവും ആലാപനവും നിർവ്വഹിച്ചത് കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്ക് സമർപ്പിച്ച ഭക്തിഗാന വീഡിയോ ആൽബം മേൽശാന്തി എൻ.നാരായണൻ മൂസ്സത് പ്രകാശനം ചെയ്തു. ബിജു കൈവേലിയുടെ ... Read More
