Tag: KOZHIKODE

കെ.എസ്.എസ്.പി.യു ജില്ലാസമ്മേളനം ടിപി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

കെ.എസ്.എസ്.പി.യു ജില്ലാസമ്മേളനം ടിപി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

NewsKFile Desk- April 9, 2025 0

ജില്ലാ സമ്മേളനം ശക്തിപ്രകടനത്തിലൂടെ രണ്ടാം ദിവസത്തിലേക്ക് കൊയിലാണ്ടി: കെഎസ്എസ്പിയു കോഴിക്കോട് ജില്ലാ സമ്മേളനം ശക്തിപ്രകടനത്തിലൂടെ രണ്ടാം ദിവസത്തിലേക്ക്.സമ്മേളനം പേരാമ്പ്ര എം എൽ എ ടിപി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.സാംസ്കാരിക സമ്മേളനം ഇഎംഎസ് സ്മാരക ടൗൺഹാളിൽ ... Read More

മേക്കോന കുടുംബ സംഗമം

മേക്കോന കുടുംബ സംഗമം

NewsKFile Desk- April 8, 2025 0

അധ്യാപകനും എഴുത്തുകാരനുമായ രമേശ് കാവിൽ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു തുവ്വക്കോട് :മേക്കോന കുടുംബ സംഗമം നടന്നു. തറവാട്ടിൽ വെച്ച് നടന്ന കുടുംബ സംഗമത്തിൽ ഏകദേശം നൂറോളം കുടുംബാംഗങ്ങൾ പങ്കെടുത്തു. പരിപാടി അധ്യാപകനും എഴുത്തുകാരനുമായ ... Read More

മലാപ്പറമ്പിലെ പൈപ്പ് ലൈൻ പണി പൂർത്തിയായി: പമ്പിങ് തുടങ്ങി

മലാപ്പറമ്പിലെ പൈപ്പ് ലൈൻ പണി പൂർത്തിയായി: പമ്പിങ് തുടങ്ങി

NewsKFile Desk- April 7, 2025 0

ഇന്നു രാത്രിയോടെ കുടിവെള്ളം എല്ലാ മേഖലയിലും എത്തുമെന്നു ജല അതോറിറ്റി ഉദ്യോഗസ്ഥർ അറിയിച്ചു കോഴിക്കോട്: ദേശീയപാത ആറുവരി വികസനത്തെ തുടർന്ന് മലാപ്പറമ്പ്, പാച്ചാക്കിൽ ജംക്ഷനുകളിൽ ജപ്പാൻ കുടിവെള്ള പൈപ്പ് പദ്ധതിയുടെ പ്രധാന പൈപ്പ് ലൈൻ ... Read More

‘മാലിന്യമുക്ത നവകേരളം’;സ്കൂൾ തല എൻഎസ്എസ് പ്രവർത്തനങ്ങൾക്ക് ജില്ലയിൽ ഒന്നാമതെത്തി ജീവിച്ച്എസ്എസ് കൊയിലാണ്ടി

‘മാലിന്യമുക്ത നവകേരളം’;സ്കൂൾ തല എൻഎസ്എസ് പ്രവർത്തനങ്ങൾക്ക് ജില്ലയിൽ ഒന്നാമതെത്തി ജീവിച്ച്എസ്എസ് കൊയിലാണ്ടി

NewsKFile Desk- April 6, 2025 0

സ്കൂൾ എൻ എസ് എസ് യൂണിറ്റ് നടത്തിയ മികച്ച പ്രവർത്തനങ്ങളാണ് അവാർഡിന് പരിഗണിച്ചത് കൊയിലാണ്ടി :'മാലിന്യമുക്ത നവകേരളം' ജനകീയ ക്യാമ്പയിന്റെ ഭാഗമായി സ്കൂൾതലത്തിൽ എൻഎസ്എസ് നടത്തിയ പ്രവർത്തനങ്ങളിൽ ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ജീവിച്ച്എസ്എസ് ... Read More

ആശങ്ക വേണ്ടാ; നിപയല്ലെന്ന് സ്ഥിരീകരണം

ആശങ്ക വേണ്ടാ; നിപയല്ലെന്ന് സ്ഥിരീകരണം

NewsKFile Desk- April 6, 2025 0

കുറ്റിപ്പുറം സ്വദേശിക്ക് മസ്തിഷ്കജ്വരമെന്ന് സ്ഥിരീകരിച്ചു കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന മലപ്പുറം കാരിക്ക് നിപയല്ലെന്ന് സ്ഥിരീകരണം. അതേസമയം കുറ്റിപ്പുറം സ്വദേശിക്ക് മസ്തിഷ്കജ്വരമെന്ന് സ്ഥിരീകരിച്ചു. സ്രവം പരിശോധനക്ക് അയച്ചിരുന്നു. ഒരാഴ്ചയോളമായി മലപ്പുറത്തെ സ്വകാര്യ ... Read More

സംസ്ഥാന ബാലസാഹിത്യ ക്യാമ്പ് കൊയിലാണ്ടിയിൽ

സംസ്ഥാന ബാലസാഹിത്യ ക്യാമ്പ് കൊയിലാണ്ടിയിൽ

NewsKFile Desk- April 6, 2025 0

പങ്കെടുക്കാൻ താത്പര്യമുള്ളവർ ഏപ്രിൽ 15 നു മുമ്പ് രചനകൾ അയക്കുക കൊയിലാണ്ടി :മലയാളത്തിന്റെ കഥാകാരൻ എം.ടിയുടെ മരണത്തതുടർന്ന്മാറ്റിവെച്ച സംസ്ഥാന ബാലസാഹിത്യ ക്യാമ്പ് ഈ മാസം 26,27 ന് കൊയിലാണ്ടിയിൽ വെച്ചു നടക്കും. പങ്കെടുക്കാൻ താത്പര്യമുള്ളവർ ... Read More

ഹരിതകർമസേന ചില്ലും എടുക്കണം

ഹരിതകർമസേന ചില്ലും എടുക്കണം

NewsKFile Desk- April 6, 2025 0

ഉത്തരവിറക്കി തദ്ദേശവകുപ്പ് തിരുവനന്തപുരം :ഹരിതകർമസേന വീടുകളിൽനിന്ന് പ്ലാസ്റ്റിക്കിനു പുറമേ ചില്ല് ഉൾപ്പെടെയുള്ള മറ്റ് അജൈവ മാലിന്യങ്ങളും ശേഖരിക്കുന്നുണ്ടെന്ന് തദ്ദേശസ്ഥാപനങ്ങൾ ഉറപ്പാക്കണം. ഇതുസംബന്ധിച്ച് പരാതിയുയർന്ന സാഹചര്യത്തിൽ തദ്ദേശവകുപ്പ് ഡയറക്ടറാണ് തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക് ഉത്തരവു നൽകിയത്.ചില്ല് നിശ്ചിതകേന്ദ്രങ്ങളിൽ ... Read More