Tag: KOYILANDY
റസിഡൻസ് അസോസിയേഷൻ റോഡ് ശുചീകരിച്ചു
ശുചീകരണ പ്രവർത്തനം കൗൺസിലർ മനോജ് പയറ്റുവളപ്പിൽ ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി മാതൃക റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ 33ാം വാർഡിൽ റോഡ് വൃത്തിയാക്കി. ശുചീകരണ പ്രവർത്തനം കൗൺസിലർ മനോജ് പയറ്റുവളപ്പിൽ ... Read More
മൂടാടി പഞ്ചായത്ത് കായികമേള: വന്മുകം കോടിക്കൽ എഎംയുപി സ്കൂൾ ചാമ്പ്യന്മാർ
36 പോയിന്റ് നേടി വീമംഗലം യുപി സ്കൂൾ രണ്ടാം സ്ഥാനവും 18 പോയിന്റ് നേടി വീരവഞ്ചേരി എൽപി സ്കൂള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി മൂടാടി: ഗ്രാമപഞ്ചായത്ത് കായിക മേളയിൽ 77 പോയിന്റുകളോടെ വന്മുകം കോടിക്കൽ ... Read More
പുഷ്പന് കൊയിലാണ്ടിയുടെ അന്ത്യാഭിവാദ്യം
വിലാപയാത്ര കോഴിക്കോട് നിന്നും പുറപ്പെടുന്നതിന് മുമ്പ്തന്നെ കൊയിലാണ്ടിയിൽ ആളുകൾ തടിച്ചു കൂടിയിരുന്നു കൊയിലാണ്ടി: കൂത്തുപ്പറമ്പ് സമരനായകൻ സഖാവ് പുഷ്പന് അന്ത്യാഞ്ജലി അർപ്പിച്ച് കൊയിലാണ്ടി. കോഴിക്കോട് യൂത്ത് സെന്ററിൽ ഇന്നലെയും ഇന്നുമായി ആയിരക്കണക്കിനുപേർ അന്ത്യാഭിവാദ്യമർപ്പിച്ച ശേഷമാണ് ... Read More
നൈപുണ്യ വികസന കേന്ദ്രം; സ്കിൽ ഡവലപ്മെൻ്റ് കമ്മിറ്റി രൂപീകരിച്ചു
സ്കൂൾ തല സ്കിൽ ഡവലപ്മെൻ്റ് കമ്മിറ്റി രൂപീകരണം എം.എൽ.എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി: പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരള വഴി നടപ്പാക്കുന്ന നൈ പുണ്യ വികസന കേന്ദ്രത്തിന് ജിവിഎച്ച്എസ്എസ് കൊയിലാണ്ടിയിൽ ... Read More
ഹരിതം ബയോ പ്രൊഡക്ട്സ് ഉദ്ഘാടനം ചെയ്തു
മൂല്യവർധിത ഉത്പന്ന നിർമ്മാണ കേന്ദ്രം നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി: നഗരസഭ കൃഷിഭവൻ്റെ സഹകരണത്തോടെ പുളിയഞ്ചേരി സമൃദ്ധി കൃഷിക്കൂട്ടത്തിൻ്റെ ഹരിതം ബയോ പ്രൊഡക്ട്സ്, മൂല്യവർധിത ഉത്പന്ന നിർമ്മാണ കേന്ദ്രം നഗരസഭ ... Read More
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് പ്രകടനം
പി.വി.അൻവറിൻ്റെ വെളിപെടുത്തലിൻ്റെ സഹചര്യത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു കൊണ്ട് പ്രതിഷേധപ്രകടനം കൊയിലാണ്ടി : ഭരണപക്ഷ എംഎൽഎ പി.വി.അൻവറിൻ്റെ വെളിപെടുത്തലിൻ്റെ സഹചര്യത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു കൊണ്ട് കൊയിലാണ്ടിയിൽ യുഡിഎഫ് പ്രവർത്തകർ പ്രതിഷേധപ്രകടനം നടത്തി. മംത്തിൽ ... Read More
ജിവിഎച്ച്എസ്എസിൽ നൈപുണ്യ വികസന കേന്ദ്രം
23 വയസ്സുവരെയുള്ള കുട്ടികൾക്ക് ഈ കോഴ്സിൽ അഡ്‌മിഷൻ എടുക്കാം കൊയിലാണ്ടി: ജിവിഎച്ച്എസ്എസ് കൊയിലാണ്ടിയിൽ നൈപുണ്യ വികസന കേന്ദ്രത്തിന് തുടക്കമാവുന്നു. സംസ്ഥാനത്ത് ഹയർ സെക്കണ്ടറിതലം വരെയുള്ള വിദ്യാർത്ഥികൾക്ക് അവരുടെ അഭിരുചിക്കും ഭാവി തൊഴിൽ സാധ്യതയ്ക്കും വേണ്ടി ... Read More
