Tag: KOZHIKODE
പത്താം ക്ലാസുകാരന്റെ മരണം; അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്
കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടറോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി നിർദേശം നൽകി താമരശ്ശേരി :വിദ്യാർത്ഥി സംഘർഷത്തിൽ മരിച്ച പത്താം ക്ലാസുകാരൻ്റെ മരണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്. കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടറോട് അന്വേഷിച്ച് റിപ്പോർട്ട് ... Read More
പുനരുപയോഗ പാഴ് വസ്തുക്കൾക്കൊണ്ട് അലങ്കാര പൂച്ചട്ടി നിർമ്മാണ പരിശീലനവുമായി കൊയിലാണ്ടി നഗരസഭ
ശുചീകരണ തൊഴിലാളികൾ, ഹരിതകർമ്മ സേന അംഗങ്ങൾ, എന്നിവർക്കാണ് പരിശീലനം നൽകിയത് കൊയിലാണ്ടി :മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി പുനരുപയോഗ പാഴ് വസ്തുക്കൾക്കൊണ്ട് അലങ്കാര പൂച്ചട്ടി നിർമ്മാണ പരിശീലനം നടത്തി. ലോകത്തിലെ തന്നെ ഏറ്റവും വലിയ ... Read More
കേരളത്തിൽ റംസാൻ വ്രതാരംഭം നാളെ മുതൽ
മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിനാൽ ശഅബാൻ മുപ്പത് പൂർത്തിയാക്കി റമദാൻ 1 നാളെ ആയിരിക്കുമെന്ന് അറിയിച്ചു കോഴിക്കോട്: കേരളത്തിൽ റംസാൻ വ്രതാരംഭം നാളെ മുതൽ . കേരളത്തിലെവിടെയും മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിനാൽ ശഅബാൻ ... Read More
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു
മസ്‌തിഷ്‌ക ജ്വരം ബാധിച്ച് 13 ദിവസമായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു കോഴിക്കോട്:അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച യുവതി മരിച്ചു. കുറ്റിക്കാട്ടൂർ ചെമ്മലത്തൂർ പേങ്കാട്ടിൽ മേത്തൽ ജിസ്‌ന (38)ആണ് മരിച്ചത്. മസ്‌തിഷ്‌ക ജ്വരം ബാധിച്ച് ... Read More
ഹയർ സെക്കൻഡറി പരീക്ഷ നടത്താൻ പ്രൈമറി അധ്യാപകർ; സ്കൂളുകളുടെ പ്രവർത്തനം താളംതെറ്റും -കെ.പി.എസ്.ടി.എ
വിദ്യാഭ്യാ സവകുപ്പ് കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കെ.പി.എസ്.ടി.എ നാദാപുരം സബ്‌ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു നാദാപുരം: മാർച്ച് മൂന്നിന് ആരംഭിക്കുന്ന എ ച്ച്.എസ്, എച്ച്.എസ്.എസ് പരീക്ഷകളുടെഇൻവിജിലേറ്റർമാരായി എൽ.പി, യു.പി വിദ്യാലയങ്ങളിലെ അധ്യാപകരെ നിയമിക്കുന്നത് പ്രൈമറി ... Read More
പൊതു വിദ്യാലയങ്ങൾ മെച്ചപ്പെടുത്തേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യം – കാനത്തിൽ ജമീല എംഎൽഎ
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ചൈത്ര വിജയൻ വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു കൊയിലാണ്ടി :പൊതു വിദ്യാലയങ്ങൾ ശക്തിപ്പെടുത്തുന്നതിലൂടെ മാത്രമേ സമൂഹത്തിൻ്റെ ഉന്നതി ഉറപ്പുവരുത്താനാവൂ, ഇത്തരം പ്രവർത്തനങ്ങൾ ഏറ്റെടുക്കേണ്ടത് പൊതുസമൂഹത്തിൻ്റെ ... Read More
കേരളം അതിവേഗ പുരോഗതിയുടെ പാതയിൽ-മന്ത്രി ഒ.ആർ കേളു
ചടങ്ങിൽ കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല അധ്യക്ഷത വഹിച്ചു പയ്യോളി: സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങളേയും ചേർത്തുപിടിച്ച് സമഗ്രവും നൂതനവുമായ സുസ്ഥിര പുരോഗതിയാണ് സംസ്ഥാന സർക്കാർ ലക്ഷ്യം വെക്കുന്നതെന്ന് സംസ്ഥാന പട്ടികജാതി-പട്ടിക വർഗ്ഗ പിന്നോക്ക വികസനവകുപ്പ് ... Read More
