Tag: KOZHIKODE
നാദാപുരം റോഡ് റെയിൽവേ അടിപ്പാത ഉദ്ഘാടനം 28-ന് നാടിന് സമർപ്പിക്കും
പൊതുമരാമത്ത് വകുപ്പുമന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിക്കും നാദാപുരം: ജനങ്ങളുടെ ചിരകാലസ്വപ്‌നമായ നാദാപുരംറോഡ് റെയിൽവേ അടിപ്പാത ഒടുവിൽ യാഥാർഥ്യമാകുന്നു. നിർമാണം പൂർത്തിയായ അടിപ്പാത 28-ന് തുറന്നുകൊടുക്കും. പൊതുമരാമത്ത് വകുപ്പുമന്ത്രി പി.എ. മുഹമ്മദ് റിയാസ് ... Read More
ബേപ്പൂർ ഹാർബർ ജെട്ടി ആഴം കൂട്ടാൻ ഒരുക്കങ്ങളായി
വാർഫിൽ നിന്നു ബോട്ടുകൾ മാറ്റാൻ നിർദേശം ബേപ്പൂർ: മത്സ്യബന്ധന ഹാർബർ ജെട്ടി ആഴം കൂട്ടുന്നതിനു മുന്നോടിയായി വാർഫിൽ നിന്നു ബോട്ടുകൾ മാറ്റാൻ നിർദേശം. ഡ്രജിങ് നടത്തുന്നതിനുള്ള ബാർജും വലിയ ബൂം ഘടിപ്പിച്ച മണ്ണുമാന്തി യന്ത്രവും ... Read More
കോഴിക്കോട് ബീച്ചിൽ വെൻഡിങ് സോൺ ഒരുമാസത്തിനകം; 90 കച്ചവടക്കാരെ മാറ്റും
ബീച്ചിൽ നേരത്തെ ഉണ്ടായിരുന്ന ഉന്തുവണ്ടി കച്ചവടക്കാരെയാണു വെൻഡിങ് സോണിലേക്കു മാറ്റുന്നത്. കോഴിക്കോട്:ബീച്ചിലെ വെൻഡിങ് സോൺ നിർമാണത്തിലെ തടസ്സം പരിഹരിച്ചു, പ്രവൃത്തി പുരോഗമിക്കുന്നു. ജലവിതരണത്തിനുള്ള പ്രത്യേക പൈപ്പ് ലഭിക്കാതെ വന്നതായിരുന്നു നിർമാണത്തിലെ തടസ്സം. പൈപ്പ് ലഭ്യമാക്കി ... Read More
ലഹരി സംഘത്തില്‍ നിന്ന് പിന്‍മാറിയതിന് യുവതിക്ക് നേരെ ആക്രമണം
കോഴിക്കോട് ഒളവണ്ണ സ്വദേശിനിയായ യുവതിയാണ് പരാതിയുമായി രംഗത്തെത്തിയത് കോഴിക്കോട്: ലഹരി മാഫിയാ സംഘത്തില്‍ നിന്ന് രക്ഷപ്പെട്ട യുവതിക്ക് നേരെ വധഭീഷണിയുള്ളതായി പരാതി. കോഴിക്കോട് ഒളവണ്ണ സ്വദേശിനിയായ യുവതിയാണ് പരാതിയുമായി രംഗത്തെത്തിയത്. ചക്കുകടവ് ചെന്നാലേരി സ്വദേശി ... Read More
പയ്യോളിയിൽ കടയിൽ അതിക്രമിച്ചു കയറി യുവാവിന്റെ പരാക്രമം
കടയുടമയ്ക്കും വ്യാപാരി സംഘടനാ നേതാക്കൾക്കും മർദനം പയ്യോളി: കടയിൽ അതിക്രമിച്ച് കയറി വ്യാപാരിയെ മർദിച്ച യുവാവ്, സംഭവം അന്വേഷിക്കാനെത്തിയ വ്യാപാരി നേതാക്കളെയും ആക്രമിച്ചു പരുക്കേൽപിച്ചു. പേരാമ്പ്ര റോഡിൽ കനറാ ബാങ്കിന് സമീപത്തെ ഗോൾഡ് കവറിങ് ... Read More
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഉത്തരവാദിത്ത ടൂറിസം യൂണിറ്റുകളുള്ള ജില്ലയായി കോഴിക്കോട്
ഉത്തരവാദിത്ത ടൂറിസത്തിലേക്ക് കടന്നുവരാനും മികച്ച പ്രവർത്തനം കാഴ്ചവെക്കാനുമായി തദ്ദേശീയരെ സജ്ജരാക്കാനുള്ള പരിശീലനങ്ങളിലും ജില്ല മുന്നിലാണ് കോഴിക്കോട്: വിനോദ സഞ്ചാര പദ്ധതികളുടെ നേട്ടങ്ങളുമായി പ്രാദേശിക ടൂറിസത്തിൽ മുന്നേറുകയാണ് കോഴിക്കോട്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഉത്തരവാദിത്ത ടൂറിസം ... Read More
എംഡിഎംഎയുമായി നാദാപുരത്ത് യുവാവ് അറസ്റ്റിൽ
മുതുവടത്തൂർ പുന്നക്കൽ വീട്ടിൽ ഷബീറിനെയാണ് അറസ്റ്റ് ചെയ്തത് നാദാപുരം: മുതുവടത്തൂരിൽ എംഡിഎംഎയുമായി ടൂറിസ്റ്റ് ബസ്സ് ഡ്രൈവർ അറസ്റ്റിൽ. മുതുവടത്തൂർ പുന്നക്കൽ വീട്ടിൽ ഷബീറിനെയാണ് (36) എസ്ഐ എം.പി വിഷ്ണുവും നാദാപുരം ഡിവൈഎസ്‌പിയുടെ സ്ക്വാഡ് അംഗങ്ങളും ... Read More
