Tag: KOYILANDY

കൊയിലാണ്ടി നഗരസഭാ ചെയർമാനായി യു.കെ.ചന്ദ്രനെ തെരഞ്ഞെടുത്തു

കൊയിലാണ്ടി നഗരസഭാ ചെയർമാനായി യു.കെ.ചന്ദ്രനെ തെരഞ്ഞെടുത്തു

NewsKFile Desk- December 26, 2025 0

രാവിലെ പത്തരയ്ക്ക് നഗരസഭാ കൗൺസിൽ ഹാളിലാണ് തെരഞ്ഞെടുപ്പ് നടന്നത് കൊയിലാണ്ടി: യു.കെ.ചന്ദ്രനെ കൊയിലാണ്ടി നഗരസഭാ ചെയർമാനായി തെരഞ്ഞെടുത്തു. സി.പി.എം കൊയിലാണ്ടി സെൻട്രൽ ലോക്കൽ കമ്മിറ്റിയംഗമായ യു.കെ.ചന്ദ്രൻ 14-ാം വാർഡായ പന്തലായനി സെൻട്രലിൽ നിന്നാണ് നഗരസഭാംഗമായി ... Read More

വിയ്യൂർ ‘ഉജ്ജ്വല” റെസിഡന്റ്‌സ് അസ്സോസിയേഷന്റെ 3-ാ വാർഷികാഘോഷം നടന്നു

വിയ്യൂർ ‘ഉജ്ജ്വല” റെസിഡന്റ്‌സ് അസ്സോസിയേഷന്റെ 3-ാ വാർഷികാഘോഷം നടന്നു

NewsKFile Desk- December 26, 2025 0

പ്രശസ്ത നാടക നടനും സംവിധായകനുമായ ഉമേഷ്‌ കൊല്ലം ഉദ്ഘാടനം ചെയ്ത ചടങ്ങിൽ മിമിക്രി ആർട്ടിസ്റ്റ് കലാഭവൻ അമൃത്കുമാർ വിശിഷ്ടാതിഥിയായിരുന്നു കൊയിലാണ്ടി: വിയ്യൂർ 'ഉജ്ജ്വല" റെസിഡന്റ്‌സ് അസ്സോസിയേഷന്റെ3-ാ വാർഷികാഘോഷം വിയ്യൂരിൽ വെച്ച് നടന്നു. പ്രശസ്ത നാടക ... Read More

ഗർഭിണിയായ യുവതിക്ക് ക്രൂര മർദനമേറ്റ സംഭവത്തിൽ പങ്കാളി അറസ്റ്റിൽ

ഗർഭിണിയായ യുവതിക്ക് ക്രൂര മർദനമേറ്റ സംഭവത്തിൽ പങ്കാളി അറസ്റ്റിൽ

NewsKFile Desk- December 25, 2025 0

കോടഞ്ചേരി സ്വദേശി ഷാഹിദ് റഹ്മാനാണ് കോടഞ്ചേരി പോലീസിന്റെ പിടിയിലായത്. കോഴിക്കോട്: താമരശ്ശേരിയിൽ എട്ടുമാസം ഗർഭിണിയായ യുവതിക്ക് ക്രൂര മർദനമേറ്റ സംഭവത്തിൽ പങ്കാളി അറസ്റ്റിൽ. കോടഞ്ചേരി സ്വദേശി ഷാഹിദ് റഹ്മാനാണ് കോടഞ്ചേരി പോലീസിന്റെ പിടിയിലായത്. ഗുരുതരാവസ്ഥയിലുള്ള ... Read More

വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിൽക്രിസ്മസ് ആഘോഷം നടത്തി

വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിൽക്രിസ്മസ് ആഘോഷം നടത്തി

NewsKFile Desk- December 24, 2025 0

പ്രധാനാധ്യാപിക എൻ.ടി.കെ.സീനത്ത് ക്രിസ്മസ് സന്ദേശം കൈമാറി ചിങ്ങപുരം:വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിൽ വിവിധ പരിപാടികളോടക്രിസ്മസ് ആഘോഷം നടത്തി.പ്രധാനാധ്യാപിക എൻ.ടി.കെ.സീനത്ത്ക്രിസ്മസ് സന്ദേശം കൈമാറി.സ്കൂൾ ലീഡർ എം.കെ. വേദ അധ്യക്ഷത വഹിച്ചു.എസ്.അദ്വിത,എ.കെ.അനുഷ്ക,മുഹമ്മദ് നഹ്യാൻ,എ.എസ്.ശ്രിയ. എന്നിവർ പ്രസംഗിച്ചു.സി.കെ റയ്ഹാൻ ക്രിസ്മസ് ... Read More

കേരള സ്റ്റേറ്റ് എക്സ് സർവ്വീസസ് ലീഗ് കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വിജയ് ദിവസ് ആചരിച്ചു

കേരള സ്റ്റേറ്റ് എക്സ് സർവ്വീസസ് ലീഗ് കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വിജയ് ദിവസ് ആചരിച്ചു

NewsKFile Desk- December 23, 2025 0

ലഫ് കേണൽ ആനന്ദ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. കൊയിലാണ്ടി:കേരള സ്റ്റേറ്റ് എക്സ് സർവ്വീസസ് ലീഗ് കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ 1971 യുദ്ധവിജയമായ വിജയ് ദിവസ് ഡിസം: 16 ന് ആചരിച്ചു. സ്മൃതി മണ്ഡപത്തിൽ ... Read More

തൊഴിലുറപ്പ് പദ്ധതിതകർത്ത മോഡി സർക്കാറിൻ്റെ നടപടിക്കെതിരെപ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

തൊഴിലുറപ്പ് പദ്ധതിതകർത്ത മോഡി സർക്കാറിൻ്റെ നടപടിക്കെതിരെപ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

NewsKFile Desk- December 23, 2025 0

തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് ഐ എൻ ടി യു സി കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് ടി കെ നാരായണൻ ഉദ്ഘാടനം ചെയ്തു മുചുകുന്ന്:മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ പേരിൽ നിന്ന് ഗാന്ധിജിയുടെ പേര് ... Read More

കൊയിലാണ്ടി നഗരസഭയിലെ ജനപ്രതിനിധികൾ സത്യ പ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു

കൊയിലാണ്ടി നഗരസഭയിലെ ജനപ്രതിനിധികൾ സത്യ പ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു

NewsKFile Desk- December 21, 2025 0

നഗരസഭ കൗൺസിൽ ഹാളിൽ വെച്ച് ആദ്യ കൗൺസിൽ യോഗം ചേർന്നു കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിലെ ജനപ്രതിനിധികൾ സത്യ പ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. കൊയിലാണ്ടി നഗരസഭയുടെ സത്യ പ്രതിജ്ഞാ ചടങ്ങിൽ വരണാധികാരിയായ ജില്ലാ സോയിൽ കൺസർവേഷൻ ... Read More