Tag: KOYILANDY

ജില്ലാ മാധ്യമ പ്രവർത്തക ശില്പശാല സംഘടിപ്പിച്ചു

ജില്ലാ മാധ്യമ പ്രവർത്തക ശില്പശാല സംഘടിപ്പിച്ചു

NewsKFile Desk- April 20, 2024 0

അസോസിയേഷൻ അംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണവും നടന്നു കൊയിലാണ്ടി: കോഴിക്കോട് ജില്ലയിലെ മാധ്യമ പ്രവർത്തകർക്ക് തെരഞ്ഞെടുപ്പിന് മുന്നോടിയായി ശില്പശാല സംഘടിപ്പിച്ചു. കൊയിലാണ്ടി സാംസ്കാരിക നിലയത്തിൽ കേരള പത്ര പ്രവർത്തക അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയാണ് ... Read More

മുഖ്യമന്ത്രി ഇന്ന് കൊയിലാണ്ടിയിൽ

മുഖ്യമന്ത്രി ഇന്ന് കൊയിലാണ്ടിയിൽ

NewsKFile Desk- April 20, 2024 0

വടകരയിൽ പ്രചരണം ശക്തമാക്കി എൽഡിഎഫ് കൊയിലാണ്ടി : ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണം ചൂട് പിടിക്കുന്നു.വടകരയിൽ പ്രചരണം ശക്തമാക്കി എൽഡിഎഫ്. ശൈലജ ടീച്ചർക്കുവേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കൊയിലാണ്ടിയിൽ പ്രചരണത്തിനെത്തും. ഇന്ന് നാലുമണിക്ക് കൊയിലാണ്ടിയിൽ ... Read More

താലൂക്കാസ്പത്രിയിൽ വിജിലൻസ് പരിശോധന; ഇ-ഹെല്‍ത്ത് പദ്ധതി കാര്യക്ഷമമല്ലെന്ന് പരിശോധനയില്‍ കണ്ടെത്തി

താലൂക്കാസ്പത്രിയിൽ വിജിലൻസ് പരിശോധന; ഇ-ഹെല്‍ത്ത് പദ്ധതി കാര്യക്ഷമമല്ലെന്ന് പരിശോധനയില്‍ കണ്ടെത്തി

HealthKFile Desk- April 18, 2024 0

രോഗികളെ പരിശോധിക്കേണ്ട ഡോക്ടര്‍മാര്‍ വൈകി എത്തുന്നതായും കണ്ടെത്തി കൊയിലാണ്ടി: താലൂക്കാസ്പത്രിയിൽ വിജിലൻസ് വിഭാഗം പരിശോധന നടത്തി. വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശ പ്രകാരമാണ് പരിശോധന നടത്തിയത്. ബുധനാഴ്ച രാവിലെ എട്ടുമണിയോടെ കോഴിക്കോട് വിജിലന്‍സ് യൂണിറ്റിന്റെ കീഴിലുള്ള ... Read More

സിവിൽ സർവീസ് പരീക്ഷയിൽ പൊരുതി നേടി ശാരിക

സിവിൽ സർവീസ് പരീക്ഷയിൽ പൊരുതി നേടി ശാരിക

NewsKFile Desk- April 17, 2024 0

സെറിബ്രൽ പാൾസിയോട് പൊരുതി നേടിയത് 922-ാം റാങ്ക് കൊയിലാണ്ടി:സിവിൽ സർവീസ് പരീക്ഷയിൽ കീഴരിയൂരുകാരി എ.കെ. ശാരിക നേടിയ 922-ാം റാങ്കിന് തിളക്കം കൂടും.സെറിബ്രൽ പാൾസിയോട് പൊരുതിയാണ് ശാരിക തന്റെ സിവിൽ സർവീസെന്ന സ്വപ്നദൂരത്തിലേക്ക് എത്തിയത്. ... Read More

നട്ടം തിരിഞ്ഞ് ജനം, കനിവില്ലാതെ റെയിൽവേ

നട്ടം തിരിഞ്ഞ് ജനം, കനിവില്ലാതെ റെയിൽവേ

NewsKFile Desk- April 16, 2024 0

ട്രെയിൻ യാത്രക്കിടയിൽ അനുഭവിച്ച പ്രയാസങ്ങൾ വിവരിച്ച് എക്സിൽ കുറിപ്പിട്ട യുവാവിന് 139 എന്ന നമ്പറിൽ വിളിച്ച് പരാതി പറയാൻ റെയിൽവേ സേവയുടെ നിർദേശം ട്രെയിൻ യാത്ര വലിയ ബുദ്ധിമുട്ടിലേക്ക് നീങ്ങികൊണ്ടിരിക്കുന്നുവെന്നാണ് യാത്രക്കാരുടെ പരാതി. റിസർവ്ഡ് ... Read More

കെ ഫയൽ മീഡിയ പ്രാദേശിക മാധ്യമ പ്രവർത്തകരെ തേടുന്നു

കെ ഫയൽ മീഡിയ പ്രാദേശിക മാധ്യമ പ്രവർത്തകരെ തേടുന്നു

NewsKFile Desk- April 16, 2024 0

വാർത്തകളും വിശേഷങ്ങളും കണ്ടെത്താനും പ്രാദേശിക ജീവിതത്തെയും വിപണിയെയും നിരീക്ഷിച്ച് പ്രകാശിപ്പിക്കാനും കഴിവുള്ള മാധ്യമ പ്രവർത്തകർക്ക് അപേക്ഷിയ്ക്കാം. വീഡിയോ പ്രൊഡക്ഷനിൽ പരിചയമുള്ളവർക്ക് മുൻഗണന. Read More

നാട്ടുഭാഷ -കൂട്ടു ജീവിതത്തിന്റെ ആണിക്കല്ല്.

നാട്ടുഭാഷ -കൂട്ടു ജീവിതത്തിന്റെ ആണിക്കല്ല്.

Art & Lit.KFile Desk- April 16, 2024 0

നാട്ടുഭാഷയുടെ ഭംഗിയും ഒഴുക്കും ഒരനുഭവം തന്നെയാണ്. ഒരു സമൂഹത്തിന്റെ കൂട്ടു ജീവിതത്തിന്റെ ആണിക്കല്ലാണ് ഇത്തരം ഭാഷയും,ഭാഷാ പ്രയോഗവും,അതു വഴി നടക്കുന്ന ആശയ വിനിമയവും. ഇപ്പോൾ ഇത്തരം ഭാഷകൾക്ക് ഇടം നഷ്ടമാകുന്നു. കടൽത്തീരങ്ങളിലെ ഭാഷ ഇത്തരത്തിലുള്ള ... Read More