Tag: KOYILANDY
കൊയിലാണ്ടി-മുത്താമ്പി റോഡിൽ ടോൾ പിരിവില്ല, ടോൾ ബൂത്ത് പൊളിച്ചു നീക്കാൻ നടപടിയുമില്ല
റോഡിന്റെ നടുവിലുള്ള ടോൾ ബൂത്ത് കാരണം വാഹനങ്ങൾക്ക് കടന്നുപോകാൻ ഇവിടെ വലിയ പ്രയാസമാണ് കൊയിലാണ്ടി : കൊയിലാണ്ടി-മുത്താമ്പി റോഡിലെ മേൽപ്പാലം ടോൾ പിരിവ് നിർത്തിയിട്ട് വർഷങ്ങളായെങ്കിലും ടോൾ ബൂത്ത് പൊളിച്ചു നീക്കാൻ നടപടിയായില്ല. എന്നാൽ ... Read More
ബസ് സർവീസ് : ജനകീയ സദസ്സ് സംഘടിപ്പിച്ചു
ജനകീയ സദസ്സ് കനത്തിൽ ജമീല - എംഎൽഎ ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി : കൊയിലാണ്ടിയിലെ വിവിധ പ്രദേശങ്ങളിലേക്ക് ബസ് സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി ജനകീയ സദസ്സ് സംഘടിപ്പിച്ചു.കൊയിലാണ്ടി ടൗൺ നടന്ന ജനകീയ സദസ്സ് കനത്തിൽ ... Read More
കോഴിക്കോട് ബീച്ച് ഭക്ഷണത്തെരുവ്; കടകളുടെ മാതൃക തയ്യാർ
കോർപറേഷൻ ഓഫിസിലെത്തിച്ച കട തൊഴിലാളികളെത്തി പരിശോധിച്ചു കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ കൊർപറേഷൻ്റെ ആഭിമുഖ്യത്തിൽ നിർമിക്കുന്ന ഭക്ഷണത്തെരുവിൽ സ്ഥാപിക്കാനുള്ള പെട്ടിക്കടകളുടെ മാതൃക തയ്യാറായി. കോർപറേഷൻ ഓഫിസിലെത്തിച്ച കട തൊഴിലാളികളെത്തി പരിശോധിച്ചു. ആവശ്യമായ ഭേദഗതിയും കച്ചവടക്കാരുടെ അഭിപ്രായവും ... Read More
കൊയിലാണ്ടിയിൽ തെരുവു നായ അക്രമണം
4 പേർ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി കൊയിലാണ്ടി: കൊയിലാണ്ടി ബസ്സ് സ്റ്റാന്റ് പരിസരത്തു വച്ചു തെരുവു നായകളുടെ കടിയേറ്റ് നിരവധിപേർക്ക് പരിക്ക്. ഇന്ന് രാവിലെ 7 മണിക്കടുത്താണ് നായയുടെ അക്രമം ഉണ്ടായത്. ... Read More
കാഫിർ സ്ക്രീൻ ഷോട്ട്; എംഎസ്എഫ് മാർച്ചിൽ പ്രതിഷേധം
മുസ്‌ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ സെക്രട്ടറി എം.പി ഷാജഹാൻ മുഖ്യപ്രഭാഷണം നടത്തി വടകര : കാഫിർ സ്ക്രീൻ ഷോട്ട് ആദ്യമായി പ്രചരിപ്പിച്ച ഡിവൈഎഫ്ഐ വടകര ബ്ലോക്ക് പ്രസിഡന്റും ആറങ്ങോട് എംഎൽപി സ്കൂൾ അധ്യാപകനുമായ ... Read More
അക്ഷരമുറ്റം ടാലൻ്റ് ഫെസ്റ്റ് സബ് ജില്ലാതല മത്സരം സംഘടിപ്പിച്ചു
സമാപന സമ്മേളനം ഉദ്ഘാടനവും സമ്മാനദാനവും നഗരസഭാ ചെയർപേഴ്സൺ കെ.പി സുധ കിഴക്കേപാട്ട് നിർവ്വഹിച്ചു കൊയിലാണ്ടി: അക്ഷരമുറ്റം ടാലൻ്റ് ഫെസ്റ്റ് സബ് ജില്ലാതല മത്സരം സംഘടിപ്പിച്ചു. പരിപാടി പ്രൊഫ കാവുംവട്ടം വാസുദേവൻ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ സംഘാടക ... Read More
കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ കൊല്ലം വെസ്റ്റ് യൂണിറ്റ് വനിത കൺവെൻഷൻ നടന്നു
ബ്ലോക്ക് വനിത കൺവീനർ എൻ.കെ. വിജയഭാരതി ടീച്ചർ ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി:കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ (KSSPU) കൊല്ലം വെസ്റ്റ് യൂണിറ്റ് വനിത കൺവെൻഷൻ നടന്നു.പരിപാടി ബ്ലോക്ക് വനിത കൺവീനർ എൻ.കെ. വിജയഭാരതി ... Read More
