Tag: KOYILANDY
എ.ഐ ക്യാമറ പിഴ നോട്ടീസുകൾ കുടുംബ കലഹങ്ങൾക്ക് ഇടയാക്കിയതിനെ തുടർന്ന് ചിത്രങ്ങൾ സ്വകാര്യമാക്കി ഇ-ചെല്ലാൻ പോർട്ടൽ പരിഷ്കരിച്ചു
വാഹന ഉടമയുടെ അനുമതിയോടെ മാത്രമേ ചിത്രങ്ങൾ പരിശോധിക്കാൻ കഴിയുകയുള്ളൂ. തിരുവനന്തപുരം: എ.ഐ ക്യാമറ പിഴ നോട്ടീസുകൾ കുടുംബ കലഹങ്ങൾക്ക് ഇടയാക്കിയതിനെ തുടർന്ന് ചിത്രങ്ങൾ സ്വകാര്യമാക്കി ഇ-ചെല്ലാൻ പോർട്ടൽ പരിഷ്കരിച്ചു. വാഹന ഉടമയുടെ അനുമതിയോടെ മാത്രമേ ... Read More
സാവിത്രി ശ്രീധരന്റെ നിര്യാണത്തിൽ പൂക്കാട് കലാലയം അനുശോചനം രേഖപ്പെടുത്തി
കേരളത്തിന്റെ നാടക ചരിത്രത്തിൽ എക്കാലത്തും സ്മരിക്കാവുന്ന നാമമാണ് സാവിത്രി ശ്രീധരന്റേതെന്ന് അനുസ്മരണ സന്ദേശത്തിൽ കലാലയം അഭിപ്രായപ്പെട്ടു പൂക്കാട്: പ്രശസ്ത നാടക സിനിമാ സീരിയൽ നടി സാവിത്രി ശ്രീധരന്റെ നിര്യാണത്തിൽ പൂക്കാട് കലാലയം അനുശോചനം രേഖപ്പെടുത്തി. ... Read More
ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രം മൃത്യുഞ്ജയ പുരസ്‌കാരംസന്തോഷ് കൈലാസിന്
കല, സാഹിത്യ സാംസ്കാരിക മേഖലയിലെ പ്രതിഭകൾക്ക് നൽകുന്ന പുരസ്കാരത്തിന്റെ പതിനൊന്നാം പതിപ്പാണ് ഇത്തവണ സമ്മാനിക്കുന്നത്. ചേമഞ്ചേരി :ശ്രീകാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രം എർപ്പെടുത്തിയ മൃത്യുഞ്ജയപുരസ്‌കാരം വാദ്യകലാകാരൻസന്തോഷ് കൈലാസിന്.കല, സാഹിത്യ സാംസ്കാരിക മേഖലയിലെ പ്രതിഭകൾക്ക് നൽകുന്ന പുരസ്കാരത്തിന്റെ പതിനൊന്നാം ... Read More
പോക്സോ കേസിൽ കൊയിലാണ്ടിയിലെ കച്ചവടക്കാരൻ അറസ്റ്റിൽ
കൊയിലാണ്ടി ടൗണിലെ പെട്രോൾ പമ്പിന് എതിർവശത്തായി താജ് ഫൂട്ടുവെയർ കട നടത്തുന്ന ആഷിഖ് (56) ആണ് അറസ്റ്റിലായത് കൊയിലാണ്ടി: പോക്സോ കേസിൽ കൊയിലാണ്ടിയിലെ കച്ചവടക്കാരൻ അറസ്റ്റിൽ. കൊയിലാണ്ടി ടൗണിലെ പെട്രോൾ പമ്പിന് എതിർവശത്തായി താജ് ... Read More
വൈദ്യുതി പ്രതിസന്ധിക്ക് ഉടൻ പരിഹാരം കാണണം: എൻ.സി.പി
പ്രതിഷേധ സമരം സംസ്ഥാന ജനറൽ സെക്രട്ടറി സി.സത്യചന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. കൊയിലാണ്ടി: കേരളത്തിലെ വൈദ്യുതി പ്രതിസ ന്ധിക്ക് ഉടൻ പരിഹാരം കാണണമെന്ന് എൻ.സി.പി (എസ്.പി) കൊയിലാണ്ടി ബ്ലോക് കമ്മിറ്റി ആവശ്യപ്പെട്ടു.മഴക്കാലത്ത് പോലും പവർകട്ട് ഏർപ്പെടുത്തിയ ... Read More
ശക്തമായ കാറ്റിൽ ഫൈബർ വഞ്ചി ഹാർബറിലെപുളിമൂട്ടിൽ ഇടിച്ചു തകർന്നു വൻ നാശനഷ്ടം
കാപ്പാട് കണ്ണൻ കടവ് പരിക്കണ്ടി പറമ്പിൽപി.പി വൈശാഖ്, കാപ്പാട് ചെറിയ പുരയിൽസി.പി. ഷാഫിയുടെയും ഉടമസ്ഥതയിലുള്ള കെ , എൽ 07 എൻ എം 8407 എന്ന വഞ്ചിയാണ് പുളിമൂട്ടിൽ ഇടിച്ചുകയറുകയായിരുന്നു കൊയിലാണ്ടി: ശക്തമായ കാറ്റിൽ ... Read More
പുതുതലമുറയെ മനസ്സിലാക്കാൻ രക്ഷിതാക്കളും മാറണം: കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ് “നെക്സ്റ്റ് ജെൻ പാരന്റിംഗ്” ക്ലാസ് സംഘടിപ്പിച്ചു
കുട്ടികളെ വളർത്തുന്നതിലെ പരമ്പരാഗത സമീപനങ്ങൾക്കൊപ്പം പുതിയ കാലത്തിന്റെ ആവശ്യങ്ങളും പരിഗണിക്കേണ്ടതിന്റെ പ്രാധാന്യം ക്ലാസിൽ വിശദീകരിച്ചു. കൊയിലാണ്ടി: മാറിവരുന്ന കാലഘട്ടത്തിൽ കുട്ടികളുടെ ചിന്തകളും പെരുമാറ്റ രീതികളും മനസ്സിലാക്കി അവരോടൊപ്പം സഞ്ചരിക്കാൻ രക്ഷിതാക്കളെ പ്രാപ്തരാക്കുന്നതിനായി കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്. ... Read More
