Tag: KOYILANDY
എൻഎസ്എസ് അവാർഡ് തിളക്കത്തിൽ പൊയിൽക്കാവ് ഹയർ സെക്കൻഡറി സ്കൂൾ
2018-19 വർഷത്തിൽ ഈ വിദ്യാലയത്തിൽ സംസ്ഥാന എൻഎസ്എസ് അവാർഡുകൾ ലഭിച്ചിട്ടുണ്ട് പൊയിൽക്കാവ്: പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീം സംസ്ഥാന അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ ജില്ലയിലെ മികച്ച എൻഎസ്എസ് യൂണിറ്റ് അംഗീകാരം പൊയിക്കാവ് ... Read More
കാണാതായ പതിനാറുകാരനെ കണ്ടെത്തി
ഇന്നലെ മുതലാണ് പുളിയിന്റെ ചുവട്ടിൽ ഷാജിയുടെ മകൻ അഭിനന്ദിനെ കാണാതായത് കൊയിലാണ്ടി:കാണാതായ കൊയിലാണ്ടി ഏഴുകുടിക്കൽ സ്വദേശിയായ പതിനാറുകാരനെ കണ്ടെത്തി.കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽവെച്ച് ഇന്ന് രാവിലെ 11.30 യോടെയാണ് പോലീസ് കണ്ടെത്തിയത്. ഇന്നലെ മുതലാണ് പുളിയിന്റെ ... Read More
പതിനാറുകാരനെ കാണാനില്ല
കൊയിലാണ്ടി ഏഴുകുടിക്കൽ സ്വദേശിയായ പതിനാറുകാരനെയാണ് ഇന്നലെ മുതൽ കാണാതായത് കൊയിലാണ്ടി :ഏഴുകുടിക്കൽ സ്വദേശിയായ പതിനാറുകാരനെ കാണാനില്ലെന്ന് പരാതി. പുളിയിന്റെ ചുവട്ടിൽ ഷാജിയുടെ മകൻ അഭിനന്ദിനെയാണ് ഇന്നലെ മുതൽ കാണാതായത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം വീട്ടിൽ ... Read More
2ദിവസം ഡ്രൈ ഡേ
നാളെയും മറ്റന്നാളും ബവ്കോ പ്രവർത്തിക്കില്ല തിരുവനന്തപുരം :സംസ്ഥാനത്ത് നാളെയും മറ്റന്നാളും ബവ്കോ ഔട്ട്ലറ്റ്ലെറ്റുകൾ പ്രവർത്തിക്കില്ല . ഡ്രൈഡേയും ഗാന്ധി ജയന്തിയും തൊട്ടടുത്ത ദിവസങ്ങളിൽ ആയതിനാലാണ് ബിവറേജസ് കോർപ്പറേഷൻ ഔട്ട്ലറ്റ്ലെറ്റുകൾ ഒക്ടോബർ 1,2 തീയതികളിൽ അടച്ചിടുന്നത്. Read More
കുറ്റ്യാടിപ്പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു
അപകടം നടന്ന ഉടനെ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും കുട്ടികളെ രക്ഷപ്പെടുത്താനായില്ല. കോഴിക്കോട് : കുറ്റ്യാടിപ്പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. പാലേരി പാറക്കടവ് സ്വദേശി യൂസഫ് -സഫിയ ദമ്പതികളുടെ മകൻ റിസ്വാൻ (14), ... Read More
ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് സിഡിഎസ് ബാലസഭാ കുട്ടികൾക്കായി നാടക കളരി സംഘടിപ്പിച്ചു
ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിൽ ഉദ്ഘാടനം ചെയ്തു ചെങ്ങോട്ടുകാവ്: ഗ്രാമപഞ്ചായത്ത് സിഡിഎസ് നേതൃത്വത്തിൽ ബാലസഭ കുട്ടികൾക്കായി പൊയിൽക്കാവ് ഹൈസ്‌കൂളിൽ വച്ച് ഏകദിന നാടക കളരി സംഘടിപ്പിച്ചു. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിൽ ... Read More
കെഎസ്എസ്പിയു ചേമഞ്ചേരി യൂനിറ്റ് കുടുംബ സംഗമം നടത്തി
വിദ്യാഭ്യാസ പ്രവർത്തകൻ കെ.ടി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു ചേമഞ്ചേരി: കെഎസ്എസ്പിയു ചേമഞ്ചേരി യൂനിറ്റ് കുടുംബ സംഗമം എഫ്എഫ് ഹാളിൽ നടന്നു. വിദ്യാഭ്യാസ പ്രവർത്തകൻ കെ.ടി.രാധാകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. ജീവിതത്തിന്റെ സായന്തനങ്ങളിലെത്തിയവർ സർഗ്ഗാത്മകമായി ഒന്നിക്കുക വഴി ... Read More
