Tag: KOZHIKKODE
ഉള്ളിയേരി ഗ്രാമപഞ്ചായത്ത് ഉപതിരഞ്ഞെടുപ്പ്;യുഡിഎഫ് സ്ഥാനാർത്ഥി റംല ഗഫൂർ വിജയിച്ചു
238 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് റംല ഗഫൂർ ജയിച്ചത് ഉള്ളിയേരി: ഉള്ളിയേരി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി റംല ഗഫൂർ വിജയിച്ചു. 238 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് റംല ഗഫൂർ ജയിച്ചത് .ആകെ പോൾ ... Read More
വള്ളിയാട് ആനോറമ്മൽ മലയിൽ ഉരുൾപൊട്ടി
ഇന്നലെ പുലർച്ചെ ഏകദേശം 12.45 ഓടയാണ് അപകടം ഉണ്ടായത് താമരശ്ശേരി: പുതുപ്പാടി പഞ്ചായത്തിലെ വള്ളിയാട് ആനോറമ്മൽ മലയിൽ ഉരുൾപൊട്ടി കന്നുകാലി ഫാം ഒലിച്ചുപോവുകയും 5 പശുക്കളും 3 കിടാങ്ങളും ചത്തു. മണ്ണിനടിയിലായത് ആനോറമ്മൽ അബ്ദുറഹിമാൻ ... Read More
അതിതീവ്രമഴയിൽ നാടെങ്ങും വെള്ളപ്പൊക്കം
150- ഓളം കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു വടകര: തിങ്കളാഴ്‌ച രാത്രി മുതൽ പെയ്യുന്ന ശക്തമായ മഴയിൽ പലയിടങ്ങളിലും വെള്ളപ്പൊക്കം ഉണ്ടായി. വടകര താലൂക്കിൻ്റെ വിവിധഭാഗങ്ങളിലായി മുന്നൂറിലേറെ വീടുകളിൽ വെള്ളം കയറിയ നിലയിൽ.150- ഓളം കുടുംബങ്ങളെ ... Read More
താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിൽ രൂക്ഷം
ചുരം ഒന്നാം ഹെയർപിൻ വളവിന് മുകളിൽ ആറിടങ്ങളിലും മൂന്നാം വളവിൽ രണ്ടിടങ്ങളിലും എട്ടാം വളവിന് മുകളിൽ ഒരിടത്തും മണ്ണിടിച്ചിലുണ്ടായി താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ രണ്ടു ദിവസമായി പെയ്യുന്ന കനത്തമഴയിൽ 21 ഇടങ്ങളിൽ മണ്ണിടിച്ചിൽ. മണ്ണിനൊപ്പം ... Read More
വയനാടിനായി കൈകോർക്കാൻ കൊയിലാണ്ടി നഗരസഭയും
കൊയിലാണ്ടി: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട ദുരിതത്തിൽ കഴിയുന്ന ആളുകൾക്ക് ഒരു കൈത്താങ്ങാവാൻ കൊയിലാണ്ടി നഗരസഭ.കുടുംബങ്ങൾക്ക് വസ്ത്രങ്ങൾ, ഭക്ഷ്യവസ്‌തുക്കൾ, കുടിവെള്ളം, സാനിറ്ററി നാപ്‌കിന്നുകൾ തുടങ്ങിയ അവശ്യസാധനങ്ങൾ നൽകുവാൻ സന്നദ്ധതയുള്ള കൊയിലാണ്ടി നഗരസഭ ... Read More
