Tag: KOYILANDY
ദേശീയ ശ്രദ്ധ നേടി കൊയിലാണ്ടി ഗവ: ഐടിഐ
വിദ്യാർഥിയായ മുഹമ്മദ് ഹനാൻ ഹാരിസ് എം കെ ദേശീയ തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി കൊയിലാണ്ടി: 2024-25 വർഷത്തെ അഖിലേന്ത്യ ട്രേഡ് ടെസ്റ്റിൽ (AITT) ഉജ്ജ്വല വിജയം കൈവരിച്ച് കൊയിലാണ്ടി ഗവൺമെന്റ് ഐടിഐ സംസ്ഥാനത്തിനും ... Read More
പോസ്റ്റൽ ഹെൽത്ത് ഇൻഷുറൻസ് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു
സബീഷ് കുന്നങ്ങോത്ത് ഉദ്ഘാടനം ചെയ്തു .സബീഷ് കുന്നങ്ങോത്ത് ഉദ്ഘാടനം ചെയ്തു . പയ്യോളി: ഇരിങ്ങൽ കൈത്താങ്ങ് ചാരിറ്റബിൾ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പോസ്റ്റൽ ഹെൽത്ത് ഇൻഷുറൻസ് പദ്ധതിയെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സബീഷ് കുന്നങ്ങോത്ത് ഉദ്ഘാടനം ... Read More
കൊയിലോത്ത് നമ്പ്രാണിക്കൽ കോൺ ക്രീറ്റ് റോഡ് ജനങ്ങൾക്ക് സമർപ്പിച്ചു
വാർഡ് മെമ്പർ സുമിത കെ.പി. അധ്യക്ഷത വഹിച്ചു മൂടാടി :ഗ്രാമപഞ്ചായത്ത് 12-ാം വാർഡിലെ കൊയിലോത്ത് നമ്പ്രാണിക്കൽ കോൺ ക്രീറ്റ് റോഡ് ജനങ്ങൾക്ക് സമർപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ... Read More
സീനിയർ സിറ്റിസൺസ് കോൺഗ്രസ് കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി ലോകവയോജന ദിനം ആചരിച്ചു
കണാരൻ തിക്കോടി ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി:സീനിയർ സിറ്റിസൺസ് കോൺഗ്രസ് കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി ലോകവയോജന ദിനം ആചരിച്ചു .ചടങ്ങിൽ മുൻ സി ആർ പി എഫ് ജവാനും, ദേവസ്വം ക്ലാർക്കും ആയിരുന്ന കെ. ... Read More
വയോജന ദിനം ആചരിച്ചു
കൊയിലാണ്ടി നഗരസഭാ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ ഉദ്ഘാടനം നിർവ്വഹിച്ചു. കൊയിലാണ്ടി. കേരള സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ കൊയിലാണ്ടി ബ്ലോക്ക് യൂണിറ്റ് ഒക്ടോബർ 1 വയോജന ദിനം ആചരിച്ചു. കൊയിലാണ്ടി നഗരസഭാ വൈസ് ... Read More
ഭാഷാസമന്വയവേദി അന്താരാഷ്ട്ര വിവർത്തന ദിനം ആഘോഷിച്ചു
ഡോ.ഒ.വാസവൻ രചിച്ച വൈജ്ഞാനിക സാഹിത്യം - ഭാഷയും പരിഭാഷയും എന്ന പഠന ഗ്രന്ഥം ഡോ. ദീപേഷ് കരിമ്പുങ്കരയ്ക്ക് ആദ്യ പ്രതി നൽകി കോഴിക്കോട്: വിവർത്തന പഠന ഗ്രന്ഥം പ്രകാശനം ചെയ്തും, സെമിനാർ സംഘടിപ്പിച്ചും ഭാഷാസമന്വയവേദി ... Read More
റോഡ് ഉദ്ഘാടനം ചെയ്തു
റോഡിന്റെ ഉദ്ഘാടനം മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ശ്രീകുമാർ നിർവഹിച്ചു വീരവഞ്ചേരി:വീരവഞ്ചേരി നാലാം വാർഡ് ഒതയോത്ത് മുക്ക് തെക്കൻകാട്ടിൽ അംഗൻവാടി റോഡ് ഉദ്ഘാടനം ചെയ്തു. റോഡിന്റെ ഉദ്ഘാടനം മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ശ്രീകുമാർ ... Read More
