Tag: KOYILANDY

കൊയിലാണ്ടി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ സമഗ്ര വികസനത്തിനായിഅഞ്ച് കോടിയോളം രൂപയുടെ വികസന പദ്ധതികൾ നടപ്പാക്കുമെന്ന് കൊയിലാണ്ടി എംഎൽഎ അഡ്വ. കെ. പ്രവീൺ കുമാർ

കൊയിലാണ്ടി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ സമഗ്ര വികസനത്തിനായിഅഞ്ച് കോടിയോളം രൂപയുടെ വികസന പദ്ധതികൾ നടപ്പാക്കുമെന്ന് കൊയിലാണ്ടി എംഎൽഎ അഡ്വ. കെ. പ്രവീൺ കുമാർ

NewsKFile Desk- August 3, 2026 0

ജിവിഎച്ച്എസ്എസ് കൊയിലാണ്ടി കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച 'ടീ വിത്ത് എംഎൽഎ' പരിപാടിയിലായിരുന്നു പ്രഖ്യാപനം. കൊയിലാണ്ടി: കൊയിലാണ്ടി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ സമഗ്ര വികസനത്തിനായിഅഞ്ച് കോടിയോളം രൂപയുടെ വികസന പദ്ധതികൾ നടപ്പാക്കുമെന്ന് കൊയിലാണ്ടി ... Read More

കൊയിലാണ്ടി റോട്ടറി സിഗ്നേച്ചർ ക്ലബ് ചാർട്ടർ ചെയ്തു; ഒരു വർഷത്തെ സേവന പദ്ധതികൾ പ്രഖ്യാപിച്ചു

കൊയിലാണ്ടി റോട്ടറി സിഗ്നേച്ചർ ക്ലബ് ചാർട്ടർ ചെയ്തു; ഒരു വർഷത്തെ സേവന പദ്ധതികൾ പ്രഖ്യാപിച്ചു

NewsKFile Desk- August 2, 2026 0

കൊയിലാണ്ടി മുനിസിപ്പൽ ചെയർമാൻ യു. കെ. ചന്ദ്രൻ ചടങ്ങിൽ ക്ലബിന്റെ പുതിയ സേവന പദ്ധതികൾ പ്രഖ്യാപിച്ചു കൊയിലാണ്ടി: കൊയിലാണ്ടിയിലെ പുതിയ റോട്ടറി ക്ലബായ റോട്ടറി സിഗ്നേച്ചർ റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഇലക്ട് ദീപക് കുമാർ ... Read More

മഴക്കാലം വന്നാൽ ദുരിതകാലം; കൊയിലാണ്ടി കോതമംഗലം ഐ.എച്ച്.ഡി.പി കോളനിക്ക് ശാശ്വത പരിഹാരം എപ്പോൾ?

മഴക്കാലം വന്നാൽ ദുരിതകാലം; കൊയിലാണ്ടി കോതമംഗലം ഐ.എച്ച്.ഡി.പി കോളനിക്ക് ശാശ്വത പരിഹാരം എപ്പോൾ?

NewsKFile Desk- August 2, 2026 0

ശ്രീലാൽ പെരുവട്ടൂർ കൊയിലാണ്ടി: മഴ ശക്തമാകുന്നതോടെ കൊയിലാണ്ടി നഗരസഭയിലെ 32 വാർഡിൽഉൾപ്പെടുന്ന കോതമംഗലം ഐ.എച്ച്.ഡി.പി കോളനിയിലെ നൂറുകണക്കിന് കുടുംബങ്ങൾക്ക് വീണ്ടും ദുരിതകാലം ആരംഭിക്കുകയാണ്. വർഷങ്ങളായി തുടരുന്ന വെള്ളക്കെട്ടും മലിനജല പ്രശ്നവും മൂലം ഓരോ മഴക്കാലത്തും ... Read More

