Tag: KOYILANDY
മത്സ്യസമ്പത്തിന് ഭീഷണിയായി ചെറുമത്സ്യ വേട്ട വ്യാപകം
കൊയിലാണ്ടി,ബേപ്പൂർ, പുതിയാപ്പ, മീൻപിടിത്ത തുറമുഖങ്ങൾ കേന്ദ്രീകരിച്ച് വ്യാപകമായി ചെറുമത്സ്യ വേട്ട നടത്തുന്നു ബേപ്പൂർ: മത്സ്യസമ്പത്തിന് ആഘാതമാകുമെന്ന കാരണത്താൽ ചെറുമത്സ്യങ്ങളെ പിടിക്കരുതെന്ന നിർദേശം കാറ്റിൽ പറത്തി ചെറുമൽസ്യവേട്ട വ്യാപകം. ഇങ്ങനെ പിടിക്കുന്ന മത്തി, അയല, മുള്ളൻ, ... Read More
എ.ടി. അഷറഫ് സ്മാരക റെഡ്ക്രോസ് ജില്ലാ അവാർഡിന് അപേക്ഷ ക്ഷണിച്ചു
പ്രശസ്തിപത്രവും, ശിൽപവും, കാഷ് അവാർഡുമടങ്ങുന്നതാണ് പുരസ്‌കാരം കൊയിലാണ്ടി:റെഡ്ക്രോസ് വളണ്ടിയറും മികച്ച ദുരന്ത രക്ഷാ പ്രവർത്തകനുമായിരുന്ന എ.ടി. അഷറഫ് കാപ്പാടിൻ്റെ സ്മരണാർത്ഥം ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി കൊയിലാണ്ടി താലൂക്ക് ബ്രാഞ്ച് ഏർപ്പെടുത്തിയ ദുരന്തനിവാരണ , ആരോഗ്യ, ... Read More
കൊയിലാണ്ടി സഹ:ബാങ്കും കൺസ്യൂമർ ഫെഡും നടത്തുന്ന ഓണച്ചന്ത പെരുവട്ടൂരിൽ
വിലക്കയറ്റം ഓണാഘോഷങ്ങൾക്ക് തടസമാകാതിരിക്കാൻ ചന്ത പരമാവധി സാധാരണക്കാരിലേക്കെത്തിക്കുമെന്ന് അഡ്വ. കെ വിജയൻ പറഞ്ഞു കൊയിലാണ്ടി: കൊയിലാണ്ടി സർവീസ് സഹകരണ ബാങ്കും കൺസ്യൂമർ ഫെഡും സംയുക്തമായി നടത്തുന്ന ഓണചന്ത പെരുവട്ടൂരിൽ ആരംഭിച്ചു.ആദ്യകിറ്റ് കിറ്റ് പ്രദേശത്തെ മുതിർന്ന ... Read More
ആനക്കുളത്ത് സുരക്ഷയുടെ ഡോക്ടേഴ്സ് ഹോംകെയർ
സേവനത്തിനായി എത്തിയ ഡോ. നന്ദനയെ സുരക്ഷ ഭാരവാഹികൾ ചേർന്ന് സ്വീകരിച്ചു കൊല്ലം: സുരക്ഷ പാലിയേറ്റിവ് ആനക്കുളത്ത് ഡോക്ടേഴ്സ് ഹോംകെയർ ആരംഭിച്ചു. മാസത്തിൽ ഒരു ദിവസമാണ് കിടപ്പുരോഗികൾക്ക് ഡോക്ടറുടെ സേവനം ലഭിക്കുക. ശനിയാഴ്ച ഹോംകെയർ സേവനത്തിനായി ... Read More
കൊയിലാണ്ടി നഗരസഭയുടെ ജൈവവൈവിധ്യ പാർക്ക് ഉദ്ഘാടനം ചെയ്തു
ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി: കേരള ജൈവ വൈവിധ്യ ബോർഡിന്റെ സഹായത്തോടെ കൊയിലാണ്ടി നഗരസഭ കൊടക്കാട്ട് മുറിയിൽ സ്നേഹതീരം ജൈവ വൈവിധ്യ പാർക്ക് തുറന്നു. പാർക്കിൽ നഗരസഭാ ചെയർപേഴ്സൺ സുധ ... Read More
ടിസിസി ഓണം കപ്പ്; മേലടി സബ്ജില്ല ജേതാക്കൾ
ഫൈനലിൽ റൂറൽ സബ്‌ജില്ലയെ 34 റൺസിന് പരാജയപ്പെടുത്തിയാണ് മേലടിയുടെ വിജയം കൊയിലാണ്ടി: ടീച്ചേഴ്സ് ക്രിക്കറ്റ് ക്ലബ് കോഴിക്കോട് സംഘടിപ്പിച്ച രണ്ടാമത് ജില്ലാതല ടിസിസി ഓണം കപ്പ് മേലടി സബ്ജില്ല ജേതാക്കളായി. കൊയിലാണ്ടി മുനിസിപ്പൽ സ്റ്റേഡിയത്തിൽ ... Read More
കൽപ്പറ്റ നാരായണന് കൊയിലാണ്ടിയുടെ ആദരം
എം.എൻ.കാരശ്ശേരി ചടങ്ങ് ഉദ്ഘാടനം ചെയ്യും,സുനിൽ പി. ഇളയിടം മുഖ്യപ്രഭാഷണം നടത്തും കൊയിലാണ്ടി:കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ കൽപ്പറ്റ നാരായണന് കൊയിലാണ്ടിയുടെ ആദരം. സെപ്തംബർ 21 ശനിയാഴ്‌ച രാവിലെ 10 മണിയ്ക്ക് കൊയിലാണ്ടി നഗരസഭ ... Read More
