Tag: KOYILANDY
മൂടാടിയുടെ ‘നന്മ ‘ വയനാടിന് അരലക്ഷം രൂപ
നന്മ റസിഡൻസ് അസോസിയേഷൻ സ്വരൂപിച്ച 55,270 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി മൂടാടി: മരക്കുളം-ഹിൽബസാർ ഏരിയയിലെ നന്മ റസിഡൻസ് അസോസിയേഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. അസോസിയേഷൻ സ്വരൂപിച്ച 55,270 ... Read More
തിക്കോടി സംഭവം: പോലീസുകാർ കുറ്റക്കാരണെന്ന് തെളിഞ്ഞാൽ നടപടിയെന്ന് എസ് പി
പോലീസ് സ്‌റ്റേഷനിലെ ബലപ്രയോഗത്തിൻ്റെയും ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു കൊയിലാണ്ടി: തിക്കോടിയിലെ പോലീസ് നടപടിയുമായി ബന്ധപ്പെട്ട് കുറ്റക്കാരാണെന്ന് തെളിയുന്ന പോലീസുകാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് റൂറൽ എസ്.പി. നിധിൻരാജ് ഷാഫി പറമ്പിലിനെ അറിയിച്ചു.കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ ... Read More
തിക്കോടിയിൽ അടിപ്പാത: സമരക്കാർക്ക് പൊലീസ് മര്‍ദ്ദനം
ഇരുപതോളം പേർ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിൽ തിക്കോടി: ടൗണില്‍ അടിപ്പാത അനുവദിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്തവര്‍ക്ക് പൊലീസ് മര്‍ദ്ദനത്തിൽ പരിക്ക്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും മൂടാടി കുടുംബാരോഗ്യ കേന്ദ്രത്തിലുമായി നിരവധി പേരാണ് ചികിത്സയിലുള്ളത്. ഇരുപതോളം ... Read More
അന്താരാഷ്ട്ര സാക്ഷരതാദിനം ആചരിച്ചു
റിട്ട. പ്രധാനാധ്യാപിക കെ. പി. സുബൈദയെ ചടങ്ങിൽ ആദരിച്ചു കിഴക്കോത്ത്: കച്ചേരിമുക്ക് സിൻസിയർ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര സാക്ഷരതാ ദിനം ആചരിച്ചു. പരിപാടി കിഴക്കോത്ത് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി. കെ. അബ്ദുറഹിമാൻ ... Read More
മുഹമ്മദ് ഫാസിൽ എൻ്റോവ്മെൻ്റ്; പ്രസംഗ മത്സരവുമായി ശ്രദ്ധ പാഠശാല
"ഭരണഘടന ഇന്ത്യൻ ജനാധിപത്യത്തിന്റെ ആധാരശില" ആണ് വിഷയം കൊയിലാണ്ടി: കൊയിലാണ്ടിയുടെ സാമൂഹ്യ, രാഷ്ട്രീയ രംഗത്ത് സുപരിചിതനായിരുന്ന മുഹമ്മദ് ഫാസിലിൻ്റെ പേരിൽ ശ്രദ്ധ സാമൂഹ്യ പാഠശാല എൻ്റോവ്മെൻ്റ് ഏർപ്പെടുത്തുന്നു.ജന്മനാ അപൂർവ്വ രോഗത്തിന് അടിമപ്പെട്ട്, 20 വയസ് ... Read More
ബാറ്റ്മിൻ്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു
മത്സരത്തിൽ കെ.എം രാജീവൻ ( സ്റ്റീൽ ഇന്ത്യ ), പ്രശാന്ത് എന്നിവർ ജേതാക്കളായി കൊയിലാണ്ടി :ബാറ്റ്മിൻ്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു. അമിഗോസ് ഇൻഡോർ സ്റ്റേഡിയം ചെങ്ങോട്ടുകാവും കെഎംആർ ഇൻഡോർ സ്റ്റേഡിയം മരുതൂരും ചേർന്നാണ് സംഘടിപ്പിച്ചത്. മത്സരത്തിൽ ... Read More
നേത്ര പരിശോധന ക്യാമ്പ് നടത്തി
ആർബിഎസ്കെ നഴ്‌സ് ശ്രുതി ക്യാമ്പിന് നേതൃത്വം കൊടുക്കുത്തു മുചുകുന്ന്: മുചുകുന്ന് നോർത്ത് യുപി സ്കൂളിലെ ഹെൽത്ത് ക്ലബും മൂടാടി പ്രാഥമിക ആരോഗ്യ കേന്ദ്രവും സംയുക്തമായി വിദ്യാർത്ഥികൾക്ക് നേത്ര പരിശോധ ക്യാമ്പ് സംഘടിപ്പിച്ചു. പ്രാഥമിക ആരോഗ്യ ... Read More
