Tag: KOYILANDY
മാരാമുറ്റം തെരു മഹാഗണപതി ക്ഷേത്ര വെബ്‌സൈറ്റ് ഉദ്ഘാടനം നടത്തി
അയ്യപ്പൻ ലോട്ടറീസ് ചെയർമാനും പൊതുപ്രവർത്തകനും കൂടിയായ രജീഷ് കെ വി നിർവ്വഹിച്ചു. കൊയിലാണ്ടി: മാരാമുറ്റം തെരു മഹാഗണപതി ക്ഷേത്രത്തിന്റെ പുതിയ വെബ്‌സൈറ്റ് ഉദ്ഘാടനം അയ്യപ്പൻ ലോട്ടറീസ് ചെയർമാനും പൊതുപ്രവർത്തകനും കൂടിയായ രജീഷ് കെ വി ... Read More
വിഷുവിന്റെ വരവറിയിച്ച് കണിക്കൊന്ന പൂത്തു ; കാണാനെത്തി ജനക്കൂട്ടം
വർഷങ്ങളായി ഈ മരത്തിൽ കൊന്നപ്പൂക്കൾ വിരിയുമ്പോൾ ദൂരദേശങ്ങളിൽ നിന്നുപോലും ആളുകൾ എത്തി ചിത്രങ്ങൾ പകർത്തുന്ന പതിവുണ്ട് കൊയിലാണ്ടി: വിഷു ആഘോഷത്തിന്റെ വരവറിയിച്ചുകൊണ്ട് കൊയിലാണ്ടി മാരാം മുറ്റം റോഡിലെ കണിക്കൊന്നമരം വീണ്ടും പൂത്തു നിറഞ്ഞ് നാട്ടുകാരുടെയും ... Read More
കൊയിലാണ്ടി മണ്ഡലത്തിൽ വോട്ടെടുപ്പ് സമാധനപരമായി നടക്കുന്നു
ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിലെ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര കൊയിലാണ്ടി: മണ്ഡലത്തിൽ വോട്ടെടുപ്പ് സമാധാനപരമായി പുരോഗമിക്കുന്നു. രാവിലെ 7 മണിക്ക് തന്നെ കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിൽ ഒരുക്കിയ പോളിംഗ് ബൂത്തുകളിലും ... Read More
കൊയിലാണ്ടി മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കെ ദാസൻ വോട്ട് രേഖപ്പെടുത്തി
രാവിലെ 7 മണിയോടെ തന്നെ കെ. ദാസൻ പുളിയഞ്ചേരി എൽ പി സ്‌കൂളിലെത്തിയിരുന്നു. കൊയിലാണ്ടി: കൊയിലാണ്ടി മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കെ ദാസൻ വോട്ട് രേഖപ്പെടുത്തി. പുളിയഞ്ചേരി സൗത്ത് എൽപി സ്‌കൂളിലെ നൂറ്റി എഴാം ... Read More
കൊയിലാണ്ടി മണ്ഡലത്തിൽ കനത്ത പോളിംഗ്; അതിരാവിലെ തന്നെ നീണ്ട ക്യൂകൾ
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പോലീസിന്റെ കർശനമായ നിരീക്ഷണവും ഉണ്ടായിരുന്നു കൊയിലാണ്ടി:സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കൊയിലാണ്ടി മണ്ഡലത്തിലെ എല്ലാ ബൂത്തുകളിലും കനത്ത പോളിംഗ് രേഖപ്പെടുത്തി. വോട്ടെടുപ്പ് ആരംഭിച്ച അതിരാവിലെ തന്നെ വിവിധ പോളിംഗ് സ്റ്റേഷനുകളിൽ ... Read More
കൊയിലാണ്ടി നാഷണൽ ഹൈവേയിൽ ടാറിങ് പണി മുടങ്ങി അപകടങ്ങൾ തുടർച്ചയാകുന്നു
ചെറുവാഹനങ്ങൾ മുതൽ ഭാരവാഹനങ്ങൾ വരെ പലപ്പോഴും നിയന്ത്രണം വിട്ട് അപകടത്തിൽപ്പെടുന്ന സംഭവങ്ങൾ ഇവിടെ പതിവായിക്കഴിഞ്ഞു. കൊയിലാണ്ടി: കൊയിലാണ്ടി നാഷണൽ ഹൈവേയിൽ സിദ്ദിഖ് പള്ളിക്ക് മുൻവശം ടാറിങ് പണി പൂർത്തിയാകാതെ നിൽക്കുന്ന ഭാഗത്ത് സ്ഥിരമായി അപകടങ്ങൾ ... Read More
നിയമസഭ തെരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ മണ്ഡലമൊട്ടാകെ രാഷ്ട്രീയ ആവേശത്തിൽ
മണ്ഡലത്തിലെ എല്ലാ പോളിംഗ് ബൂത്തുകളും പാർട്ടി കൊടികളും വർണാഭമായ തോരണങ്ങളും കൊണ്ട് അലങ്കരിച്ചിരിക്കുകയാണ് കൊയിലാണ്ടി: നിയമസഭ തെരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ മണ്ഡലമൊട്ടാകെ രാഷ്ട്രീയ ആവേശം ഉച്ചകോടിയിലെത്തി. പ്രധാന രാഷ്ട്രീയ പാർട്ടികൾ എല്ലാം അവസാന ഘട്ട ... Read More