നാലാമത് ഗുരു ചേമഞ്ചേരി പുരസ്കാരം മദ്ദള കലാകാരൻ കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പിന്

നാലാമത് ഗുരു ചേമഞ്ചേരി പുരസ്കാരം മദ്ദള കലാകാരൻ കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പിന്

NewsKFile Desk- August 1, 2026 0

സപ്തംബർ ആദ്യ വാരം നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. കഥകളി ഒരു സമ്പൂർണ്ണ കലാരൂപമാണ്.-നൃത്തവും നൃത്യവും നാട്യവും അതി വിദഗ്ദ്ധമായി സമന്വയിക്കപ്പെട്ട ഒരു കലാരൂപം. കഥകളി അരങ്ങിലെ ഏറ്റവും ജീവത്തായ ഘടകമാണ് പക്കമേളം. കഥകളിയുടെ ... Read More

രണ്ടുമാസമായി ശമ്പളമില്ല; ഓണത്തിന് മുമ്പ് കുടിശിക നൽകണമെന്ന് സ്കൂൾ പാചക തൊഴിലാളികൾ

രണ്ടുമാസമായി ശമ്പളമില്ല; ഓണത്തിന് മുമ്പ് കുടിശിക നൽകണമെന്ന് സ്കൂൾ പാചക തൊഴിലാളികൾ

NewsKFile Desk- July 31, 2026 0

ശ്രീലാൽ പെരുവട്ടൂർ കൊയിലാണ്ടി: ജില്ലയിലെ സർക്കാർ സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി വിജയകരമായി മുന്നോട്ട് കൊണ്ടുപോകുന്ന പാചക തൊഴിലാളികൾ രണ്ടുമാസമായി ശമ്പളം ലഭിക്കാത്തതിനാൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് പരാതിപ്പെടുന്നു. ഓണം അടുത്തെത്തുന്ന സാഹചര്യത്തിൽ കുടിശിക ഉൾപ്പെടെയുള്ള ... Read More

റോഡിലെ ചളിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം; എസ്.എൻ.ഡി.പി. കോളേജിലേക്കുള്ള യാത്ര തടസപ്പെട്ടു

റോഡിലെ ചളിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം; എസ്.എൻ.ഡി.പി. കോളേജിലേക്കുള്ള യാത്ര തടസപ്പെട്ടു

NewsKFile Desk- July 31, 2026 0

ഇന്ന് രാവിലെ നാട്ടുകാർ റോഡ് കല്ല് വെച്ച് ഭാഗികമായി തടഞ്ഞു. ഇതോടെ വിദ്യാർത്ഥികൾക്ക് കോളേജിലേക്ക് എത്തുന്നതിൽ വലിയ ബുദ്ധിമുട്ട് നേരിട്ടു കൊയിലാണ്ടി: ബൈപ്പാസിൽ നിന്ന് എസ്.എൻ.ഡി.പി. കോളേജിലേക്കും ഗുരുദേവ കോളേജിലേക്കും പോകുന്ന റോഡിലെ രൂക്ഷമായ ... Read More

കൊയിലാണ്ടി ജിവിഎച്ച്എസ്എസിൽ ശുദ്ധജല പദ്ധതി; വിദ്യാർഥികൾക്ക് വാട്ടർ പ്യൂരിഫയർ

കൊയിലാണ്ടി ജിവിഎച്ച്എസ്എസിൽ ശുദ്ധജല പദ്ധതി; വിദ്യാർഥികൾക്ക് വാട്ടർ പ്യൂരിഫയർ

NewsKFile Desk- July 30, 2026 0

പദ്ധതിയുടെ ഉദ്ഘാടനം പി.ടി.എ. പ്രസിഡന്റ് എ സജീവ് കുമാർ നിർവഹിച്ചു. കൊയിലാണ്ടി: കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനായി സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി (എസ്.എം.സി.)യുടെ നേതൃത്വത്തിൽ വാട്ടർ ... Read More